സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പേ തൃശൂരിൽ പ്രചരണം ആരംഭിച്ച് ബിജെപി

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പേ തൃശൂരിൽ പ്രചരണം ആരംഭിച്ച് ബിജെപി

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പേ തൃശൂരിൽ പ്രചരണം ആരംഭിച്ച് ബി ജെ പി . ബിജെപി പ്രാദേശിക നേതാക്കളുടെ ഓട്ടോറിക്ഷകളിലാണ് സുരേഷ് ഗോപിക്ക് വേണ്ടി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സ്വന്തം ഇഷ്ടപ്രകാരം പോസ്റ്ററുകൾ പതിപ്പിച്ചുവെന്നാണ് ബിജെപി പ്രവർത്തകർ നൽകുന്ന വിശദീകരണം. ചതിക്കില്ല എന്നത് ഉറപ്പാണ് വോട്ട് ഫോർ ബിജെപി എന്നാണ് പോസ്റ്ററിലെ വാചകം.ലോക് സഭ തെരെഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ അണിയറയിൽ നീക്കങ്ങൾ സജീവമാക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. അതിന്റെ ഭാഗമായി സ്ഥാനാർഥികളാവാൻ സാധ്യതയുള്ളവരെ മണ്ഡലത്തിൽ സജീവമാക്കുകയാണ് പാർട്ടികൾ. പക്ഷെ തൃശൂരിൽ ബിജെപി […]

Read More
 ലൈഫ് പദ്ധതിയിലെ വീട് എന്ന് വയ്ക്കാനാവും…?ജീവിതം വഴിമുട്ടിയ അവസ്ഥയിൽ ഗോപാലകൃഷ്ണന്‍

ലൈഫ് പദ്ധതിയിലെ വീട് എന്ന് വയ്ക്കാനാവും…?ജീവിതം വഴിമുട്ടിയ അവസ്ഥയിൽ ഗോപാലകൃഷ്ണന്‍

ലൈഫ് പദ്ധതിയിലെ വീട് പണി മുടങ്ങിയതോടെ ടാർപോളിൻ കെട്ടിയ കൂരയിൽ ദുരിതജീവിതം നയിക്കുകയാണ് പത്തനംതിട്ട സീതത്തോട് സ്വദേശി ഗോപാലകൃഷ്ണനും ഭാര്യയും. ആദ്യ ഗഡുവായി കിട്ടിയ പണംകൊണ്ട് തറകെട്ടിയെങ്കിലും ബാക്കി തുക ഇതുവരെ ലഭിക്കാത്തതാണ് വീട് പൂർത്തിയാക്കാൻ തടസ്സം. കൂലിപ്പണിക്കാരനായ ഗോപാലകൃഷ്ണന് കാൻസർ കൂടി പിടിപെട്ടതോടെ പട്ടിണിയുടെ വക്കിലാണ് കുടുംബം.ടാർപ്പോളിനും തുണിയും ഓലയുമൊക്കെ ചേർത്തുകെട്ടിയ കൂര. മഴയൊന്ന് കനത്താൽ കട്ടിലിന് താഴെ വെള്ളം കുത്തിയൊലിക്കും. മലയടിവാരത്തെ ഈ ദുരിത ജീവിതം കണ്ടുനിൽക്കാനാവില്ല. “മഴയുടെ കാര്യം ഓര്‍ക്കുമ്പോള്‍ പേടിയാ. എങ്ങനെയൊക്കെ […]

