എസ് എസ് എൽ സി പരീക്ഷ ഫലം വിദ്യാഭാസ മന്ത്രി വി ശിവൻ കുട്ടി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 99. 70 ആണ് ഇത്തവണത്തെ വിജയ ശതമാനം. . 419 362 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ -68604 വിദ്യാർത്ഥികൾ ഫുൾ A പ്ലസ് നേടി.99.9 4 % ത്തോടെ ഏറ്റവും കൂടുതൽ വിജയ ശതമാനമുള്ള ജിലായായി കണ്ണൂർ മാറി . വായനാടാണ് ഏറ്റവും കുറവ് വിജയ ശതമാനം 98 .41% നൂറു ശതമാനം വിജയത്തോടെ പാലായും, മൂവാറ്റുപുഴയും വിജയശതമാനം കൂടുതലുള്ള വിദ്യാഭ്യസ ജില്ലയായി.വിജയശതമാനം കുറ‍ഞ്ഞ വിദ്യാഭ്യാസ ജില്ല– വയനാട്. വിജയശതമാനം–98.41.
വൈകുന്നേരം നാല് മാണിയോട് കൂടി വെബ് സൈറ്റുകളിൽ ഫലം ലഭ്യമാകും .കൂടുതൽ വിദ്യാർഥികൾക്ക് എപ്ലസ് കിട്ടിയ വിദ്യാഭ്യാസ ജില്ല മലപ്പുറം– 485. ഗൾഫ് മേഖലയിൽ 518 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 504പേർ ഉപരിപഠനത്തിന് യോഗ്യത നേടി (വിജയശതമാനം–97.3). ഗൾഫിലെ നാല് സെന്ററുകൾക്ക് 100 ശതമാനം വിജയം ലഭിച്ചു

ഫലമറിയാൻ

www.prd.kerala.gov.in

https://results.kerala.gov.in
https://examresults.kerala.gov.in
https://pareekshabhavan.kerala.gov.in
https://results.kite.kerala.gov.in
https://sslcexam.kerala.gov.in

Leave a Reply

Your email address will not be published. Required fields are marked *