കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രധാനമന്ത്രി ഉജ്വല്‍ യോജന (PMUJ) പദ്ധതി പ്രകാരം ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് ( BPL) സൗജന്യമായി ഗ്യാസ് കണക്ഷന് നല്‍കുന്നതിനുള്ള അപേക്ഷ കൊടുവള്ളി നെല്ലാങ്കണ്ടി പട്ടേരികുടിയില്‍ ഭാരത് ഗ്യാസില്‍ സ്വീകരിക്കുന്നു.
നിലവില്‍ ഗ്യാസ് കണക്ഷന് എടുക്കാത്ത BPL കുടുംബങ്ങള്‍ക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത.
കൂടുതല്‍ വിവരവങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് മാനേജ്മെന്റ് അറിയിച്ചു
04952213644
9746808390
8111910946