എൻ പ്രശാന്തിന്റേയും ബി അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു; ഫയലിൽ ഒപ്പിട്ട് മുഖ്യമന്ത്രി
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ എൻ പ്രശാന്തിന്റെയും ബി അശോകിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. സസ്പെൻഷൻ കാലാവധി നീങ്ങിയതോടെ ഇരുവരും ഉടൻ തന്നെ സർവീസിലേക്ക് തിരിച്ചെത്തും. എൻ പ്രശാന്ത് കഴിഞ്ഞ രണ്ട് വർഷമായി സസ്പെൻഷനിലായിരുന്നു. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസമായി.
Read More
