“സിപിഐഎം തകർച്ചയിലേക്ക്, യുഡിഎഫിൽ തർക്കങ്ങളില്ല”; സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: യുഡിഎഫിൽ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിച്ചുവെന്നും മുഴുവൻ സ്ഥാനാർത്ഥികളെയും ഇന്ന് പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചരിത്രത്തിലാദ്യമായി 48 മണിക്കൂർ കൊണ്ട് 95 സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിക്കുമെന്ന് വിഡി സതീശന്‍ പറഞ്ഞു. സീറ്റ് വിഭജനത്തെച്ചൊല്ലി മാധ്യമങ്ങൾ വാർത്തയാക്കുന്ന തരത്തിലുള്ള തർക്കങ്ങൾ മുന്നണിയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ക്രീനിംഗ് കമ്മിറ്റി അംഗങ്ങൾ എത്തുന്നതിലെ സാങ്കേതികമായ അസൗകര്യം കാരണമാണ് പട്ടിക പുറത്തിറക്കാൻ വൈകിയത്. സ്ഥാനാർത്ഥികളെ നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു. ഒരു വിസ്മയം കാത്തുവെച്ചാണ് പ്രഖ്യാപനം […]
Read More
