കഴിഞ്ഞ 2 4 മണിക്കൂറിനിടെ രാജ്യത്ത് 16838 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 113 പേർ മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 13819 പേർ രോഗ മുക്തരായി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,08,39,894 ആയി.1,57,548 മരണം. ഇതിനോടകം രാജ്യത്ത് 1,11,73,761 പേർക്കാണ് രാജ്യത്തുടനീളം കോവിഡ് പിടിപെട്ടത്. ഇതിൽ 1,76,319 പേർ നിലവിൽ ചികിത്സയിൽ തുടരുന്നു. മഹാരാഷ്ട്രയിൽ ആണ് കൂടുതൽ രോഗികൾ ഉള്ളത് 86359 പേർ . തൊട്ടു പിന്നിലുള്ള കേരളത്തിൽ 44734 പേരാണ് ചികിത്സയിൽ ഉള്ളത്.
Related Posts
രാജ്യത്ത് ഇത് വരെ വിതരണം ചെയ്തത് 1.8 കോടി
രാജ്യത്ത് ഇതുവരെ വിതരണം ചെയ്ത കോവിഡ് വാക്സിന് ഡോസ് 1.8 കോടി പിന്നിട്ടതായി കേന്ദ്ര
March 5, 2021
ഉയർന്ന പ്രതിദിന കണക്ക് ;രാജ്യത്ത് 24 മണിക്കൂറിനിടെ 25,320
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 25,320 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ വര്‍ഷത്തെ ഏറ്റവും
March 14, 2021
രാജ്യത്ത് രണ്ടാഴ്ചക്കിടെ 158 പേര്‍ക്ക് അതിതീവ്ര വൈറസ് ബാധ;
രാജ്യത്ത് കഴിഞ്ഞ രണ്ടാഴ്ചക്കിടെ 158 പേര്‍ക്കാണ് അതിതീവ്ര വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ
March 18, 2021
സംസ്ഥാനത്ത് ഇന്ന് 2078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 2078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 321, എറണാകുളം 228, തിരുവനന്തപുരം
March 20, 2021
ജില്ലയിൽ ഇന്ന് 321 പേർക്ക് കോവിഡ്
ജില്ലയില്‍ 321 പേര്‍ക്ക് കോവിഡ്രോഗമുക്തി 255 ജില്ലയില്‍ ഇന്ന് 321 പോസിറ്റീവ് കേസുകള്‍ കൂടി
March 20, 2021
