തിരുവനന്തപുരം: ഇപി ജയരാജൻ വിഷയം 2019 മുതൽ സിപിഎം എന്തിന് ഒളിപ്പിച്ചു വെച്ചുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദിച്ചു. എംവി ഗോവിന്ദൻ എന്താണ് ഇടപെടാതെ ഇരുന്നത്?.എന്തുകൊണ്ട് പാർട്ടി നടപടി എടുക്കുന്നില്ല?പാർട്ടി അഭ്യന്തര കാര്യം അല്ല. ഇത് അഴിമതിയാണ്.അന്വേഷിക്കണം.മുഴുവൻ കാര്യങ്ങളും പുറത്ത് വരട്ടെ.

അന്വേഷണം എതാണ് വേണ്ടത് എന്ന് മുപ്പതിന് ചേരുന്ന യുഡിഎഫ് യോഗംതീരുമാനിക്കും ക്രിസ്മസ് ആയത് കൊണ്ട് മോശം കാര്യം പറയേണ്ട എന്ന് കരുതിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പറയാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *