കോഴിക്കോട് ലഹരി വിൽപ്പന; രണ്ട് പേർ പിടിയിൽ

കോഴിക്കോട് ലഹരി വിൽപ്പന; രണ്ട് പേർ പിടിയിൽ

കോഴിക്കോട് ലഹരി വിൽപ്പനക്കിടെ രണ്ടുപേരെ പോലീസ് സംഘംഅറസ്റ്റ് ചെയ്തു. മാറാടിലെ വീട്ടിൽ നിന്നാണ് 60 ഗ്രാം ബ്രൗൺ ഷുഗറുമായി പ്രതികളെ പിടികൂടിയത്.മാറാട് സ്വദേശി കട്ടയാട്ട് പറമ്പിൽ കമാലുദ്ധീൻ കെ.പി (45) മരുമകൻ ബേപ്പൂർ സ്വദേശി ഇരട്ടച്ചിറ നെല്ലിശ്ശേരി ഹൗസിൽ ആഷിക്ക് എൻ (25) എന്നിവരെ നാർകോട്ടിക് സെൽ അസ്സി. കമ്മീഷണർ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും, മാറാട് ഇൻസ്പെക്ടർ എൻ.രാജേഷ് കുമാറിന്റെനേത്യത്വത്തിലുള്ള മാറാട് പോലീസും ചേർന്ന് കസ്റ്റഡിയിലെടുത്തുമാറാട് വായനശാല ഭാഗത്തെ കമാലുദീന്റെ വീട്ടിൽ മാറാട് എസ്.ഐ വിനോദ് […]

Read More
 വെടി നിർത്താലിനില്ല; ഹമാസിനെ തകര്‍ക്കാതെ ദൗത്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന്ബെഞ്ചമിന്‍ നെതന്യാഹു

വെടി നിർത്താലിനില്ല; ഹമാസിനെ തകര്‍ക്കാതെ ദൗത്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന്ബെഞ്ചമിന്‍ നെതന്യാഹു

ഗാസയിൽ വെടി നിർത്തൽ വേണമെന്ന യു എന് സെക്രട്ടറി ജനറിലിന്റെ ആവശ്യം തള്ളി ഇസ്രായേൽ.ഹമാസ് ആക്രമണം ശൂന്യതയില്‍ നിന്നുണ്ടായതല്ലെന്ന പരാമര്‍ശം നടത്തിയ യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസ്‌ രാജിവെക്കണമെന്നും ഇസ്രയേല്‍ ആവശ്യപ്പെട്ടു. ഹമാസിന്റെ ഭീകരാക്രമണത്തെ അപലപിച്ച ഗുട്ടെറസ്‌ അതിന്റെപേരില്‍ ഫലസ്തീൻകാരെ ഒന്നടങ്കം ശിക്ഷിക്കുന്നതിന് ഇസ്രയേലിനെ കുറ്റപ്പെടുത്തിയിരുന്നു. ഗാസയില്‍ ഇസ്രയേല്‍ ചെയ്യുന്നത് അന്താരാഷ്ട്ര മാനുഷികനിയമങ്ങളുടെ ലംഘനമാണെന്നും പറഞ്ഞു. സായുധസംഘര്‍ഷത്തിലേര്‍പ്പെടുന്ന ഒരു രാജ്യവും നിയമത്തിനതീതരല്ലെന്നും ഇസ്രയേലിന്റെ പേരു പരാമര്‍ശിക്കാതെ ഗുട്ടറസ് പറഞ്ഞു. യുഎന്‍ രക്ഷാസമിതി യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍. യോഗത്തിലുണ്ടായിരുന്ന […]

Read More
 ലോകേഷിന് പറ്റിയത് നിസാര പരിക്ക്; ഇനിയും കേരളത്തിൽ വരുമെന്ന് സംവിധായകൻ

ലോകേഷിന് പറ്റിയത് നിസാര പരിക്ക്; ഇനിയും കേരളത്തിൽ വരുമെന്ന് സംവിധായകൻ

ലിയോ സിനിമയുടെ കേരളാ പ്രൊമോഷന്റെ ഭാഗമായി പാലക്കാടെത്തിയ സംവിധായകന്‍ ലോകേഷ് കനകരാജിന് നിസാര പരുക്ക് മാത്രമാണെന്ന് ആശുപത്രി അധികൃതര്‍. സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ലോകേഷ് കോയമ്പത്തൂരിലെ വീട്ടിലേക്കു മടങ്ങിയെന്ന് ഗോകുലം എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി അറിയിച്ചു. കേരളത്തില്‍ ഇനിയും വരുമെന്ന് ലോകേഷ് എക്‌സില്‍ കുറിച്ചു. ‘നിങ്ങളുടെ സ്‌നേഹത്തിന് നന്ദി കേരളം. നിങ്ങളെ എല്ലാവരെയും പാലക്കാട് കണ്ടതില്‍ അതിയായ സന്തോഷവും നന്ദിയുമുണ്ട്. ആള്‍ക്കൂട്ടത്തിനിടയില്‍ ഒരു ചെറിയ പരുക്ക് കാരണം എനിക്ക് മറ്റ് രണ്ട് വേദികളിലും പത്രസമ്മേളനത്തിലും […]

Read More
 രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന മദ്രസകൾക്കെതിരെ നടപടി ; പിഴ ചുമത്തി യു പി

രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന മദ്രസകൾക്കെതിരെ നടപടി ; പിഴ ചുമത്തി യു പി

ഉത്തർപ്രദേശിലെ മുസാഫർന​ഗറിൽ രജിസ്‌ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന മദ്രസകൾക്ക് പ്രതിദിനം 10,000 രൂപ പിഴ ചുമത്താൻ ഉത്തർപ്രദേശ് അടിസ്ഥാന വിദ്യാഭ്യാസ വകുപ്പ്. കൃത്യമായ രജിസ്ട്രേഷനില്ലാതെ പ്രവർത്തിക്കുന്ന പത്തോളം മദ്രസകൾക്കാണ് ഇക്കാര്യം അറിയിച്ചു കൊണ്ട് വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നൽകി.ഉത്തർപ്രദേശിൽ ഏകദേശം 24,000 മദ്രസകൾ ഉണ്ടെന്നും അതിൽ 16,000 അംഗീകൃതവും8,000 മദ്രസകൾക്ക് അംഗീകരണം ലഭിച്ചിട്ടില്ലെന്നും സർക്കാർ പറയുന്നു.നോട്ടീസ് നൽകിയ മദ്രസകളോട് ഉത്തരവ് ലഭിച്ച് മൂന്ന് ദിവസത്തിനകം ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനാണ് നിർദേശം. അല്ലാത്തപക്ഷം ചട്ടങ്ങൾക്കനുസൃതമായി നടപടിയെടുക്കുംഅതേസമയം മദ്രസകൾക്ക് മേലുള്ള നടപടി […]

Read More
 വിഴിഞ്ഞം തുറമുഖം മേയ് മാസത്തോടെ തുറന്ന് നൽകും; അഹമ്മദ് ദേവർകോവിൽ

വിഴിഞ്ഞം തുറമുഖം മേയ് മാസത്തോടെ തുറന്ന് നൽകും; അഹമ്മദ് ദേവർകോവിൽ

വിഴിഞ്ഞം തുറമുഖം മേയ് മാസത്തോടെ തുറന്ന് നൽകുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. ലോകത്തെ ഏറ്റവും വലിയ കപ്പലുകൾക്ക് വേണ്ട സൗകര്യങ്ങൾ വിഴിഞ്ഞത്തുണ്ടെന്നും പാരിസ്ഥിതിക പ്രത്യേകതകൾ ഗുണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.അതേസമയം വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാമത്തെ കപ്പലും പുറപ്പെട്ടു. ഷൈൻ ഹുവ 29 ആണ് ഷാങ്ഹായിൽ നിന്നും പുറപ്പെട്ടത്. ക്രയിനുകളുമായി കപ്പൽ അടുത്ത മാസം 15 ന് എത്താൻ സാധ്യത. നിലവിൽ തുറമുഖത്തെത്തിയ ഷൈൻ ഹുവ 15ൽ നിന്ന് അവസാനത്തെ ക്രയിൻ ഇറക്കാൻ ഇന്ന് ശ്രമം തുടരും.വിഴിഞ്ഞം […]

Read More
 ഡിസ്നി ഇന്ത്യയുടെ മേജര്‍ ഓഹരികള്‍ മുകേഷ് അംബാനിയിലേക്കോ..? 10 ബില്യൺ ഡോളറിന്റെ ഇടപ്പാട് നടക്കാൻ പോകുന്നു

ഡിസ്നി ഇന്ത്യയുടെ മേജര്‍ ഓഹരികള്‍ മുകേഷ് അംബാനിയിലേക്കോ..? 10 ബില്യൺ ഡോളറിന്റെ ഇടപ്പാട് നടക്കാൻ പോകുന്നു

ഡിസ്നി ഇന്ത്യയുടെ മേജര്‍ ഓഹരികള്‍ മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന് വിൽക്കാൻ വാള്‍ട്ട് ഡിസ്നി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബ്ലൂംബര്‍ഗാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. റിലയന്‍സ് ജിയോ ടിവി, ജിയോ സിനിമ ഒടിടി പ്ലാറ്റ്ഫോമുകള്‍ ഡിസ്നി ഇന്ത്യയുടെ സ്ട്രീമിങ് പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാറിനെ പ്രതിസന്ധിയിലാക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പിന്നാലെയാണ് ഡിസ്നി നിയന്ത്രിത ഓഹരികള്‍ വിറ്റഴിച്ചേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. 10 ബില്യൺ ഡോളറിന്‍റെ ഇടപാടാണ് നടക്കാന്‍ സാധ്യതയെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.അതേസമയം, റിലയൻസ് ആസ്തിയുടെ മൂല്യം 7 ബില്യൺ ഡോളറിനും […]

Read More
 നിരന്തരം വൈദ്യുതിമുടക്കം: മുതലയെ പിടിച്ചുകെട്ടി ഉദ്യോ​ഗസ്ഥരുടെ മുന്നിലെത്തി കർഷകരുടെ പ്രതിഷേധം

നിരന്തരം വൈദ്യുതിമുടക്കം: മുതലയെ പിടിച്ചുകെട്ടി ഉദ്യോ​ഗസ്ഥരുടെ മുന്നിലെത്തി കർഷകരുടെ പ്രതിഷേധം

പല കാര്യങ്ങൾക്ക് വേണ്ടിയും ആളുകൾ അധികൃതർക്കെതിരെ പ്രതിഷേധിക്കാറുണ്ട്. അതിന് അവർ സ്വീകരിക്കുന്ന സമരമാർ​ഗങ്ങൾ തീർത്തും വ്യത്യസ്തമായിരിക്കും എന്നുമാത്രം. അതുപോലെ വളരെ അസാധാരണമായ രീതിയിൽ കർണ്ണാടകയിലെ വിജയപുര ജില്ലയിൽ ഒരു പ്രതിഷേധം നടന്നു. നിരന്തരമുള്ള വൈദ്യുതിമുടക്കത്തിനെതിരെ ആയിരുന്നു നാട്ടുകാരുടെ ഈ പ്രതിഷേധം. ഒരു മുതലയേയും കൊണ്ട് കർഷകർ ഹുബ്ലി ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (HESCOM) ഓഫീസിലേക്ക് പോവുകയായിരുന്നു. റോണിഹാല ഗ്രാമത്തിലെ വയലിലാണ് കർഷകർ ഈ മുതലയെ കണ്ടത്. പിന്നാലെ, കർഷകർ അതിനെ പിടിച്ചു കെട്ടി HESCOM ഉദ്യോഗസ്ഥർ […]

Read More
 ചെന്നൈയിൽ ട്രെയിന്‍ ഇടിച്ച് ഭിന്നശേഷിക്കാരായ മൂന്ന് കുട്ടികള്‍ മരിച്ചു

ചെന്നൈയിൽ ട്രെയിന്‍ ഇടിച്ച് ഭിന്നശേഷിക്കാരായ മൂന്ന് കുട്ടികള്‍ മരിച്ചു

ചെന്നൈ ഊറപ്പാക്കത്ത് ട്രെയിന്‍ ഇടിച്ച് ഭിന്നശേഷിക്കാരായ മൂന്ന് കുട്ടികള്‍ മരിച്ചു. പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കര്‍ണാടക സ്വദേശികളായ, മഞ്ജുനാഥ്, സുരേഷ്, രവി എന്നിവരാണ് മരിച്ചത്.മഞ്ജുനാഥും സുരേഷും സഹോദരങ്ങളാണ്. ഇരുവര്‍ക്കും ചെവി കേള്‍ക്കില്ല. ഇവരുടെ ബന്ധുവാണ് രവി. രവിക്ക് സംസാരശേഷിയില്ല. കര്‍ണാടകയില്‍ നിന്ന് അവധി ആഘോഷിക്കാന്‍ ഊറപ്പാക്കത്തെ ബന്ധുവീട്ടില്‍ എത്തിയതാണ് കുട്ടികള്‍. ട്രാക്കിന് അടുത്ത് തന്നെയാണ് ബന്ധുവീട്. ഇവിടെ വച്ച് പാളം മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ചെന്നൈയില്‍ നിന്ന് ചെങ്കല്‍പ്പേട്ടിലേക്ക് പോകുന്ന ഇലക്ട്രിക് ട്രെയിന്‍ ആണ് തട്ടിയത്. […]

Read More
 കിന്‍ഫ്ര അന്താരാഷ്ട്ര എക്‌സിബിഷന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍: ഈ വര്‍ഷം തന്നെ ഉദ്ഘാടനം ചെയ്യാനാകും

കിന്‍ഫ്ര അന്താരാഷ്ട്ര എക്‌സിബിഷന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍: ഈ വര്‍ഷം തന്നെ ഉദ്ഘാടനം ചെയ്യാനാകും

കിന്‍ഫ്ര അന്താരാഷ്ട്ര എക്‌സിബിഷന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ ഈ വര്‍ഷം തന്നെ ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പി രാജീവ്. മഴയുള്‍പ്പെടെയുള്ള തടസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും നിര്‍മ്മാണപ്രവര്‍ത്തനം വേഗത്തില്‍ തന്നെ നടന്നുവരികയാണെന്ന് മന്ത്രി അറിയിച്ചു.”കൊച്ചിയില്‍ ഇന്‍ഫോ പാര്‍ക്കിന് സമീപം നിര്‍മ്മിക്കുന്ന സെന്ററില്‍ എക്‌സിബിഷനുകളും കോണ്‍ഫറന്‍സുകളും വ്യാപാരമേളകളും മീറ്റിങ്ങുകളും ബിനാലെയും ഉള്‍പ്പെടെയുള്ള പരിപാടികള്‍ സംഘടിപ്പിക്കാനുള്ള വേദികളുണ്ടായിരിക്കും. അന്താരാഷ്ട്ര നിലവാരമുള്ള കണ്‍വെന്‍ഷന്‍ സെന്റര്‍ വഴി കയറ്റുമതി വ്യാപാരത്തിന്റെയും സേവനങ്ങളുടെയും മൊത്തത്തിലുള്ള വളര്‍ച്ച സുഗമമാക്കാന്‍ നമുക്ക് സാധിക്കും.” 10 ഏക്കര്‍ ഭൂമിയില്‍ 90 കോടി […]

Read More
 വസ്ത്രങ്ങളും പേപ്പറുകളും തനിയെ കത്തുന്നു; പോലീസിൽ പരാതി നൽകി ഗൃഹനാഥൻ

വസ്ത്രങ്ങളും പേപ്പറുകളും തനിയെ കത്തുന്നു; പോലീസിൽ പരാതി നൽകി ഗൃഹനാഥൻ

ആര്യനാട് ഇറവൂർ കിഴക്കേക്കര സജി ഭവനിൽ സത്യന്റെ വീട്ടിൽ വസ്ത്രങ്ങളും പേപ്പറും തനിയെ കത്തുന്നതായി ഗൃഹനാഥന്റെ പരാതി. ഭീതിയിലായതിനേത്തുടർന്ന് ബന്ധുവീട്ടിലേക്ക് താമസം മാറിയതായി കുടുംബം പറയുന്നു. ഒക്ടോബർ 15-ന് രാത്രി ഒമ്പത് മണി മുതലാണ് സംഭവം ആരംഭിച്ചത്. അലമാരയിലും സമീപത്തെ സ്റ്റാൻഡിൽ ഇട്ടിരുന്ന വസ്ത്രങ്ങളിലുമാണ് ആദ്യം തീ കത്തിയത്. വസ്ത്രങ്ങൾ വീടിന് പുറത്തിടുമ്പോൾ കുഴപ്പമില്ലെന്നും സത്യൻ പറയുന്നു. അടുത്ത ദിവസവും ഇത് തുടർന്നതോടെ പഞ്ചായത്തം​ഗത്തെ അറിയിച്ചു. ഷോർട്ട് സർക്യൂട്ടാകാമെന്ന് കരുതി ഇലക്ട്രിഷ്യനെ കണ്ടതായും വീട്ടുകാർ പറയുന്നു. പരിശോധനയിൽ […]

Read More