“ഇതാണ് നമ്മൾ പറഞ്ഞ നടൻ”; ഹാഷിറിനെന്താ യുകെയിൽ കാര്യം എന്ന വിമർശനത്തിന് മറുപടിയുമായി ‘വാഴ 2’ മേക്കപ്പ്മാൻ
ബോക്സോഫീസിൽ തരംഗം തീർത്ത് മുന്നേറുകയാണ് ‘വാഴ 2’. റീൽസിലൂടെ കേരളക്കരയുടെ ഹൃദയം കീഴടക്കിയ ഹാഷിർ, വിനായകൻ, അലൻ, അജിൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ഈ ചിത്രം വെറും ഏഴ് ദിവസംകൊണ്ടാണ് 100 കോടി ക്ലബിൽ ഇടംപിടിച്ചത്. ഇതിനിടെയാണ് ചിത്രത്തിനെതിരെ ചില വിമർശനങ്ങളും ഉയർന്നത്. ചിത്രീകരണത്തിനായി ഹാഷിർ, വിനായകൻ, അലൻ, അജിൻ എന്നിവരടങ്ങുന്ന സംഘം യുകെയിലേക്ക് പോയിരുന്നു. ‘ലണ്ടനിൽ ഹാഷിറിന് അഭിനയിക്കാൻ സീനുകളില്ലല്ലോ, പിന്നെന്തിനാണ് യുകെയിലേക്ക് പോയതെ’ന്നാണ് ചിലർ വിമർശനമുന്നയിച്ചത്. ഇപ്പോഴിതാ സിനിമയുടെ മേക്കപ്പ്മാൻ തന്നെ അത്തരം വിമർശനങ്ങളുടെ […]
Read More
