മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ ബാബു വിന്റെയടുത്ത് വരെ രക്ഷാപ്രവർത്തകർ എത്തി. രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ രാവിലെഊർജ്ജിതമായി തുടരുന്നു. കരസേനാഗംങ്ങൾ ഏകദേശം അടുത്തിയതായ വിവരം നിലവിൽ കരസേനയുടെ രണ്ട് യൂണിറ്റുകളാണ് സംഭവസ്ഥലത്ത് ഉള്ളത്. ഒരു ടീം മലയുടെ മുകളിൽ നിന്നും ഒരു ടീം മലയുടെ താഴെ നിന്നും രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. കരസേന അംഗങ്ങൾക്ക് യുവാവുമായി സംസാരിക്കാൻ സാധിച്ചു. ഇന്ന് പകലോടെ രക്ഷപ്രവർത്തനം ഊർജ്ജിതപ്പെടുത്തി യുവാവിനെ മലയിടുക്കിൽ നിന്നും രക്ഷപ്പെടുത്താൻ സാധിക്കും എന്നാണ് കരസേന ടീം നൽകിയിരിക്കുന്ന വിവരം. എയർഫോഴ്സിന്റെ ഒരു ഹെലിക്കോപ്റ്ററും നിലവിൽ തയ്യാറായിട്ടുണ്ട്.ഡോക്ടർമാരുടെ സംഘവും ആംബുലൻസും പോലീസും മറ്റ് ആരോഗ്യപ്രവർത്തകരും സജീവമായി ആയി രംഗത്തുണ്ട്. രക്ഷാപ്രവർത്തനത്തിൽ ഊർജിതമായ ഇടപെടലുകളാണ് നടന്നുവരുന്നത്. ദൗത്യസംഘം ഏകദേശം സ്ഥലത്തേക്ക് എത്തിയിട്ടുണ്ട് നേരത്തെ ഉണ്ടായിരുന്ന മലയിടുക്കിൽ നിന്ന് അല്പം താഴേക്ക് ഇറങ്ങിയതാണ് മനസ്സിലാകുന്നത്. നാട്ടുകാരും കുടുംബാംഗങ്ങളും എല്ലാവരും ഉറക്കമിളച്ച് കാത്തിരിക്കുകയാണ്. അല്പം സമയത്തിനകം രക്ഷാപ്രവർത്തനം തന്നെ വിജയം കണ്ടെത്താനാകുമെന്നാണ് കരുതുന്നത്. രക്ഷാപ്രവർത്തകർ ബാബുവിന്റെ അടുത്തെത്തി.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020
