സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ വനിതാ പോലീസിന്റെ പ്രവർത്തനം മാതൃകാപരം: അഡ്വ. പി സതീദേവി
സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി മാതൃകാപരമായ ഇടപെടലുകളാണ് പ്രവർത്തനമാണ് കേരളത്തിലെ വനിതാ പോലീസ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. കേരള വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് സിറ്റി വനിതാ പോലീസ് സ്‌റ്റേഷന്‍ സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ച് നടത്തിയ ‘വനിതാ – ശിശു സംരക്ഷണ നിയമങ്ങളും പോലീസും’ ജില്ലാതല സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അധ്യക്ഷ. സുഗമമായ കുടുംബാന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നതിനുള്ള ജാഗ്രത ഈ സമൂഹത്തിന് ആകെ ഏറ്റെടുക്കേണ്ട തായിട്ടുണ്ട്. ഇതിൽ പോലീസിന്റെ […]
Read More
