നിരവധി മോഷണകേസ്സുകളിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി

കോഴിക്കോട്: കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിലും, പൊതുസമൂഹത്തിന് ഭീഷണിയാവുന്ന രീതിയിലുള്ള പ്രവർത്തികളിലും, മോഷണത്തിലും ഏർപ്പെട്ട കോഴിക്കോട് കരുവിശ്ശേരി സ്വദേശി മുണ്ടിയാട്ടുതാഴം വീട്ടിൽ ജോഷിത്ത് (30 വയസ്സ്)എന്ന യുവാവിനെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്.കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധിയികളിലായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ആളുകളുമായി കൂട്ടുകൂടി സംഘശക്തിയായും, ഒറ്റയ്ക്കും അമ്പലങ്ങളിലും, പൂട്ടിയിട്ട കടകളിലും, മൊബൈൽ ടവറിൻെറ ബാറ്ററികളും, വാഹനങ്ങളും മറ്റും മോഷണം നടത്തിയതിനും, കവർച്ച നടത്തിയതിനും മറ്റുമായി പ്രതിയുടെ പേരിൽ ചേവായൂർ, മാവൂർ, കാക്കൂർ, […]

Read More

ഇഡിക്കെതിരെ പ്രതിഷേധം; രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ

നാഷണൽ ഹെറാൾഡ് കേസിലെ ഇഡി നടപടിക്കെതിരെ നടന്ന പ്രതിഷേധത്തിൽകോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല അറസ്റ്റിൽ. മുംബൈയിൽ വെച്ച് നടന്ന പ്രതിഷേധത്തിലായിരുന്നു അറസ്റ്റ്. ഇദ്ദേഹത്തെ ദാദർ സ്റ്റേഷനിലേക്ക് മാറ്റി.മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രസിഡന്റ് അടക്കമുള്ള സംസ്ഥാന നേതാക്കളും അറസ്റ്റിലായതായാണ് വിവരം. നാഷണൽ ഹെറാൾഡ് കേസിലെ ഇഡി നടപടിക്കെതിരായാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

Read More

ജാമ്യത്തിൽ ഇറങ്ങിയ ലഹരിക്കേസ് പ്രതി വീണ്ടും പിടിയിൽ;പിടികൂടിയത് 4 കിലോ 331 ഗ്രാം കഞ്ചാവ്

കോഴിക്കോട് : ജാമ്യത്തിൽ ഇറങ്ങിയ ലഹരിക്കേസ് പ്രതി വീണ്ടും പിടിയിൽ .നഗരത്തിലേക്ക് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി വെസ്റ്റ്ഹിൽ കോനാട് ബീച്ച് ചേക്രയിൽ വളപ്പിൽ ഹൗസിൽ കമറുനീസ സി.പി യെ കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും , എസ്.ഐ സുലൈമാൻ ബി യുടെ നേതൃത്വത്തിലുള്ള ടൗൺ പോലീസും ചേർന്ന് പിടികൂടി. മംഗലാപുരത്ത് നിന്നും കോഴിക്കോട്ടേയ്ക്ക് ട്രയിൻ മാർഗ്ഗം വിൽപ്പനക്കായി കൊണ്ട് വന്ന 04 കിലോ 331 ഗ്രാം […]

Read More

വഖഫ് ഭേദഗതി നിയമത്തിൽ നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിന് സുപ്രീംകോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചു

വഖഫ് വിഷയത്തിൽ വിശദമായ വാദം കേൾക്കണമെന്നായിരുന്നു സുപ്രീം കോടതിയിൽ കേന്ദ്രം അറിയിച്ചത്. ഈ ഒരാഴ്ച കാലയളവിൽ വഖഫ് ബോർഡുകളിലേക്ക് നിയമനം നടത്തിയാൽ അത് അസാധുവാകുമെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.വിഷയത്തിൽ വിശദമായ വാദം കേൾക്കണമെന്നായിരുന്നു കോടതിയിൽ കേന്ദ്രം അറിയിച്ചത്. ചീഫ് ജസ്റ്റിസ് സ‌ഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.പുതിയ വഖഫ് ഭേദഗതി നിയമം പൂർണമായും സ്റ്റേ ചെയ്യില്ലെന്നും കോടതി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ചില നിർദേശങ്ങളും നൽകിയിട്ടുണ്ട്. രേഖകൾ സമർപ്പിക്കാൻ കേന്ദ്ര സർക്കാർ […]

