കോൺഗ്രസ് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച കർണാടകയിൽ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകും. ഡി കെ ശിവകുമാറിനെ അനുനയിപ്പിക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് കേന്ദ്ര നേതൃത്വം. മല്ലികാർജുൻ ഗർഗയുടെ വസതിയിൽ ശശി കുമാറുമായി കൂടിക്കാഴ്ച നടക്കുകയാണ്. നേരത്തെ, ശശി കുമാറിനെ ഉപ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് പുറമെ ചില സുപ്രധാന വകുപ്പുകളും നൽകാൻ തീരുമാനമായിരുന്നു. എന്നാലിപ്പോൾ പുതിയ തീരുമാനമനുസരിച്ച്
ഡി കെ ശശി കുമാർ നിർദേശിക്കുന്ന വ്യക്തികളെ മന്ത്രി സഭയിൽ ഉൾപ്പെടുത്താനും ഹൈക്കമാന്റ് തീരുമാനമായിട്ടുണ്ട്.

ശശികുമാറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഗാർഘെ സിദ്ധരാമയ്യയുമായും കൂടിക്കാഴ്ച നടത്തും.

Leave a Reply

Your email address will not be published. Required fields are marked *