കോ‍ഴിക്കോട് ജില്ലയിൽ റെക്കോർഡ് പോളിങ്; 81.32% പേർ സമ്മതിദാനവകാശം രേഖപ്പെടുത്തി

കോ‍ഴിക്കോട് ജില്ലയിൽ റെക്കോർഡ് പോളിങ്; 81.32% പേർ സമ്മതിദാനവകാശം രേഖപ്പെടുത്തി

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ കോഴിക്കോട് ജില്ലയിൽ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. 81.32 ശതമാനമാണ് അവസാനം പുറത്തുവന്ന കണക്ക്. കുന്ദമംഗലം നിയോജക മണ്ഡലത്തിലാണ് കൂടുതൽ പോളിങ്. നാദാപുരത്താണ് ഏറ്റവും കുറവ്. വോട്ടെടുപ്പ് തുടങ്ങി ആദ്യഘട്ടം പിന്നിട്ടത് മുതൽ മികച്ച പോളിങ്ങാണ് കോഴിക്കോട്  രേഖപ്പെടുത്തിയത്. രാവിലെ 10 മണിയോടെ നഗരത്തിൽ 15 ശതമാനം പോളിങ് രേഖപ്പെടുത്തി. തുടക്കം മുതൽ കുന്ദമംഗലം നിയോജക മണ്ഡലം പോളിങ്ങിൽ മുന്നിലായിരുന്നു 2021ലെ നിയസഭാ തെരഞ്ഞെടുപ്പിൽ 85 ശതമാനം പോളിങ്ങാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. ജില്ലയിൽ എൽ ഡി […]

Read More
 സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

കൊച്ചി: ലൈംഗികാതിക്രമ കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന്‍റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരെയുള്ള അതിജീവിതയുടെ പരാതിക്ക് പിന്നിൽ വ്യക്തമായ ഗൂഢാലോചന ഉണ്ടെന്നാണ് രഞ്ജിത്തിന്‍റെ പ്രധാന വാദം. നടിയുടെ അഭിനയം താൻ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാത്തതിനെ തുടർന്ന് വിമർശിക്കുകയും, സിനിമയിലെ ചില രംഗങ്ങൾ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വ്യക്തിവൈരാഗ്യമാണ് വ്യാജ പരാതിക്ക് ആധാരമെന്നും രഞ്ജിത്ത് കോടതിയെ ബോധിപ്പിച്ചു. ജനുവരിയിൽ നടന്നുവെന്ന് പറയുന്ന സംഭവത്തിൽ മാസങ്ങൾ വൈകി മാർച്ച് മാസത്തിലാണ് പരാതി നൽകിയിരിക്കുന്നത്. മറ്റാരുടെയോ പ്രേരണയാലും നിർദ്ദേശത്താലുമാണ് […]

Read More
 നിയമസഭ തെരഞ്ഞെടുപ്പ്‌ : പോളിംഗ് 80 ശതമാനത്തിന് മുകളിലേക്ക്

നിയമസഭ തെരഞ്ഞെടുപ്പ്‌ : പോളിംഗ് 80 ശതമാനത്തിന് മുകളിലേക്ക്

നിയമസഭ തെരഞ്ഞെടുപ്പില്‍ വൈകിട്ട് അഞ്ച് മണി വരെ കേരളത്തില്‍ രേഖപ്പെടുത്തിയത് 75.10 ശതമാനം പോളിംഗ്. 2 കോടി 3 ലക്ഷം പേര്‍ ഇതുവരെ വോട്ട് ചെയ്‌തു എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക കണക്ക്. സംസ്ഥാനത്ത് ആകെ 2 കോടി 71 ലക്ഷം പേരാണ് വോട്ടര്‍ പട്ടികയിലുള്ളത്. ആയിരത്തോളം പോളിംഗ് ബൂത്തുകളില്‍ ഇപ്പോഴും വോട്ടര്‍മാരുടെ ക്യൂ തുടരുന്നതിനാല്‍ മികച്ച കണക്കിലേക്ക് കേരളത്തിലെ പോളിംഗ് ശതമാനം ഉയരുമെന്നാണ് പ്രതീക്ഷ. 80 ശതമാനത്തിന് മുകളില്‍ പോളിംഗ് കേരളത്തില്‍ ഉറപ്പിക്കാം എന്നാണ് ഇപ്പോള്‍ […]

Read More
 തൃക്കാക്കര എൻഡിഎ സ്ഥാനാർഥി അഖിൽ മാരാരുടെ ഫേസ്ബുക്ക് അക്കൗണ്ട് നീക്കം ചെയ്ത് കേരളാ പൊലീസ്; വാ മൂടി കെട്ടി ഇരിക്കാൻ ഉദ്ദേശ്യമില്ലെന്ന് അഖിൽ

തൃക്കാക്കര എൻഡിഎ സ്ഥാനാർഥി അഖിൽ മാരാരുടെ ഫേസ്ബുക്ക് അക്കൗണ്ട് നീക്കം ചെയ്ത് കേരളാ പൊലീസ്; വാ മൂടി കെട്ടി ഇരിക്കാൻ ഉദ്ദേശ്യമില്ലെന്ന് അഖിൽ

