നടുക്കണ്ടിയിൽ ജാനു 83 വയസ്സ് നിര്യാതയായി. ഭർത്താവ് പരേതനായ നടുക്കണ്ടിയിൽ ആണ്ടി. മക്കൾ എൻ.സുബ്രഹ്മണ്യൻ (കെ.പി.സി.സി. മുൻ ജന.സെക്രട്ടറി പ്രസിഡൻ്റ് കുരുവട്ടൂർ സർവ്വീസ് സഹകരണ ബേങ്ക്, ജനശ്രീ മിഷൻ ജില്ലാ ചെയർമാൻ, അപ്പു (റിട്ട. ബീവറേജ് കോർപ്പറേഷൻ) ബാബു രാജൻ ( ബിസിനസ്സ്), മനോജ്കുമാർ (കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ) വിനോദ് കുമാർ, (ബിസിനസ്സ്) കൃഷ്ണദാസ് (ബിസിനസ്സ്) ബിന്ദു. മരുമക്കൾ ഷജിമോൾ (കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂൾ), ബിന്ദു, സിബിജ, ബിന്ദു റാണി, ഡോ.റിതു (ഹോമിയോ ഡിസ്പെൻസറി മുക്കം) ശിൽപ, സുരേന്ദ്രൻ കൊടുവള്ളി. സംസ്കാരം നാളെ (19.6.2023) തിങ്കൾ രാവിലെ 11 മണി വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *