കര്‍ണാടകയിൽ കോടികളുടെ ബാങ്ക് കവര്‍ച്ച;52 കോടിയുടെ സ്വര്‍ണം, 5.20 ലക്ഷവും കവര്‍ന്നു
കര്‍ണാടകയിൽ കനറാ ബാങ്കിന്‍റെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 51 കിലോ സ്വര്‍ണവും 5.20 ലക്ഷം രൂപയും മോഷണം പോയി .കനറാ ബാങ്കിന്‍റെ വിജയപുര മനഗുള്ളി ശാഖയിലാണ് മോഷണം നടന്നത്. . മോഷണം പോയ സ്വര്‍ണത്തിന് ഏകദേശം 52 കോടിയോളം മൂല്യം വരും. മേയ് 23-ന് വൈകിട്ട് ഏഴുമണിക്കും മേയ് 25 രാവിലെ 11.30-നും ഇടയിലാണ് കവര്‍ച്ച നടന്നതെന്നാണ് നിഗമനം. മേയ് 23 ആയിരുന്നു ബാങ്കിന്‍റെ അവസാന പ്രവൃത്തിദിവസം. 24, 25 തീയതികളില്‍ ബാങ്ക് അവധിയായിരുന്നു. മേയ് 25-ന് […]
Read More