തൃക്കാക്കര എൻഡിഎ സ്ഥാനാർഥി അഖിൽ മാരാരുടെ ഫേസ്ബുക്ക് അക്കൗണ്ടിന് പൂട്ടിട്ട് കേരളാ പൊലീസ്. ഇന്ന് രാവിലെ മുതലാണ് അക്കൗണ്ട് നീക്കം ചെയ്തത്. ആറ് ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള അക്കൗണ്ട് ആണ് പൊലീസ് പൂട്ടിയത്. തന്റെ ശബ്ദം പലരേയും ഭയപ്പെടുത്തുന്നുവെന്ന് അഖിൽ മാരാർ മറ്റൊരു ഫേസ്ബുക്ക് അക്കൗണ്ടിൽ കുറിച്ചു. വാ മൂടി കെട്ടി ഇരിക്കാൻ തല്ക്കാലം ഉദ്ദേശമില്ലെന്നും അഖിൽ മാരാർ ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം: തൃക്കാക്കരയിൽ എന്റെ മുന്നേറ്റം ഭയന്ന് എന്റെ 6 ലക്ഷം ഫോളോവേഴ്സ് […]

Read More
 കണ്ണൂരിൽ സണ്ണി ജോസഫിന്റെ ബൂത്ത് ഏജന്റിന് നേരെ നായ്ക്കുരണപൊടി വിതറിയതായി പരാതി; പിന്നിൽ സിപിഐഎം എന്ന് യുഡിഎഫ്

കണ്ണൂരിൽ സണ്ണി ജോസഫിന്റെ ബൂത്ത് ഏജന്റിന് നേരെ നായ്ക്കുരണപൊടി വിതറിയതായി പരാതി; പിന്നിൽ സിപിഐഎം എന്ന് യുഡിഎഫ്

കണ്ണൂരിൽ യു ഡി എഫ് ബൂത്ത് ഏജന്റിന് നേരെ നായ്ക്കുരണപൊടി വിതറിയതായി പരാതി. പേരാവൂര്‍ നിയോജകമണ്ഡലത്തിലെ 85-ാം നമ്പര്‍ ബൂത്തായ മുഴക്കുന്ന് ഗവ. യു.പി. സ്കൂളില്‍ ആണ് സംഭവം. യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ. സണ്ണി ജോസഫിന്റെ ബൂത്ത് ഏജന്റായ സജിത മോഹനന്റെ ശരീരത്തിലേക്ക് നായ്ക്കുരണ പൊടി വിതറി എന്നാണ് പരാതി. പിന്നിൽ സിപിഐഎം പ്രവര്‍ത്തകര്‍ എന്ന് യുഡിഎഫ് ആരോപണം. പേരാവൂര്‍ നിയോജകമണ്ഡലത്തിലെ 85 നമ്പര്‍ ബൂത്തായ മുഴക്കുന്ന് ഗവ. യു.പി. സ്കൂളിലാണ് സംഭവം. വോട്ടെടുപ്പ് […]

Read More
 വനിത സംവരണ ഭേദഗതി ബിൽ രാജ്യം ഒറ്റക്കെട്ടായി പാസാക്കണം:  പിന്തുണ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

വനിത സംവരണ ഭേദഗതി ബിൽ രാജ്യം ഒറ്റക്കെട്ടായി പാസാക്കണം: പിന്തുണ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: വനിത സംവരണ ഭേദഗതി ബില്ലിൽ എല്ലാ എംപിമാരുടെയും പിന്തുണ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബില്ല് രാജ്യം ഒറ്റക്കെട്ടായി പാസ്സാക്കണമെന്ന് ആവശ്യപ്പെട്ട് നരേന്ദ്ര മോദി പ്രധാന പത്രങ്ങളിൽ ലേഖനം എഴുതി. സമവായം അഭ്യർത്ഥിച്ച് ഇൻസ്റ്റാഗ്രാം വിഡിയോയും മോദി പുറത്തിറക്കി. സ്ത്രീ ശാക്തീകരണം വികസിത ഇന്ത്യയിലേക്കുള്ള കുതിപ്പ് കൂട്ടുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 2029 മുതലുള്ള പാർലമെൻറ് നിയമസഭ തെരഞ്ഞെടുപ്പുകളിൽ വനിത സംവരണം നടപ്പാക്കണം. ഇനിയും ഇത് വെച്ചു താമസിപ്പിക്കാൻ കഴിയില്ലെന്ന് നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. സമവായത്തിന് എല്ലാ […]

Read More
 പട്ടാമ്പിയിൽ ബൂത്തിൽ കയറി വോട്ട് പിടിക്കാൻ ശ്രമിച്ചെന്ന് പരാതി; LDF സ്ഥാനാർഥി മുഹമ്മദ് മുഹ്സിനെതിരെ പരാതി

പട്ടാമ്പിയിൽ ബൂത്തിൽ കയറി വോട്ട് പിടിക്കാൻ ശ്രമിച്ചെന്ന് പരാതി; LDF സ്ഥാനാർഥി മുഹമ്മദ് മുഹ്സിനെതിരെ പരാതി

