കുന്ദമംഗലത്ത് ലീഗിൽ വിഭാഗീയത വീണ്ടും തലപൊക്കുന്നു; സമാന്തര പ്രവർത്തനത്തിനെതിരെ നടപടിയെടുക്കാൻ തീരുമാനം
കുന്ദമംഗലം: തദ്ദേശ തിരഞ്ഞെടുപ്പടുക്കെ കുന്ദമംഗലത്ത് മുസ്ലീം ലീഗിലെ വിഭാഗീയത വീണ്ടും പരസ്യമാകുന്നു. കഴിഞ്ഞ ദിവസം കുന്ദമംഗലത്തെ ഹോട്ടലിൽ മാക്കൂട്ടം സൗഹൃദ വേദിയുടെ പേരിൽ നടന്ന ഇഫ്താർ മീറ്റും ലഹരി വിരുദ്ധ കാമ്പയിനും വിഭാഗീയത പ്രവർത്തനങ്ങളുടെ ഭാഗമാണെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. പാർട്ടിയിൽ നേരത്തെ ഭാരവാഹികളായിരുന്നവരും നിലവിൽ വിവിധ സ്ഥാനങ്ങൾ വഹിക്കുന്നവരുമായ ഇരുപതോളം പേരാണ് ഹോട്ടലിൽ ഒത്തുചേർന്നത്. സംഭവത്തിൽ കുന്ദമംഗംലം പഞ്ചായത്ത് ലീഗ് കമ്മറ്റി അന്വേഷണം നടത്തുകയും മണ്ഡലം കമ്മറ്റിയ്ക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിട്ടുണ്ട്. നടന്നത് വിഭാഗീയത പ്രവർത്തനമാണെന്ന് […]
Read More