Read More

ഷൈൻ ടോം ചാക്കോക്കെതിരെ കർശന നടപടിയെന്ന് ജി. സുരേഷ് കുമാർ

നടൻ ഷൈൻ ടോം ചാക്കോക്കെതിരെ കർശന നടപടി എടുക്കുമെന്ന്സിനിമാ നിര്‍മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്‍റുമായ ജി.സുരേഷ് കുമാർ.’അയാളെ പുഷ്പം പോലെ വെളിയിൽ കളയും.അതിൽ യാതൊരു സംശയവുമില്ല. നടി പരാതി നൽകിക്കഴിഞ്ഞു. ഇനി നോക്കിയിരിക്കാൻ കഴിയില്ല. ശക്തമായ നടപടിയുണ്ടാകും’. സുരേഷ് കുമാർ പറഞ്ഞു.’ഇത്തരം സംഭവമുണ്ടായാൽ ആരും പരാതി നൽകുന്നില്ല എന്നതാണ് പ്രശ്‌നം. പലരും ഇതെല്ലാം സഹിച്ചിരിക്കുകയാണ്. പക്ഷേ പരാതി നൽകാൻ ധൈര്യപൂർവം മുന്നിട്ടിറങ്ങിയ വിൻസി അലോഷ്യസിനെ അഭിനന്ദിക്കുകയാണ്. ആ നടിക്കൊപ്പം ഞങ്ങളുണ്ടാകും. തിങ്കളാഴ്ച ഫിലിം ചേംബറിന്റെ മോണിറ്ററിങ് […]

Read More

 വിഴിഞ്ഞം കമ്മീഷനിംഗ് മെയ് 2 ന്, പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

വിഴിഞ്ഞം രാജ്യാന്തര തുറമുഖം മേയ് 2ന് കമ്മിഷന്‍ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കും. തുറമുഖത്തിന്റെ ആദ്യഘട്ട നിര്‍മാണം നേരത്തെ തന്നെപൂര്‍ത്തിയായതാണ്. ഔപചാരികമായ ഉദ്ഘാടനം മാത്രമാണ് അവശേഷിച്ചിരുന്നത്.കഴിഞ്ഞ ഡിസംബറിൽ തുറമുഖത്ത് ചരക്കു നീക്കം ആരംഭിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലായ എംഎസ്‌സി തുര്‍ക്കി കഴിഞ്ഞയാഴ്ചയാണ് വിഴിഞ്ഞത്ത് എത്തിയത്. പൂര്‍ണമായും ട്രാന്‍സ്ഷിപ്മെന്റ് തുറമുഖമായി രൂപകല്പനചെയ്ത രാജ്യത്തെ ആദ്യത്തെ തുറമുഖമാണ് വിഴിഞ്ഞം.ഇത് സംബന്ധിച്ചുള്ള അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് തു​​​റ​​​മു​​​ഖം അധികൃതര്‍ക്ക് ലഭിച്ചു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം […]

Read More

ശ്രീനാഥ് ഭാസി സിനിമാ സെറ്റില്‍ നിരന്തരം ലഹരി ആവശ്യപ്പെട്ടിരുന്നുവെന്ന ആരോപണവുമായി നിര്‍മ്മാതാവ് ഹസീബ് മലബാര്‍

ശ്രീനാഥ് ഭാസി സിനിമാ സെറ്റില്‍ നിരന്തരം ലഹരി ആവശ്യപ്പെട്ടിരുന്നുവെന്ന ആരോപണവുമായി നിര്‍മ്മാതാവ് ഹസീബ് മലബാര്‍ രംഗത്തെത്തി. 35 ദിവസം കൊണ്ട് തീർക്കേണ്ട സിനിമ ചിത്രീകരണം അവസാനിച്ചത് 120 ദിവസത്തിന് ശേഷം. പുലർച്ചെ മൂന്ന് മണിക്ക് കഞ്ചാവ് കിട്ടണമെന്ന് നിർബന്ധിച്ചു. തോന്നുന്ന സമയങ്ങളിലായിരുന്നു ഷൂട്ടിനെത്തിയിരുന്നത്. നടപടി വേണമെന്ന് ഹസീബ് മലബാർ 24 നോട് പറഞ്ഞു.രാത്രി മൂന്ന് മണിക്ക് ഫോണില്‍ വിളിച്ച് കഞ്ചാവ് കിട്ടിയേ പറ്റുകയുള്ളൂവെന്ന് പറഞ്ഞ നടനാണ് ശ്രീനാഥ് ഭാസിയെന്നും നമുക്ക് കോടതിയില്‍ കാണാം എന്നുമാണ് ഹസീബ് മലബാര്‍ […]