Read More
 അമേരിക്കയിലെ ലൂവിസ്റ്റണ്‍ നഗരത്തിൽ വെടിവെപ്പ്; 22 പേർ കൊല്ലപ്പെട്ടു

അമേരിക്കയിലെ ലൂവിസ്റ്റണ്‍ നഗരത്തിൽ വെടിവെപ്പ്; 22 പേർ കൊല്ലപ്പെട്ടു

അമേരിക്കയിലെ മെയ്‌നിലെ ലൂവിസ്റ്റൺ നഗരത്തിൽ നടന്ന വെടിവെപ്പിൽ 22 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ 60 ഓളം പേര്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം. പ്രദേശത്തെ ബാറിലും വോള്‍മാര്‍ട്ട് വിതരണ കേന്ദ്രത്തിലുമടക്കം പ്രാദേശിക സമയം ബുധനാഴ്ച രാത്രിയായിരുന്നു അക്രമണം.യുഎസ് ആര്‍മി റിസര്‍വ്വിലെ പരിശീലകനായിരുന്ന റോബര്‍ട്ട് കാഡ് എന്നയാളാണ് അക്രമിയെന്നും ഇയാള്‍ മനസികരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് തിരിച്ചറിഞ്ഞതായും പോലീസ് അറിയിച്ചു. അക്രമിയെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇയാളുടെ ഫോട്ടോ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇയാളെക്കുറിച്ചുള്ള വിവരം ലഭിക്കുന്നവര്‍ ഉടന്‍ തന്നെ പോലീസിനെ ബന്ധപ്പെടണമെന്നും നിര്‍ദേശമുണ്ട്. ജനങ്ങള്‍ […]

Read More
 എൻസിഇആർടി നടപടിക്കെതിരെ കേരളം; ഇന്ത്യ നിലനിർത്തി പാഠപുസ്തകം ഇറക്കാൻ ആലോചന

എൻസിഇആർടി നടപടിക്കെതിരെ കേരളം; ഇന്ത്യ നിലനിർത്തി പാഠപുസ്തകം ഇറക്കാൻ ആലോചന

പാഠപുസ്തകങ്ങളിൽ നിന്നും ഇന്ത്യ എന്ന പദം ഒഴിവാക്കി ഭാരതം എന്നാക്കാനുള്ള എൻ.സി.ഇ.ആർടിയു ബദൽ സംവിധാനം ഒരുക്കാൻ കേരളം. ‘ഇന്ത്യ’ നിലനിർത്തി സ്വന്തം നിലയ്ക്ക് എസ് .സി.ഇ.ആർ.ടി വഴി പുസ്തകം ഇറക്കാനാണ് ആലോചന. ഇതിന് നിയമ- സാങ്കേതിക പ്രശ്നങ്ങളുണ്ടോ എന്ന് പരിശോധിക്കും. രാജ്യത്തിന്റെ പേര് ഇന്ത്യയെന്ന് രേഖപ്പെടുത്തിയ എല്ലാ പാഠപുസ്തകങ്ങളിലും തിരുത്തൽ വരുത്താനാണ് എൻ സി ഇ ആർ ടി ആവശ്യപ്പെട്ടത്. എല്ലായിടത്തും ഭാരത് എന്നാക്കാനാണ് എൻ സി ഇ ആർ ടി സമിതി ശുപാർശ നൽകിയത്.സാമൂഹ്യ ശാസ്ത്ര […]

Read More
 വിദ്യാർഥികൾക്ക് മർദ്ദനം : നിസ്സാര വകുപ്പ് ചുമത്തിയതായി പരാതി

വിദ്യാർഥികൾക്ക് മർദ്ദനം : നിസ്സാര വകുപ്പ് ചുമത്തിയതായി പരാതി

കുന്ദമംഗലം : മർകസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ രണ്ട് പേർക്ക് മർദ്ദനമേറ്റ സംഭവത്തിൽ പ്രതികൾക്കെതിരെ നിസ്സാര വകുപ്പ് ചുമത്തിയാണ് കേസെടുത്തത് എന്നാരോപിച്ചു നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. കഴിഞ്ഞ ശനിയാഴ്ച ഉച്ചക്ക് സ്കൂളിൽ നിന്ന് പോകുമ്പോൾ എതിർവശത്ത് നിന്ന് വന്ന ബുള്ളറ്റ് വിദ്യാർഥികളെ ഇടിക്കുകയും ബൈക്ക് യാത്രകാരനോട് വിദ്യാർഥികൾ എന്തോ പറയുകയും ചെയ്തിരുന്നു. പിന്നീട് ബൈക്ക് യാത്രകാരൻ മറ്റൊരാളെയും കൂട്ടി വന്ന് വിദ്യാർഥികളെ അടിച്ചു വീഴ്ത്തുകയും തലക്കും മറ്റും മർദിക്കുകയും ചെയ്തു. കുന്ദമംഗലം […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

