ഹോർമുസ് കടലിടുക്കിൽ ഉപരോധം കടുപ്പിച്ച് അമേരിക്ക; എല്ലാ കപ്പലുകളും തടയുമെന്ന് ട്രംപ്
ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക. തങ്ങളുടെ കപ്പലുകൾ ഭീഷണി നേരിട്ടാൽ ഒരൊറ്റ തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ അറിയിച്ചു. ഈ നീക്കം കപ്പൽ ഗതാഗതത്തെയും എണ്ണ വിലയേയും കാര്യമായി ബാധിച്ചിട്ടുണ്ട്. പാകിസ്ഥാനിലെ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ്, ഇറാനിയൻ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള കപ്പലുകൾക്ക് ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്ക പ്രഖ്യാപിച്ചത്. ഇറാനിയൻ തുറമുഖങ്ങളിലേക്ക് പോകുന്നതോ അവിടുന്ന് വരുന്നതോ ആയ കപ്പലുകളെ അമേരിക്കൻ നാവികസേന തടയുമെന്ന് യുഎസ് സെൻട്രൽ കമാൻഡ് ആണ് അറിയിച്ചത്. അതേസമയം, ഇറാനിയൻ തുറമുഖങ്ങളുമായി ബന്ധമില്ലാത്ത കപ്പലുകളുടെ സ്വതന്ത്രമായ […]
Read More