പട്ടാമ്പി ഓങ്ങല്ലൂർ കള്ളാടിപ്പറ്റയിൽ എൽഡിഎഫ് സ്ഥാനാർഥി മുഹമ്മദ് മുഹ്സിൻ ബൂത്തിൽ കയറി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് പരാതി. ഓങ്ങല്ലൂറിലെ കള്ളാടിപ്പറ്റ എൽ പി സ്കൂളിൽ എത്തി മുഹ്സിൻ വോട്ടർമാരെ കാണുകയും അവർക്ക് ഹസ്‌തദാനം നൽകുകയും ചെയ്തു. ഇത് ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രവർത്തകർ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. ഉടൻ തന്നെ സ്ഥാനാർഥി മുഹമ്മദ് മുഹ്സിനോട് ബൂത്തിൽ നിന്ന് പോകാൻ ആവശ്യപ്പെടുകയായിരുന്നു. സ്ഥാനാർഥി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയും പിന്നീട് പൊലീസ് എത്തി പ്രവർത്തകരെ പിരിച്ചുവിടുകയും ചെയ്യുകയായിരുന്നു. […]

Read More
 സിപിഒ ദിവ്യശ്രീ വധക്കേസ്; ഭർത്താവ് രാജേഷ് കുറ്റക്കാരൻ

സിപിഒ ദിവ്യശ്രീ വധക്കേസ്; ഭർത്താവ് രാജേഷ് കുറ്റക്കാരൻ

കണ്ണൂർ ജില്ലയെ നടുക്കിയ കരിവെള്ളൂർ പലിയേരിയിലെ വനിതാ സിവിൽ പോലീസ് ഓഫീസർ പി ദിവ്യശ്രീ വധക്കേസിൽ ഭർത്താവ് രാജേഷ് കുറ്റക്കാരനാണെന്ന് തലശ്ശേരി പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി കണ്ടെത്തി. കൊലപാതകം, കൊലപാതകശ്രമം, അതിക്രമിച്ചു കയറൽ, തെളിവ് നശിപ്പിക്കൽ എന്നീ ഗുരുതരമായ കുറ്റങ്ങൾ പ്രതിക്കെതിരെ തെളിഞ്ഞതായി ജഡ്ജി കെ.ടി. നിസാർ അഹമ്മദ് വ്യക്തമാക്കി. കേസിൽ വെള്ളിയാഴ്ച കോടതി ശിക്ഷാവിധി പ്രസ്താവിക്കും. പ്രണയവിവാഹമായിരുന്നെങ്കിലും രാജേഷിന്റെ അമിത മദ്യപാനവും തുടർന്നുണ്ടായ കുടുംബകലഹവുമാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത്. വിവാഹമോചനത്തിനായി ദിവ്യശ്രീ കുടുംബകോടതിയിൽ ഹർജി […]

Read More
 ആവേശത്തോടെ വിധിയെഴുതി കേരളം; പോളിംഗ് 60 ശതമാനം കടന്നു

ആവേശത്തോടെ വിധിയെഴുതി കേരളം; പോളിംഗ് 60 ശതമാനം കടന്നു

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കനത്ത പോളിംഗ്. വൈകിട്ട് മൂന്ന് മണി വരെയുള്ള കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 62.71% ശതമാനമാണ് പോളിംഗ്. ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ എല്ലാം മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. എല്ലാ ജില്ലകളിലും പോളിംഗ് 50 ശതമാനം പിന്നിട്ടു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് നടന്നത്. പത്തനംതിട്ട ജില്ലയിലാണ് കുറവ്. പോളിംഗ് 90 ശതമാനം വരെ ഉയരാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു കേല്‍ക്കര്‍ അഭിപ്രായപ്പെട്ടു. അതേസമയം, ഒറ്റപ്പെട്ടയിടങ്ങളിൽ കള്ളവോട്ട് […]

Read More
 അസമിലും പുതുച്ചേരിയിലും പോളിങ് പുരോഗമിക്കുന്നു; അസം – 38.92%, പുതുച്ചേരി – 37.06%

അസമിലും പുതുച്ചേരിയിലും പോളിങ് പുരോഗമിക്കുന്നു; അസം – 38.92%, പുതുച്ചേരി – 37.06%

ന്യൂഡൽഹി ∙ കേരളത്തിനു പുറമെ ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന അസമിലും പുതുച്ചേരിയിലും പോളിങ് പുരോഗമിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക് പ്രകാരം അസമിൽ 38.92 % പുതുച്ചേരിയിൽ 37.06% എന്നിങ്ങനെയാണ് പോളിങ് ശതമാനം. അസമിൽ‌ 126 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. ഭരണകക്ഷിയായ ബിജെപി തുടർച്ചയായ മൂന്നാം തവണയും അധികാരം ലക്ഷ്യമിടുമ്പോൾ, 2016 ലെ പരാജയത്തിനു ശേഷം അധികാരം തിരിച്ചുപിടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. 722 സ്ഥാനാർഥികളാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ മിക്ക പോളിങ് […]

Read More