അടിമാലി: തോട്ടി ഉപയോഗിച്ച് പറിക്കുന്നതിനിടെ ചക്ക ദേഹത്ത് വീണ് ഗൃഹനാഥന് മരിച്ചു. സേനാപതി കാന്തിപാറ മംഗലത്ത് സജീഷ് (45) ആണ് മരിച്ചത്. സ്വന്തം കൃഷിയിടത്തിലെ പ്ലാവില്‍ നിന്ന് ചക്ക പറിക്കുന്നതിനിടെയാണ് അപകടം.
രാജകുമാരിയിലെ സ്വാകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2ന് രാജാക്കാട് ക്രിസ്തുരാജ ഫെറോന പള്ളിയില്‍. ഭാര്യ സിനി (ജോസി). മകന്. ഗോഡ് വിന്.