തിരുവനന്തപുരം: പരിസര ശുചിത്വത്തിന്റെ പ്രാധാന്യവും സാമൂഹിക ശുചിത്വത്തിൻ്റെ അവബോധവും നൽകി സായി എൽ എൻ സി പി ഇ സ്വച്ഛത ശ്രമദാൻ സംഘടിപ്പിച്ചു . എൽ എൻ സിപിയിലെ കായിക താരങ്ങളും കായിക അധ്യാപകരും പരിശീലകരും അനധ്യാപകരും ഉൾപ്പെടെ ഉള്ളവർ ചേർന്ന് തുമ്പ കടപ്പുറം ശുചിയാക്കി. സായി എൽ എൻസിപി ഇ പ്രിൻസിപ്പലും റീജണൽ ഹെഡുമായ ഡോ. ജി കിഷോർ , അന്താരാഷ്ട്ര കായിക താരം ആരോക്യ രാജീവ്, അക്കാദമിക് ഇൻ ചാർജ് ഡോ. പ്രദീപ് ദത്ത , അസോസിയേറ്റ് പ്രഫസർ ഡോ. ലാംലുൻ ബുറിൽ അടക്കമുള്ളവർ സ്വച്ഛത ശ്രമദാന്റെ ഭാഗമായി. രാവിലെ 10 മണി മുതൽ 11 മണി വരെ ആയിരുന്നു സ്വച്ഛത ശ്രമദാൻ സംഘടിപ്പിച്ചത്.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
