കോഴിക്കോട്: ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സി.ഡബ്ലു..ആർ.ഡി. എം) സംഘടിപ്പിക്കുന്ന ഡോ.സി.ഉണ്ണിക്കൃഷ്ണൻ വാര്യർ മെമ്മോറിയൽ പ്രഭാഷണ പരമ്പരയുടെ ഭാഗമായി ഡിസംബർ 12 ന് രാവിലെ 10.30 ന് ” ഹൈഡ്രോളജി ഗവേഷണത്തിന്റെ ദേശീയ – അന്തർദേശീയ പ്രധാന്യത്തെക്കുറിച്ച് അഹമ്മദാബാദ് ഫിസിക്കൽ റിസർച്ച് ലബോറട്ടറി ശാസ്ത്രജ്ഞൻ ഡോ. ആർ.ഡി ദേശ്പാണ്ഡയുടെ പ്രഭാഷണം സംഘടിപ്പിക്കുന്നു. ഓൺലൈനിലും പ്രഭാഷണം ലഭ്യമാണ്.
പങ്കെടുക്കുവാനും വിശദ വിവരങ്ങൾക്കും www.cwrdm.org സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *