നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി സ്ഥാനം രാജിവച്ചു. തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് പാർലമെന്റ് പിരിച്ചുവിട്ടതോടെ കാവൽ പ്രധാനമന്ത്രിയായി തുടരുന്നതിനെതിരെ സുപ്രീംകോടതി വിധി വന്നതോടെയാണ് ഒലി രാജിവച്ചത്. പാർലമെന്റ് പുനസ്ഥാപിക്കാൻ നേപ്പാളി സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു. തുടർന്ന് നേപ്പാളി കോൺഗ്രസ് പ്രസിഡന്റ് ഷേർ ബഹാദൂർ ദുബ പ്രധാനമന്ത്രിയാകുമെന്നാണ് ലഭ്യമായ വിവരം.

Leave a Reply

Your email address will not be published. Required fields are marked *