കാരന്തൂർ മർക്കസ് സ്ഥാപനങ്ങളിലെ ഓർഫനേജ് വിദ്യാർത്ഥികളുടെ ക്യാമ്പസ് ആയ റൈഹാൻ വാലിയുടെ, റൈഹാൻ ലൈഫ്ഫെസ്റ്റിവൽ, ക്യൂഫോറിയ 2023 ജനുവരി 6, 7, 8 തീയതികളിൽ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി, വിദ്യാർത്ഥികൾ കുന്ദമംഗലം ടൗൺ ,കോടതി പരിസരം, മുതൽ കാരന്തൂർ മർക്കസ് വരെ റോഡുകൾവൃത്തിയാക്കി. കഴിഞ്ഞദിവസം കോടഞ്ചേരി വൃദ്ധസദനം സന്ദർശിക്കുകയും ആവശ്യമായ സേവനങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തിരുന്നു. ഓർഫനേജ് വിദ്യാർത്ഥികളിൽ സാമൂഹ്യബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് കോർഡിനേറ്റർ പറഞ്ഞു. വരുംദിവസങ്ങളിൽ കൂടുതൽ സാമൂഹിക പ്രതിബദ്ധതയുള്ള പരിപാടികളുമായി മുന്നോട്ടു പോകുമെന്നും അവർ പറഞ്ഞു.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020