Read More

മുതലപ്പൊഴിയിൽ വൻ പ്രതിഷേധം: ഇന്ന് പൊഴിമുറിക്കില്ല

മുതലപ്പൊഴിയിലെ പൊഴി മുറിക്കാനാകാതെ ഹാർബർ എൻജിനീയറും സംഘവും മടങ്ങി. സമരക്കാരുമായി വീണ്ടും ചർച്ച നടത്തി സാഹചര്യം മന്ത്രിയെ ധരിപ്പിക്കാനാണ് തീരുമാനം.പൊഴി മുറിക്കണം എന്ന മന്ത്രിതല തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ മുതലപ്പൊഴിയിൽ എത്തിയത്. വലിയ പൊലീസ് സന്നാഹവുമായി എത്തിയ ഹാർബർ എൻജിനീയറെ മത്സ്യത്തൊഴിലാളികൾ തടഞ്ഞു. മണൽ നീക്കാൻ കാര്യക്ഷമമായ സംവിധാനം ഒരുക്കാതെ പൊഴി മുറിക്കാൻ അനുവദിക്കില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.മത്സ്യത്തൊഴിലാളികള്‍ ഒപ്പം നിന്നാൽ അഞ്ചു ദിവസം കൊണ്ട് പൊഴി മുറിച്ചുനൽകാമെന്ന് ഉദ്യോഗസ്ഥർ മത്സ്യത്തൊഴിലാളികളുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ ഉദ്യോഗസ്ഥർക്ക് പിന്മാറേണ്ടി വന്നു. […]

Read More

വഖഫ് നിയമം പൂർണമായും സ്റ്റേ ചെയ്യുന്നില്ലെന്ന് സുപ്രീം കോടതി

ബഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജുകളിൽ വാദം തുടങ്ങി.ഹർജികൾ പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച്.വിശദമായ വാദം കേൾക്കണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെട്ട് കേന്ദ്രം.നിയമനിർമ്മാണം മൂലം ആർക്കും ബുദ്ധിമുട്ട് ഉണ്ടാകരുത്. നിയമത്തിൽ അന്തിമ തീരുമാനം എടുക്കാൻ അല്ല ഇപ്പോൾ വാദം കേൾക്കുന്നത്.

Read More

ദിവ്യയ്‌ക്കെതിരെ നടക്കുന്നത് വലിയ സൈബർ ആക്രമണം; പിന്തുണച്ച് എംവി ഗോവിന്ദൻ

ദിവ്യ എസ് അയ്യർക്ക്യ്ക്കെതിരെ നടക്കുന്നത് വലിയ സൈബർ ആക്രമണമാണെന്നും പുരുഷമേധാവിത്വ സമൂഹത്തിന്റെ ഭാഗമായി ഉയർന്നുവരുന്നതാണ് അവർക്കെതിരായ നേതാക്കളുടെ പരാമർശമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.ആക്രമണം നടത്തുന്നതിൽ കോൺഗ്രസ് നേതാക്കളും ഉൾപ്പെട്ടിട്ടുണ്ട്. സ്‌ത്രീകൾ എത്ര ഉന്നത പദവിയിൽ ഇരുന്നാലും പൊതുവെ തികട്ടി വരുന്നത് പുരുഷ മേധാവിത്വമാണ്. പറഞ്ഞ കാര്യത്തിൽ നിന്ന് പിന്നോട്ടില്ല എന്ന് അവർതന്നെ പറഞ്ഞിട്ടുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.മുനമ്പം വിഷയത്തിൽ ഒരു ഭാഗത്ത് ക്രിസ്‌തീയ വിഭാഗം മറുഭാഗത്ത് മുസ്ലീം വിഭാഗം എന്ന് രണ്ടായി തിരിക്കാനാണ് ശ്രമം. സമാധാനപരമായി പ്രശ്‌നം […]

Read More