ഓണ്‍ലൈന്‍ തട്ടിപ്പ് പരാതി: കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി തമിഴ്‌നാട് പൊലീസ് കസ്റ്റഡിയില്‍

ഓണ്‍ലൈന്‍ തട്ടിപ്പ് പരാതി: കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി തമിഴ്‌നാട് പൊലീസ് കസ്റ്റഡിയില്‍

കണ്ണൂര്‍: ഓണ്‍ലൈന്‍ തട്ടിപ്പ് പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍. കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി കല്ലിക്കോടന്‍ രാഗേഷിനെയാണ് തമിഴ്‌നാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. രാഗേഷ് പ്രസിഡന്റായ ലേബര്‍ ബാങ്ക് വെല്‍ഫെയര്‍ കോ ഒപ്പറേറ്റീവ് സൊസൈറ്റിയുടെ അക്കൗണ്ട് വഴി തട്ടിപ്പ് നടന്നുവെന്നാണ് പരാതി. ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പിനിരയായെന്നാണ് പരാതി. തമിഴ്‌നാട് സ്വദേശിയാണ് പരാതി നല്‍കിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സഹകരണ സംഘത്തിന്റെ അക്കൗണ്ടിലേക്ക് രണ്ട് തവണയായി 2.22 കോടി രൂപ എത്തിയതാണ് കണ്ടെത്തുകയായിരുന്നു. കണ്ണൂര്‍ ടൗണ്‍ പൊലീസിലും സോസൈറ്റിക്കെതിരെ […]

Read More
 എൻ പ്രഭാകരന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്; നേട്ടം ‘മായാമനുഷ്യർ’ എന്ന നോവലിന്

എൻ പ്രഭാകരന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്; നേട്ടം ‘മായാമനുഷ്യർ’ എന്ന നോവലിന്

പ്രമുഖ മലയാള സാഹിത്യകാരൻ എൻ. പ്രഭാകരന് ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘മായാമനുഷ്യർ‘ എന്ന നോവലിനാണ് ഈ അഭിമാനകരമായ പുരസ്‌കാരം ലഭിച്ചത്. മലയാള നോവൽ സാഹിത്യത്തിന് നൽകിയ മികച്ച സംഭാവന പരിഗണിച്ചാണ് ഈ അംഗീകാരം.

Read More
 സിപിഐ വിട്ട സി.സി.മുകുന്ദൻ എംഎൽഎ ബിജെപിയിലേക്ക്

സിപിഐ വിട്ട സി.സി.മുകുന്ദൻ എംഎൽഎ ബിജെപിയിലേക്ക്

തൃശൂർ: സിപിഐ വിട്ട സി.സി.മുകുന്ദൻ എംഎൽഎ ബിജെപിയിലേക്ക്. കോൺഗ്രസിൽ ചേരാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് ബിജെപിയിൽ ചേരുന്നത്. മുകുന്ദൻ ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിലെത്തി അംഗത്വമെടുത്തു. നാട്ടികയിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചേക്കും. സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ മുകുന്ദനെ സിപിഐ പുറത്താക്കിയിരുന്നു. സിപിഐ സംസ്ഥാന നേതൃത്വമാണ് നാട്ടികയിൽ ഗീതാ ഗോപിയെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്. നാട്ടികയിൽ ഗീതാ ഗോപിയാണു സ്ഥാനാർഥിയെന്നു സിപിഐ പ്രഖ്യാപിച്ചതിനു പിന്നാലെ സിപിഐ ഇതു പേയ്മെന്റ് സീറ്റാക്കിയെന്ന ഗുരുതര ആരോപണം മുകുന്ദൻ ഉന്നയിച്ചിരുന്നു. പ്രദേശിക തലത്തിൽ മുകുന്ദനോട് എതിർപ്പുണ്ടായിരുന്നു. […]

Read More
 ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണം; നിർത്തിവെച്ച വിമാന സർവ്വീസ് ഭാഗികമായി പുന:സ്ഥാപിച്ചു

ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണം; നിർത്തിവെച്ച വിമാന സർവ്വീസ് ഭാഗികമായി പുന:സ്ഥാപിച്ചു

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുണ്ടായ ഡ്രോൺ ആക്രമണത്തെത്തുടർന്ന് യുഎഇയിൽ കനത്ത ജാഗ്രത. ആക്രമണത്തിന് പിന്നാലെ വിമാനത്താവള പരിസരത്ത് തീപിടുത്തമുണ്ടായതായും സുരക്ഷ ഉറപ്പാക്കാനുള്ള അടിയന്തര നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. സുരക്ഷാ കാരണങ്ങളാൽ വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി തടസ്സപ്പെട്ടെങ്കിലും, നിലവിൽ സർവീസുകൾ ഭാഗികമായി പുനഃസ്ഥാപിച്ചതായി വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സമയവിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസ്സും ദുബായിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കി. യാത്രക്കാർക്ക് ടിക്കറ്റുകൾ […]

Read More
 ജെസ്ന തിരോധാനം; അന്വേഷണം തുടരാൻ സിബിഐ, എരുമേലിയിൽ ഓഫീസ് തുറന്നു

ജെസ്ന തിരോധാനം; അന്വേഷണം തുടരാൻ സിബിഐ, എരുമേലിയിൽ ഓഫീസ് തുറന്നു

പത്തനംതിട്ട വെച്ചൂച്ചിറയിൽ നിന്ന് കാണാതായ കോളജ് വിദ്യാർഥിനി ജെസ്ന മരിയ ജയിംസിന്റെ തിരോധാനത്തിൽ അന്വേഷണം തുടരാൻ സിബിഐ. എരുമേലി പിഡബ്ല്യൂഡി റെസ്റ്റ് ഹൗസിൽ സിബിഐ ഓഫിസ് തുറന്നു. അന്വേഷണസംഘം ഇന്നെത്തിയേക്കും. ആറ് മാസത്തേക്കാണ് ഇവിടെ ഓഫിസ് പ്രവർത്തിക്കുക. രണ്ടു റൂമുകളാണ് സിബിഐ എടുത്തിരിക്കുന്നത്. കേസന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി 2024ൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകിയിരുന്നു. 2018 മാർച്ച് 22നാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളജിലെ രണ്ടാം വർഷ വിദ്യാർഥിയായ ജസ്‌നയെ […]

Read More
 ഇടതു ദുർഭരണത്തിനെതിരെകേരള ജനത വിധിയെഴുതും: പി കെ ഫിറോസ്

ഇടതു ദുർഭരണത്തിനെതിരെകേരള ജനത വിധിയെഴുതും: പി കെ ഫിറോസ്

കുന്ദമംഗലം: കഴിഞ്ഞ പത്തുവർഷമായി കേരളം ഭരിച്ചു കൊണ്ടിരിക്കുന്ന പിണറായി സർക്കാറിന്റെ ദുർഭരണത്തിനെതിരെ ഏപ്രിൽ 9ന് കേരള ജനത ഒറ്റക്കെട്ടായി വിധിയെഴുതുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് പ്രസ്താവിച്ചു. മുസ്ലിംലീഗ് പൈങ്ങോട്ടുപുറം വെസ്റ്റ് കമ്മിറ്റി ശിഹാബ് തങ്ങൾ ചാരിറ്റബിൾ സെന്ററിന്റെ ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് കെ എം എ റഷീദ് അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. […]

Read More
 എലത്തൂരിൽ എ കെ ശശീന്ദ്രൻ മത്സരിക്കും; സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് എൻസിപി ദേശീയ നേതൃത്വം

എലത്തൂരിൽ എ കെ ശശീന്ദ്രൻ മത്സരിക്കും; സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് എൻസിപി ദേശീയ നേതൃത്വം

