കോഴിക്കോട് ജില്ലയിലെ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലെ പ്രധാനാധ്യാപകർ ക്കുള്ള ദുരന്ത നിവാരണ പരിശീലന പദ്ധതി തുടങ്ങി. കോഴിക്കോട്, വടകര, താമരശ്ശേരി വിദ്യാഭ്യാസ ജില്ലകളിലെ 1200 ഓളം സ്കൂളുകളിലെ പ്രധാന അധ്യാപകർക്കാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും അതാത് ജില്ല വിദ്യാഭ്യാസ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ പരിശീലനം നൽകുന്നത്. സ്കൂളുകളിൽ ദുരന്തനിവാരണ പ്ലാൻ തയാറാക്കേണ്ട വിധം, ദുരന്തനിവാരണത്തിന്റെ മുന്നൊരുക്കങ്ങൾ, സ്കൂളുകളിൽ മോക്ഡ്രിൽ നടത്തേണ്ട വിധം, കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നത്, സ്കൂളുകളിൽ ദുരന്തനിവാരണ ക്ലബ്ബുകൾ രൂപീകരിക്കേണ്ടത് എന്നിവയാണ് പരിശീലന ക്ലാസ്സിൽ വിശദീകരിക്കുന്നത്. വ്യാഴാഴ്ചയോടെ 600 പേർക്ക് പരിശീലനം നൽകി കഴിഞ്ഞു. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ പരിശീലനം പ്രൊവിഡൻസ് ഹയർസെക്കൻഡറി സ്കൂളിൽ അസിസ്റ്റന്റ് കലക്ടർ ആയുഷ് ഗോയൽ ഉദ്ഘാടനം ചെയ്തു. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ സജീദ് എസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രോഗ്രാം കോർഡിനേറ്റർ ഡോ. പ്രതീഷ് സി മാമ്മൻ ക്ലാസെടുത്തു. പ്രധാന അധ്യാപിക സിസ്റ്റർ ഫിലോമിന പോൾ, കോഴിക്കോട് ഡിഇഒ ഷാംജിത്ത് എം, ജില്ലാ ഹസാർഡ് അനലിസ്റ്റ് അശ്വതി പി എന്നിവർ സംസാരിച്ചു. താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പരിശീലനം കൂടത്തായി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ താമരശ്ശേരി ഡിഇഒ മുഹ്യുദ്ദീൻ ഉദ്ഘാടനം ചെയ്തു. വടകര വിദ്യാഭ്യാസ ജില്ലയിലെ പരിശീലനം ജൂൺ 14 ന് വടകര സെൻറ് ആന്റണീസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
Related Posts
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