ആന റോഡിന് നടുവിൽ ബസിനടുത്തേക്ക് വരുന്നതാണ് സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ കാണിക്കുന്നത്. ഐപിഎസ് ഓഫീസർ ദിപാൻഷു കബ്രയാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്ത. “അവധിക്കാലത്ത് എല്ലാവരും എത്രയും വേഗം വീട്ടിലെത്താൻ ആഗ്രഹിക്കുന്നു,” എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്. ദീപാവലിയ്ക്ക് കൃത്യ സമയത്ത് വീട്ടിലെത്താൻ ആന ബസിനുള്ളിൽ കയറാൻ ശ്രമിക്കുകയാണെന്ന് ഐപിഎസ് ഉദ്യോഗസ്ഥൻറെ തമാശ.

Leave a Reply

Your email address will not be published. Required fields are marked *