‘സുഗതന്‍ ഗുണ്ടയല്ല, ജനപ്രതിനിധി’; പട്ടിഷോ നടത്തി ജനസേവകരെ പീഡിപ്പിക്കുന്ന പൊലീസിനെ അഭിനന്ദിക്കുന്ന ആഭ്യന്തര മന്ത്രി കോണ്‍ഗ്രസ് അല്ല; ആര്‍ ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ്
കാപ്പ കേസ് പ്രതിയും ബിജെപി കൗണ്‍സിലറുമായ ആര്‍ സുഗതന്റെ അറസ്റ്റില്‍ പ്രതികരിച്ച് കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍ ശ്രീലേഖ. സിപിഐഎം ഗുണ്ട വിളയാട്ടത്തിനെതിരെ നിലകൊണ്ടതു കൊണ്ടാണ് സുഗതന്‍ കാപ്പാ കേസ് പ്രതിയായതെന്നും സിപിഐഎം ഭരണം മാറിയെങ്കിലും പൊലീസ് മാറിയിട്ടില്ലെന്നും ആര്‍ ശ്രീലേഖ പറഞ്ഞു. പൊലീസിന്റേത് പട്ടി ഷോ ആണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ആര്‍ ശ്രീലേഖ വിമര്‍ശനംഉന്നയിച്ചു. ആകാശത്തേക്ക് വെടിവച്ച് മഫ്തിയില്‍ വന്ന് ചീപ് ഹീറോയിസം നടത്തിയ എസ്എച്ച്ഒ വിപിന്‍ കമ്മ്യൂണിസ്റ്റാണെന്നും ആര്‍ ശ്രീലേഖ ആരോപിച്ചു. സമൂഹത്തിലെ പുഴുക്കുത്തുകള്‍ക്കെതിരെ […]
Read More
