ലഖ്‌നൗവിൽ വച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി ദി കേരള സ്റ്റോറിയുടെ പിന്നണി സംഘം. നടി ആദാ ശർമ, സംവിധായകൻ സുദീപ്തോ സെൻ, നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷായുമാണ് യോഗി ആദിത്യനാഥിനെ കാണാനെത്തിയത്.

മെയ് 12 ന് ലോക്ഭവനിലെ പ്രത്യേക സ്‌ക്രീനിംഗിൽ യോഗി ആദിത്യനാഥ് ചിത്രം കാണുമെന്നാണ് റിപ്പോർട്ട് . മുഴുവൻ മന്ത്രിമാരും അന്ന് ചിത്രം കാണാൻ യോഗിയ്‌ക്കൊപ്പം ഉണ്ടാകുമെന്നും സൂചനയുണ്ട്.
ലഖ്‌നൗവിൽ വച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി ദി കേരള സ്റ്റോറിയുടെ പിന്നണി സംഘം.

നടി ആദാ ശർമ, സംവിധായകൻ സുദീപ്തോ സെൻ, നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷായുമാണ് യോഗി ആദിത്യനാഥിനെ കാണാനെത്തിയത്. “ഉത്തർപ്രദേശ് സർക്കാരും യോഗി ജിയും ഈ നടപടി സ്വീകരിക്കുകയും ഞങ്ങളുടെ മനോവീര്യം വളരെയധികം വർധിപ്പിക്കുകയും ചെയ്തു. ഞങ്ങൾ മുഖ്യമന്ത്രിയോട് വളരെ നന്ദിയുള്ളവരാണ്.“ വിപുൽ ഷാ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *