പണം വെച്ച് ചീട്ടു കളിക്കുകയായിരുന്ന സംഘത്തെ കുന്ദമംഗലംപോലീസ് പിടികൂടി കോഴിക്കോട് മടവൂരിലെ സ്വകാര്യകെട്ടിടത്തിനു മുകളിൽ വെച്ചാണ് 12 അംഗ സംഘത്തെ കുന്ദമംഗലം എസ് ഐ സാജൻ, എ എസ് ഐ മുനീർ , സി പി ഒ പ്രമോദ് സൈബർ സി പി ഒ സുബീഷ് സംഘവുമാണ് പിടികൂടിയത്. 20700 രൂപ ഇവരിൽ നിന്ന് പോലീസ് കണ്ടെടുത്തു 12 പേരടങ്ങുന്നമടവൂർ ജയചന്രൻ (54), ചക്കാലക്കൽശശികുമാർ (52), പുരത്തറക്കൽ അബ്ദുറഹിമാൻ കുട്ടി ( 55), പുല്ലോ റമ്മൽ റഫീഖ് (46), താഴെ കൊമ്മേരി അബ്ദുൽ റഫീക്ക് (40), മുട്ടാഞ്ചേരി അലി (45), പരനിലം ഷൂക്കൂർ (45), മടവൂർ സുൽഫിക്കർ, നടലോത്ത് നസീർ (40), ഷറഫുദ്ദീൻ അരീക്കൽ (45), അഷ്റഫ് കൊളായിൽ (47), ഹാരീസ് കുഴിക്കണ്ടത്തിൽ (40) എന്നിവർക്കെതിരെ കേസ്സെടുത്തൂ ജാമ്യത്തിൽ വിട്ടയച്ചു. ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നും ചീട്ട് കളിക്കാൻ സംഘമെത്തുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതെ തുടർന്നു നടത്തിയ റൈഡിലാണ്

Leave a Reply

Your email address will not be published. Required fields are marked *