പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചെലവൂർ ഷാഫി ദവാ ഖാന യുടെ നേതൃത്തതിലുള്ള ഔഷധ ഉദ്യാന സമർപ്പണം മാനേജിംഗ് ഡയറക്ടർ ഡോ.സി. സഹീർ അലി നിവഹിച്ചു. ചെലവൂർ ഗവ.എൽ പി സ്കൂളിലെ ഹെഡ് മാസ്റ്റർ ഷീജ ഫിലിപ്പ് ഔഷധ ഉദ്യാന സമർപ്പണം ഏറ്റുവാങ്ങി. അഡ്വ. സി.എം ജംഷീർ ( കൗൺസിലർ) പരിപാടി ഉദ്ഘാടനം ചെയ്തു.

ജനറൽ മാനേജർ എ മൂസ ഹാജി, ഡോ.വസീം ഹൈദർ, ഡോ. ദീപ് ന, ഡോ. പ്രിയങ്ക എന്നിവർ സംസാരിച്ചു. ഷീജ ഫിലി പ്പ് അദ്ധ്യക്ഷത വഹിച്ചു. ഇല്യാസ്മാസ്റ്റർ സ്വാഗതം പറഞ്ഞു. പരിപാടിയിൽ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *