ജനത്തിന് ഇരുട്ടടി: പാചകവാതക ക്ഷാമത്തിന് പിന്നാലെ പെട്രോൾ വിലയും കൂട്ടി കേന്ദ്രം; പ്രീമിയം പെട്രോൾ വില ലിറ്ററിന് 2.35 രൂപ കൂട്ടി
പുതിയ നിരക്ക് നിലവിൽ വന്നു രാജ്യത്ത് സാധാരണക്കാരെ വലച്ച് പാചകവാതക ക്ഷാമം തുടരുന്നതിനിടെ ഇന്ധനവിലയിലും വര്‍ധനവ്. പ്രീമിയം പെട്രോളിന്റെ വിലയാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചത്. ലിറ്ററിന് 2 രൂപ മുതല്‍ 2.35 രൂപ വരെയാണ് കൂട്ടിയത്. പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വന്നു. ഭാരത് പെട്രോളിയത്തിന്റെ ‘സ്പീഡ്’, ഇന്ത്യൻ ഓയിലിന്റെ ‘എക്‌സ്പി95’, ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ‘പവർ’ എന്നീ പ്രീമിയം ഇന്ധനങ്ങൾക്കാണ് വില കൂട്ടിയത്. സാധാരണ പെട്രോൾ, ഡീസൽ വിലയിൽ ഇപ്പോൾ മാറ്റമില്ലെന്ന് പറയുന്നുണ്ടെങ്കിലും പ്രീമിയം ഇന്ധനങ്ങളുടെ […]
Read More
