ലക്കിടി ജവഹര്‍ നവോദയ സ്‌കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം, 86 കുട്ടികൾ വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.തിങ്കളാഴ്ചയാണ് സംഭവം.നിലവില്‍ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടികള്‍. ആര്‍ക്കും ഗുരുതരമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ലഭിക്കുന്ന വിവരം. പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം 12 പേരെ വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *