‘പിണറായി വീണ്ടും അധികാരത്തിൽ വരണം’; വെള്ളപ്പള്ളി നടേശൻ
തിരുവനന്തപുരം∙ പിണറായി വിജയൻ കേരളത്തിൽ വീണ്ടും അധികാരത്തിൽ വരണം എന്നാണ് ആഗ്രഹമെന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശൻ. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ത്രികോണ മത്സരമാണ് പലയിടത്തും നടക്കുന്നത്. മൂന്നു മുന്നണികളും നന്നായി പണം മുടക്കിയ തിരഞ്ഞെടുപ്പ് ആണ് ഇതു. ബിജെപി വോട്ടിങ് ശതമാനം വർധിപ്പിക്കും. അമ്പലപ്പുഴയിൽ ജി. സുധാകരൻ വിജയിക്കുമോ എന്ന കാര്യത്തിൽ പ്രതികരിച്ചില്ല. തൃക്കരിപ്പൂർ പിലിക്കോട് പുത്തിലോട്ട് എയുപി സ്കൂളിലെ 137-ാം നമ്പര്‍ ബൂത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാരിയർ […]
Read More
