സൈബര്‍ ആക്രമണം, വ്യാജ പ്രചരണം; പരാതി നല്‍കി എസ്എഫ്‌ഐ സംസ്ഥാന അധ്യക്ഷന്‍ എം ശിവപ്രസാദ്

സൈബര്‍ ആക്രമണം, വ്യാജ പ്രചരണം; പരാതി നല്‍കി എസ്എഫ്‌ഐ സംസ്ഥാന അധ്യക്ഷന്‍ എം ശിവപ്രസാദ്

തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി തനിക്കെതിരെ വ്യാപകമായ രീതിയിൽ വ്യാജ പ്രചാരണങ്ങളും സൈബർ ആക്രമണങ്ങളും നടക്കുന്നുവെന്ന് കാണിച്ച് എസ്എഫ്ഐ സംസ്ഥാന അധ്യക്ഷന്‍ എം ശിവപ്രസാദ് പരാതി നൽകി. സംസ്ഥാന പോലീസ് മേധാവി, സൈബർ പോലീസ് എന്നിവർക്കാണ് അദ്ദേഹം പരാതി കൈമാറിയത്. തന്റെ പേരും ചിത്രങ്ങളും വീഡിയോകളും മോശമായ രീതിയിൽ ദുരുപയോഗം ചെയ്യുന്നുവെന്നും, സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ ബോധപൂർവ്വം പ്രചരിപ്പിക്കുന്നുവെന്നും ശിവപ്രസാദ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. തന്റെ വ്യക്തിപരമായ സൽപ്പേരിനും സാമൂഹിക പ്രതിച്ഛായയ്ക്കും കടുത്ത ദോഷമുണ്ടാക്കുന്ന രീതിയിലാണ് […]

Read More
 സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര; ‘പ്രിയദർശിനി’ പദ്ധതി ജൂൺ 15 മുതൽ പ്രാബല്യത്തിൽ: മുഖ്യമന്ത്രി

സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര; ‘പ്രിയദർശിനി’ പദ്ധതി ജൂൺ 15 മുതൽ പ്രാബല്യത്തിൽ: മുഖ്യമന്ത്രി

നഷ്ടം 800 കോടി സൗജന്യയാത്ര ട്രാൻസ്‌ജെൻഡർ വിഭാഗത്തിനും തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ജൂൺ 15 മുതൽ എല്ലാ സ്ത്രീകൾക്കും സൗജന്യ യാത്ര നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ‘പ്രിയദർശിനി’ എന്ന പേരിലാകും പദ്ധതി നടപ്പിലാക്കുക. ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിലാകും സൗജന്യയാത്ര നടപ്പിലാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഒരു മാസം സർക്കാരിന് 70 കോടിയോളം ബാധ്യതയുണ്ടാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സൗജന്യയാത്രയെ തുടർന്ന് 750- 800 കോടിയോളം വരുമാനക്കുറവ് കെഎസ്ആർടിസിക്ക് ഉണ്ടാകും. ഈ തുക സർക്കാർ കെഎസ്ആർടിസിക്ക് നൽകും. […]

Read More
 കുന്ദമംഗലം നിയോജക മണ്ഡലം പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

കുന്ദമംഗലം നിയോജക മണ്ഡലം പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

കുന്ദമംഗലം: കുന്ദമംഗലം നിയോജകമണ്ഡലത്തിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തന പുരോഗതിയും വികസന പദ്ധതികളുടെ അവസ്ഥയും വിലയിരുത്തുന്നതിനായി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും വിപുലമായ അവലോകന യോഗം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഹാളില്‍ ചേര്‍ന്നു. എം.എ റസാഖ് മാസ്റ്റര്‍ എം.എല്‍.എയുടെ അധ്യക്ഷതയിലായിരുന്നു യോഗം. കുന്ദമംഗലത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് തയ്യാറാക്കുന്ന മാസ്റ്റര്‍ പ്ലാനിലേക്കുള്ള പ്രധാന ചുവടുവെപ്പുകളില്‍ ഒന്നായാണ് ഈ യോഗം വിലയിരുത്തപ്പെടുന്നത്.എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ട്, പ്രാദേശിക വികസന ഫണ്ട് എന്നിവ ഉള്‍പ്പെടെ വിവിധ ഫണ്ടുകള്‍ വിനിയോഗിച്ച് മണ്ഡലത്തില്‍ നടപ്പിലാക്കിവരുന്ന […]

Read More
 കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ്‍ ഓഗസ്റ്റ് 20 മുതല്‍; താരലേലം ജൂലൈ ആദ്യവാരം

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ്‍ ഓഗസ്റ്റ് 20 മുതല്‍; താരലേലം ജൂലൈ ആദ്യവാരം

