കുന്ദമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദ മംഗലം . യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ
ദേശീയ വ്യാപാര ദിനത്തോടനുബന്ധിച്ച് നടത്തുന്ന പഞ്ചദിന പരിപാടിയുടെ ഭാഗമായി കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ചികിൽസാ ഉപകരണങ്ങൾ നൽകി. യൂണിറ്റ് പ്രസിഡണ്ട് എം ബാബുമോൻ മെഡിക്കൽ ഓഫീസർ ഡോ.അർച്ചനക്ക് ഉപകരണങ്ങൾ കൈമാറി ഉദ്ഘാടനം ചെയ്തു.പി ജയശങ്കർ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി പി.കെ ബാപ്പു ഹാജി, ഡോ ജലീൽ, ഹെൽത്ത് ഇൻസ്പെപെക്റ്റർ എം രഞ്ജിത്ത്,
എൻ വിനോദ് കുമാർ,ഒ പിഹസ്സൻകോയ, എം പി മൂസ്സ,സുനിൽ കണ്ണോറ, ടി സി സുമോദ്, ടി സജീവൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *