കുന്ദമംഗലം : വര്യട്ട്യാക്ക് ചാത്തങ്കാവ് വിരിപ്പില്‍ രവിയുടെ ഭാര്യ വനജാറാണി (58) നിര്യാതയായി.
പരേതനായ കുന്ദമംഗലം മുപ്പറക്കുന്നുമ്മല്എം.കെ ഗോപാലന്റെയും , വല്‍സലയുടെയും മകളാണ്.
മക്കള്‍: അര്‍ച്ചന, അക്ഷയ . മരുമകന്: ശബരീശന് (കോണ്ട്രാക്ടര്) സഹോദരങ്ങള്‍: സുഗുണ മുരളിധരന് (മാളിക്കടവ്), ചന്ദ്രതാര ഷിബു(പാലത്ത്), പവിത്രന് മുപ്രക്കുന്ന് (ഓട്ടോ ഡ്രൈവര്‍). സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് മനത്താനത്ത് തറവാട് ശ്മശാനത്തില്‍.