കേരളത്തിലെ കായികപ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ (KCL) മൂന്നാം സീസണ്‍ ഓഗസ്റ്റ് 20 മുതല്‍ സെപ്റ്റംബര്‍ 5 വരെ തിരുവനന്തപുരത്ത് നടക്കും. കേരള ക്രിക്കറ്റ് അസോസിയേഷന്‍ (KCA) ആസ്ഥാനത്ത് നടന്ന ഫ്രാഞ്ചൈസി ഉടമകളുടെ യോഗത്തിലാണ് ലീഗിന്റെ തീയതികളും ജൂലൈ ആദ്യവാരം നടക്കുന്ന താരലേലത്തിന്റെ വിവരങ്ങളും ഔദ്യോഗികമായി പുറത്തുവിട്ടത്. കഴിഞ്ഞ രണ്ട് സീസണുകളുടെയും വന്‍ വിജയത്തിന് പിന്നാലെ, കൂടുതല്‍ മികവോടെയും വിപുലമായ ജനപങ്കാളിത്തത്തോടെയും മൂന്നാം പതിപ്പ് ഒരുക്കാനാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്. മുന്‍ സീസണുകളിലെപ്പോലെ കൊച്ചി ബ്ലൂ […]

Read More
 ബിജെപി കൗൺസിലർ സുഗതന്റെ അറസ്റ്റിൽ പോലീസിനെതിരെ മേയർ വി വി രാജേഷ്

ബിജെപി കൗൺസിലർ സുഗതന്റെ അറസ്റ്റിൽ പോലീസിനെതിരെ മേയർ വി വി രാജേഷ്

തിരുവനന്തപുരം: കോർപറേഷനിലെ വാഴോട്ടുകോണം വാർഡ് ബിജെപി കൗൺസിലർ സുഗതന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പോലീസിനെതിരെ രൂക്ഷവിമർശനവുമായി മേയർ വി.വി. രാജേഷ് രംഗത്ത്. സുഗതൻ കാപ്പ കേസ് പ്രതിയാണെന്ന് പോലീസ് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ മേയർ, കൗൺസിലറെ പിടികൂടാൻ പോലീസ് സ്വീകരിച്ച നടപടികളെ ചോദ്യം ചെയ്തു. കൗൺസിലറെ പിടികൂടാൻ എന്തിനാണ് വെടിവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്ന് മേയർ ചോദിച്ചു. തലസ്ഥാന നഗരിയിൽ ഒരു കൗൺസിലറെ ഇത്തരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്യേണ്ട അടിയന്തര സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പോലീസിന്റെ നടപടിയിൽ ഗുരുതരമായ […]

Read More
 മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷന് സമീപം രണ്ട് മണിക്കൂറിനിടെ രണ്ടുപേര്‍ ട്രെയിനിടിച്ച് മരിച്ചു

മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷന് സമീപം രണ്ട് മണിക്കൂറിനിടെ രണ്ടുപേര്‍ ട്രെയിനിടിച്ച് മരിച്ചു

കാസര്‍ഗോഡ് മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷന് സമീപം ചൊവ്വാഴ്ച വൈകുന്നേരം രണ്ട് വ്യത്യസ്ത അപകടങ്ങളില്‍ രണ്ടുപേര്‍ ട്രെയിനിടിച്ച് മരിച്ചു. രണ്ട് മണിക്കൂറിന്റെ ഇടവേളയിലാണ് അപകടങ്ങള്‍ നടന്നത്. മൊഗ്രാല്‍ സ്വദേശി ഉമേശന്‍, മഞ്ചേശ്വരം കീര്‍ത്തേശ്വര സ്വദേശി മനീഷ് എന്നിവരാണ് മരിച്ചത്. വൈകുന്നേരം 6.30 നാണ് ഉമേശന്‍ ട്രെയിനിന് മുന്നിലേക്ക് ചാടി ജീവനൊടുക്കിയത്. പിന്നീട് രാത്രി 8.45 ഓടെ ഭിന്നശേഷിക്കാരനായ മനീഷ് അപകടത്തില്‍പ്പെട്ടു. റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ മനീഷിനെ ട്രെയിന്‍ തട്ടുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ മരണം സംഭവിച്ചു. രണ്ട് മൃതദേഹങ്ങളും […]

Read More
 പാലാ നഗരസഭയില്‍ തര്‍ക്കം തുടരുന്നു; കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഓഫീസില്‍ കയറി വാച്ചും ഫയലും മോഷ്ടിച്ചെന്ന് ചെയര്‍പേഴ്‌സണ്‍

പാലാ നഗരസഭയില്‍ തര്‍ക്കം തുടരുന്നു; കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഓഫീസില്‍ കയറി വാച്ചും ഫയലും മോഷ്ടിച്ചെന്ന് ചെയര്‍പേഴ്‌സണ്‍

കോട്ടയം: പാലാ നഗരസഭയിലെ യുഡിഎഫ് ഭരണസമിതിക്കുള്ളില്‍ തര്‍ക്കങ്ങളും പ്രതിസന്ധികളും രൂക്ഷമാകുന്നു. കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിജു മാത്യൂസ് ചെയര്‍പേഴ്‌സന്റെ മുറിയില്‍ അതിക്രമിച്ചു കയറി വാച്ചും നിര്‍ണായക ഫയലും മോഷ്ടിച്ചതായി ചെയര്‍പേഴ്‌സണ്‍ ദിയാ ബിനു പുളിക്കണ്ടം പൊലീസില്‍ പരാതി നല്‍കി. താനോ സെക്രട്ടറിയോ ഓഫീസില്‍ ഇല്ലാതിരുന്ന സമയത്ത് അനുമതിയില്ലാതെ മുറി തുറന്ന് ജല അതോറിറ്റിയുമായി ബന്ധപ്പെട്ട പ്രധാന ഫയല്‍ കടത്തിക്കൊണ്ടുപോവുകയായിരുന്നു എന്ന് ചെയര്‍പേഴ്‌സണ്‍ ആരോപിച്ചു. ഫയലിനുള്ളില്‍ തന്റെ ഒരു വാച്ചും ഉണ്ടായിരുന്നുവെന്ന് അവര്‍ വ്യക്തമാക്കി. തന്റെ ഭരണത്തില്‍ പിഴവുകള്‍ വരുത്തി […]

Read More
 നീറ്റ് പുനഃപരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചോദ്യപേപ്പർ ചോർച്ച കേസിൽ അറസ്റ്റിലായ പ്രതി

നീറ്റ് പുനഃപരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചോദ്യപേപ്പർ ചോർച്ച കേസിൽ അറസ്റ്റിലായ പ്രതി

ന്യൂഡൽഹി: ഈ മാസം 21ന് നടക്കാനിരിക്കുന്ന നീറ്റ്-യുജി പുനഃപരീക്ഷ എഴുതുന്നതിന് ഇടക്കാല ജാമ്യം തേടി ചോദ്യപ്പേപ്പർ ചോർച്ച കേസിലെ പ്രതി യാഷ് യാദവ്. ഗുരുഗ്രാം സ്വദേശിയായ ഇരുപതുകാരനാണ് ഇടക്കാല ജാമ്യാപേക്ഷയുമായി ഡൽഹി കോടതിയെ സമീപിച്ചത്. പുനഃപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനും എഴുതുന്നതിനുമായി 15 ദിവസത്തെ ഇടക്കാല ജാമ്യമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജാമ്യാപേക്ഷ കോടതി മറ്റന്നാൾ പരിഗണിക്കും. ജാമ്യഹർജിയിൽ മറുപടി നൽകാൻ പ്രത്യേക ജഡ്ജി അജയ് ഗുപ്ത സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനോട് (സിബിഐ) ആവശ്യപ്പെട്ടിട്ടുണ്ട്. പരീക്ഷയ്ക്ക് പഠിക്കുന്നതിന് പുസ്തകങ്ങൾ വേണമെന്ന് യാഷ് […]

Read More
 ബിജെപി കൗണ്‍സിലറുടെ അറസ്റ്റ്: പൊലീസുകാരെ ആക്രമിച്ചതിലും സുഗതനെതിരെ കേസ്

ബിജെപി കൗണ്‍സിലറുടെ അറസ്റ്റ്: പൊലീസുകാരെ ആക്രമിച്ചതിലും സുഗതനെതിരെ കേസ്

തിരുവനന്തപുരം: അറസ്റ്റിലായ ബിജെപി കൗണ്‍സിലര്‍ സുഗതനെതിരെ ഒരു കേസ് കൂടിയെടുത്ത് പൊലീസ്. പൊലീസുകാരെ ആക്രമിച്ചതിനാണ് കേസ്. തിരുവനന്തപുരം കോര്‍പറേഷന്‍ വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലറാണ് സുഗതന്‍. ഇതിനിടെ പൊലീസിനെതിരെ ആരോപണങ്ങളുമായി സുഗതന്റെ ഭാര്യ അശ്വതി രംഗത്തെത്തി. സുഗതനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് വീട്ടിലെത്തിയപ്പോള്‍ തന്നെ മര്‍ദ്ദിച്ചു എന്നതടക്കമുള്ള ആരോപണങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. സുഗതന്‍ ഒളിവിലായിരുന്നില്ലെന്നും ചിക്കന്‍പോക്‌സ് ചികിത്സയിലായിരുന്നുവെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അശ്വതി പറഞ്ഞു. ഇന്നലെ രാത്രി 9 മണിയോടെയാണ് പൊലീസ് വീട്ടിലെത്തിയതെന്നും ഒരു വനിതാ പൊലീസ് പോലും കൂടെ […]