കമ്പ്യൂട്ടർ ഡിപ്ലോമ സീറ്റൊഴിവ് എൽ.ബി.എസ് സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തിൽ പിജിഡിസിഎ, ഡിസിഎ കോഴ്‌സുകൾക്ക് സീറ്റുകൾ ഒഴിവുണ്ട്. പട്ടികജാതി/ പട്ടിക വർഗ/ ഒഇസി വിദ്യാർഥികൾക്ക് കോഴ്‌സുകൾ സൗജന്യമാണ്. ഫോൺ : 0495 2720250, 9745208363 ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു ജില്ലയിൽ വനം വകുപ്പിലെ റിസർവ്വ് വാച്ചർ / ഡിപ്പോ വാച്ചർ (കാറ്റഗറി നം.408/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ഒഎംആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു. www.keralapsc.gov.in ഫോൺ: 0495 2371971 ബിടെക് സ്‌പോട്ട് അഡ്മിഷൻ 28ന് […]

Read More
 കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം: സ്റ്റാളുകൾക്കുള്ള നറുക്കെടുപ്പ് പൂർത്തിയായി

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം: സ്റ്റാളുകൾക്കുള്ള നറുക്കെടുപ്പ് പൂർത്തിയായി

നവംബർ ഒന്ന് മുതൽ ഏഴ് വരെ നടക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പിന്റെ ഭാഗമായി സ്റ്റാളുകൾ അനുവദിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്നലെ (ഒക്ടോബർ 25) നടന്നു. നിയമസഭാ സമുച്ചയത്തിന് ചുറ്റിലുമായാണ് സ്റ്റാളുകൾ ക്രമീകരിക്കുന്നത്. എല്ലാ പ്രസാധകർക്കും തുല്യ പ്രാധാന്യം നൽകിക്കൊണ്ടാണ് സ്റ്റാളുകളുടെ സജ്ജീകരണം. 160ൽ അധികം പ്രസാധകരിൽ നിന്നും 256 സ്റ്റാളുകളാണ് പുസ്തകോത്സവത്തിൽ ഉള്ളത്. നിയമസഭാ ബുക്ക്സ്, സഭാ ടിവി എന്നിവയുടെ അഞ്ച് സ്റ്റാളുകളും ഇതിൽ ഉൾപ്പെടുന്നു. എല്ലാ സ്റ്റാളുകളിലേക്കും തുല്യ പ്രാധാന്യത്തോടെ സന്ദർശകർ എത്തുന്നത് […]

Read More
 സാമാജികരാവാൻ കുട്ടികൾ ; സെക്രട്ടറിയേറ്റിലെ പഴയ സഭാഹാൾ ഒരിക്കൽ കൂടി ചർച്ചകൾക്ക് വേദിയാവുന്നു

സാമാജികരാവാൻ കുട്ടികൾ ; സെക്രട്ടറിയേറ്റിലെ പഴയ സഭാഹാൾ ഒരിക്കൽ കൂടി ചർച്ചകൾക്ക് വേദിയാവുന്നു

: ‌ സ്പീക്കർ, മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, സഭാ അം​ഗങ്ങൾ, വാച്ച് ആൻഡ് വാർഡ് തുടങ്ങി ഒരു നിയമസഭ നടക്കുമ്പോൾ ഉണ്ടായിരിക്കേണ്ടവരെല്ലാം കൃത്യം 11 മണിക്ക് തന്നെ ഹാജരാവും. സഭ ചേരുക സെക്രട്ടറിയേറ്റിലെ പഴയ സഭാഹാളിൽ, പക്ഷെ ഇപ്പറഞ്ഞ റോളുകളെല്ലാം കൈകാര്യം ചെയ്യുക സ്കൂൾ വിദ്യാർത്ഥികളാണെന്ന് മാത്രം. പ്രമേയ അവതരണം, അടിയന്തര പ്രമേയം, ചോദ്യോത്തര വേള, ശൂന്യ വേള, ശ്രദ്ധ ക്ഷണിക്കൽ, സബ്മിഷൻ തുടങ്ങി ഒരു ദിവസത്തെ സഭാ നടപടിക്രമങ്ങളെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് കുട്ടികളുടെ നിയമസഭ. നിയമസഭയുടെ […]

Read More
 സിനിമാ റിവ്യൂ ബോബിംങ്ങിൽ കേസ് എടുത്ത് പോലീസ്; ഫേസ്ബുക്കും യൂട്യൂബും പ്രതിപ്പട്ടികയിൽ

സിനിമാ റിവ്യൂ ബോബിംങ്ങിൽ കേസ് എടുത്ത് പോലീസ്; ഫേസ്ബുക്കും യൂട്യൂബും പ്രതിപ്പട്ടികയിൽ

സാമൂഹമാധ്യമങ്ങളിൽ സിനിമയ്ക്കെതിരെ മോശം റിവ്യൂ പ്രചരിപ്പിച്ച സംഭവത്തിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്ത് കൊച്ചി പോലീസ്. റാഹേൽ മകൻ കോര’ എന്ന സിനിമയുടെ സംവിധായകൻ ഉബൈനിയുടെ പരാതിയിലാണ് നടപടി.ഒൻപത് പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്, പ്രമുഖ ഓൺലൈൻ സിനിമാ റിവ്യൂവേഴ്സും യൂട്യൂബും ഫേസ്ബുക്കും ആണ് പ്രതിപ്പട്ടികയിൽ ഉള്ളത്. ചിത്രങ്ങൾ തീയേറ്ററിലെത്തി ആദ്യ ദിനം മുതൽ മോശം റിവ്യൂകൾ നൽകി സിനിമയെ തകർക്കാൻ ഉള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് നിർമാതാക്കളുടെ സംഘടനാ പ്രതിനിധികൾ ആരോപണം ഉയർത്തിയിരുന്നു. ഇത്തരത്തിൽ പരാജയപ്പെട്ട സിനിമകളുടെ […]

Read More
 ഭൂമി തർക്കം; യുവാവിനെ ശരീരത്തിലൂടെ ട്രാക്ടർ കയറ്റിക്കൊന്നു‌

ഭൂമി തർക്കം; യുവാവിനെ ശരീരത്തിലൂടെ ട്രാക്ടർ കയറ്റിക്കൊന്നു‌

രാജസ്ഥാനിലെ ഭരത്പൂരിൽ ഭൂമി തർക്കത്തെത്തുടർന്ന് യുവാവിനെ ട്രാക്ടർ കയറ്റി കൊലപ്പെടുത്തി. ഭരത്പുർ സ്വദേശി നിരപത് ആണ് ദാരുണമായി കൊല്ലപ്പെട്ടത്. അക്രമത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിഷയം പുറത്തറിയുന്നത്. ബഹദൂർ സിങ്, അടാർ സിങ് ഗുർജർ എന്നിവരുടെ കുടുംബങ്ങൾ തമ്മിൽ ഏറെക്കാലമായി ഭൂമിതർക്കം ഉണ്ടായിരുന്നു. ബുധനാഴ്ച രാവിലെ ബഹദൂർ സിങിന്റെ കുടുംബം തർക്കസ്ഥലത്തെത്തി തൊട്ടുപിന്നാലെ അടാർ സിങിന്റെ കുടുംബവും പ്രദേശത്ത് എത്തിയതോടെ ഇരുകുടുംബങ്ങളും തമ്മിൽ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. വടിയും കല്ലുകളും ഉപയോ​ഗിച്ച് ഇവർ പരസ്പരം ഏറ്റുമുട്ടുന്നതിനിടെ. വെടിയൊച്ച കേട്ടതായും […]

Read More