എലത്തൂരിൽ മന്ത്രി എ കെ ശശീന്ദ്രൻ മത്സരിക്കും. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് എൻസിപി ദേശീയ നേതൃത്വം. ഏലത്തൂർ – എ കെ ശശീന്ദ്രൻ, കുട്ടനാട് – തോമസ് കെ തോമസ്. മലപ്പുറം – കെ റ്റി മുജീബ് എന്നിവർ മത്സരിക്കും. ശശീന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഉയർന്നു വന്ന പ്രതിഷേധം ദേശീയ നേതൃത്വം പരിഗണിച്ചില്ല. മന്ത്രി എ.കെ.ശശീന്ദ്രന്റെ സിറ്റിങ്ങ് മണ്ഡലമായ എലത്തൂരില്‍ തര്‍ക്കം ഉടലെടുത്തതിനെ തുടര്‍ന്ന് തീരുമാനം എന്‍സിപി കേന്ദ്ര നേതൃത്വത്തിന് വിട്ടിരുന്നു. ഏഴ് തവണ മത്സരിച്ച് നാല് തവണ എംഎല്‍എയും […]

Read More
 ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണം; നിർത്തിവെച്ച വിമാന സർവ്വീസ് ഭാ​ഗികമായി പുന:സ്ഥാപിച്ചു

ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണം; നിർത്തിവെച്ച വിമാന സർവ്വീസ് ഭാ​ഗികമായി പുന:സ്ഥാപിച്ചു

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുണ്ടായ ഡ്രോൺ ആക്രമണത്തെത്തുടർന്ന് യുഎഇയിൽ കനത്ത ജാഗ്രത. ആക്രമണത്തിന് പിന്നാലെ വിമാനത്താവള പരിസരത്ത് തീപിടുത്തമുണ്ടായതായും സുരക്ഷ ഉറപ്പാക്കാനുള്ള അടിയന്തര നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. സുരക്ഷാ കാരണങ്ങളാൽ വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി തടസ്സപ്പെട്ടെങ്കിലും, നിലവിൽ സർവീസുകൾ ഭാഗികമായി പുനഃസ്ഥാപിച്ചതായി വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സമയവിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസ്സും ദുബായിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കി. യാത്രക്കാർക്ക് ടിക്കറ്റുകൾ […]

Read More
 എ‍‍ഡിഎം നവീൻ ബാബുവിൻ്റെ മരണം: തുടരന്വേഷണത്തിന് ഉത്തരവ്

എ‍‍ഡിഎം നവീൻ ബാബുവിൻ്റെ മരണം: തുടരന്വേഷണത്തിന് ഉത്തരവ്

എ‍‍ഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ആവശ്യം ഭാ​ഗികമായി അനുവദിച്ച് കോടതി. നാല് കാര്യങ്ങളിൽ അന്വേഷണം നടത്തണമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

Read More
 കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ബിജെപിയിൽ ചേർന്നു; മാറ്റം നാടിൻ്റെ ആവശ്യമെന്ന് രാജീവ് ചന്ദ്രശേഖർ

കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ബിജെപിയിൽ ചേർന്നു; മാറ്റം നാടിൻ്റെ ആവശ്യമെന്ന് രാജീവ് ചന്ദ്രശേഖർ

കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ബിജെപിയിൽ ചേർന്നു. കരുനാഗപ്പള്ളി യുഡിഎഫ് ചെയർമാൻ ആയിരുന്നു തൊടിയൂർ രാമചന്ദ്രൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ അംഗത്വം നൽകി. കാർഡിയോളജിസ്റ്റ് ഡോ പ്രതാപ് കുമാർ, കോവളം സിപിഐഎം മുൻ ഏരിയ കമ്മിറ്റിയംഗം എൻ എ റഷീദ് എന്നിവരും ബിജെപിയിൽ ചേർന്നു. എൻസിപി ദേശീയ സമിതിയംഗം ദേവപ്രശാന്തും ബി ജെ പി വേദിയിൽ എത്തി. തൊടിയൂർ രാമചന്ദ്രൻ കരുനാഗപ്പള്ളി സ്വദേശിയാണ്. കേരളത്തിൽ പുതിയ ഭരണം കൊണ്ടുവരാൻ ശ്രമിക്കും. മാറ്റം നാടിൻ്റെ ആവശ്യവെന്ന് […]

Read More