മലപ്പുറത്ത് ബസിന്റെ പിന്‍ചക്രം ശരീരത്തിലൂടെ കയറിയിറങ്ങി യുവതി മരിച്ചു. മലപ്പുറം വണ്ടൂര്‍ പൂക്കുളത്താണ് അപകടമുണ്ടായത്. താഴംങ്കോട് സ്വദേശിനി ഹുദ (24 ) ആണ് മരിച്ചത്. കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചതിനെ തുടര്‍ന്ന് തെറിച്ച് വീണ യുവതി ബസിനടിയില്‍ വീഴുകയായിരുന്നു. നിര്‍ത്താതെ പോയ കാറിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *