ആരോഗ്യ മേഖലയ്ക്കും പാർപ്പിട മേഖലയ്ക്കും മുൻഗണന നൽകി കുന്ദമംഗലം പഞ്ചായത്ത് ബജറ്റ്
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പാർപ്പിടത്തിനും ആരോഗ്യ മേഖല, കൃഷി മാലിന്യ നിർമ്മാജനം എന്നിവയ്ക്ക് മുന്‍ഗണന നല്കി ബജറ്റ് അവതരിപ്പിച്ചു.459262366 രൂപ വരവും 433658073 രൂപ ചെലവും 25604293 രൂപ നീക്കിയിരിപ്പും കാണിക്കുന്ന ബജറ്റ് വൈസ് പ്രസിഡണ്ട് വി. അനിൽ കുമാർ അവതരിപ്പിച്ചത്.ഭവന നിർമ്മാണ പദ്ധതികൾക്കും മാലിന്യ നിർമാർജന പദ്ധതികൾക്കും കാർഷിക മേഖലക്കും ക്ഷീര വികസനത്തിനും മൃഗ സംരക്ഷണത്തിനും പ്രഥമ പരിഗണന നൽകിയതായി അദ്ദേഹം പറഞ്ഞു. ലിജി പുൽകുന്നുമ്മൽ അധ്യക്ഷത വഹിച്ചു. 459262366 രൂപ വരവും 433658073 രൂപ ചെലവും […]
Read More
