
മായനാട് 140 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു. കുന്ദമംഗലംറേഞ്ചിലെ ഓഫീസർ പ്രിയ രഞ്ജൻ ദാസും പാർട്ടിയും ആണ് ചെലവൂർ മായനാട് പ്രദേശത്ത് ഒതയങ്ങത്ത് വീട്ടിൽ അശോകന്റെ വീടിൻ്റെ ഒന്നാം നിലയിലെ ടെറസിൽ ചാരായം നിർമ്മിക്കാൻ പാകപ്പെടുത്തി സൂക്ഷിച്ചു വെച്ച 140 ലിറ്റർ വാഷ് കണ്ടു പിടിച്ചു കേസാക്കിയത് .

അശോകൻ്റെ മകനായ അഭിജിത്ത്. (28 )ഇവരെ കണ്ട ഉടനെ രക്ഷപെട്ട് കളഞ്ഞു. അതിനാൽ പ്രതിയെ അറസ്റ്റു ചെയ്യാൻ സാധിച്ചില്ല. ഓഫീസർമാരായ (CEO)പ്രദീപ്, അജിത്ത്, അർജുൻ വൈശാഖ്,ലത മോൾ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.കേസ്. CRNo .36/21 ആയി രജിസ്ട്രർ ചെയ്തത്
