അമൃത്സർ: പഞ്ചാബിലെ ഭട്ടിൻഡ സൈനിക കേന്ദ്രത്തിൽ വെടിവയ്പ്. 4 പേർ മരിച്ചതായി റിപ്പോർട്ട്. ബുധനാഴ്ച പുലർച്ചെ 4.35നാണ് സംഭവം. ഒരു സൈനികൻ മറ്റ് സൈനികർക്കുനേരെ വെടിയുതിർത്തതാകാമെന്ന് ഭട്ടിൻഡ എസ്എസ്പി ഗുൽനീത് ഖുറാന പറഞ്ഞു.

അതേസമയം സംഭവത്തിന് പിന്നാലെ സൈനിക കേന്ദ്രത്തിൽ സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ച് സുരക്ഷ ഉറപ്പാക്കി. സൈനിക കേന്ദ്രത്തിൽ തിരച്ചിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *