ഏക്കത്തുക 7.30 ലക്ഷം; റെക്കോഡിട്ട് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍

ഏക്കത്തുക 7.30 ലക്ഷം; റെക്കോഡിട്ട് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍

ഏക്കത്തുകയിൽ റെക്കോഡിട്ട് ആനക്കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. ചരിത്രത്തിൽ ആദ്യമായി 7.30 ലക്ഷം രൂപയ്ക്കാണ് ഏക്കത്തുക ഉറപ്പിച്ചത്. 2.30 ലക്ഷം ഏക്കത്തുകയും സംഭാവനയും മറ്റുചെലവുകളും ചേർന്നതാണ് ഈ തുക.അടുത്ത വർഷം ഫെബ്രുവരിയിൽ പെരുവല്ലൂർ കോട്ടുകുറുംബ ഭഗവതീക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന്റെ ഭാഗമായി പൂച്ചക്കുന്ന് ഉത്സവാഘോഷ കമ്മിറ്റിയാണ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കുന്നത്.ഈ മാസം അഞ്ചിന് തെച്ചിക്കോട്ടുകാവ് ഭഗവതീക്ഷേത്രത്തിൽ നടന്ന ലേലത്തിലാണ് രാമചന്ദ്രനെ പൂച്ചക്കുന്ന് കമ്മിറ്റി ഏൽപ്പിച്ചതെന്ന് ഭാരവാഹികളായ ഷൈജു ചിറമ്മൽ, മണികണ്ഠൻ കുന്നത്തുള്ളി, വിനോദൻ തളികയിൽ, ശ്രീകുമാർ അടിയാറ എന്നിവർ പറഞ്ഞു. ചാവക്കാട് […]

Read More
 ഗായിക രഞ്ജിനി ജോസിന് യു.എ.ഇ യുടെ ഗോൾഡൻ വിസ

ഗായിക രഞ്ജിനി ജോസിന് യു.എ.ഇ യുടെ ഗോൾഡൻ വിസ

പ്രശസ്ത തെന്നിദ്ധ്യൻ ചലച്ചിത്ര പിന്നണി ഗായിക രഞ്ജിനി ജോസിന് യു.എ.ഇ യുടെ ഗോൾഡൻ വിസ ആദരം , ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും രഞ്ജിനി ജോസ് ഗോൾഡൻ വിസ ഏറ്റുവാങ്ങിനേരത്തെ തെന്നിദ്ധ്യൻ സംഗീത രംഗത്ത് നിന്നും എം.ജി ശ്രീകുമാർ, എം ജയചന്ദ്രൻ , സിതാര കൃഷ്ണകുമാർ, ഗോപി സുന്ദർ , അമൃത സുരേഷ്, അഫ്സൽ, ദേവാനന്ദ്, മധു ബാലകൃഷ്ണൻ, ലക്ഷ്മി ജയൻ, സ്റ്റീഫൻ ദേവസ്സി, […]

Read More
 ‘മൂട്ട കടിയിൽ വലഞ്ഞ്  പരീസ് നഗരം ‘: തെരുവുകളില്‍ കിടക്കകള്‍ ഉപേക്ഷിച്ച് ജനം

‘മൂട്ട കടിയിൽ വലഞ്ഞ് പരീസ് നഗരം ‘: തെരുവുകളില്‍ കിടക്കകള്‍ ഉപേക്ഷിച്ച് ജനം

മൂട്ട കടിയിൽ സഹിക്കെട്ട് പരീസ് നഗരം. പാരീസിന്‍റെ തെരുവുകളില്‍ ജനം വീടുകളില്‍ നിന്നുള്ള കിടക്കകളും സോഫകളും മറ്റ് കുഷ്യന്‍ നിറച്ച ഇരിപ്പിടങ്ങളും ഉപേക്ഷിക്കുന്നു. എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത് ഒരൊറ്റ കാര്യം മാത്രം. സഹിക്കാന്‍ വയ്യാത്ത മൂട്ട കടി !പാരീസില്‍ കഴിഞ്ഞ ആഴ്ചയായിരുന്നു ഫാഷന്‍ വീക്ക് നടന്നത്. ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും ഫാഷന്‍ ലോകം ആഘോഷത്തിലേക്ക് കണ്ണ് നട്ടിരുന്നു. ഏറ്റവും പുതിയ ട്രന്‍റുകള്‍ അറിയാന്‍. ആ സമയത്താ ആളുകൾ മൂട്ട കടി സഹിക്കാൻ വയ്യാതെ തെരുവുകളിലേക്ക് കിടക്കകളും മറ്റും വലിച്ചെറിയുന്നത്. […]

Read More
 കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിന് ഒത്താശ; പിടിയിലായ സിഐഎസ്എഫ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിന് ഒത്താശ; പിടിയിലായ സിഐഎസ്എഫ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

കരിപ്പൂർ വിമാനത്താവളം വഴി സ്വർണകടത്തിന് ഒത്താശ ചെയ്തതിന് അറസ്റ്റിലായ സിഐഎസ്എഫ് അസിസ്റ്റന്റ് കമന്റ്ന്റ് നവീൻ കുമാറിന് സസ്‌പെൻഷൻ. സിഐഎസ്എഫ് ഡയറക്ടർ ജനറൽ നീന സിംഗിന്റെതാണ് ഉത്തരവ്.സ്വർണ കടത്ത് സംഘത്തിന് ഒത്താശ ഒത്താശ ചെയ്തെന്ന കണ്ടെത്തലിനെ തുടർന്ന് സിഐഎസ്എഫ് അസിസ്റ്റന്റ് കമന്റന്റ് നവീനെതിരെ പൊലീസ് അഴിമതി നിരോധന നിയമ പ്രകാരം കേസെടുത്ത് കസ്റ്റഡിയിലെടുത്തിരുന്നു. നവീന് പുറമേ കസ്റ്റംസിലെ ഒരുദ്യോഗസ്ഥനും സംഭവത്തില്‍ പങ്കുണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ഇത് സംബന്ധിച്ച സമഗ്ര വിവരം പൊലീസ് കൈമാറിയതിന് പിന്നാലെയാണ് പ്രിവന്റീവ് കസ്റ്റംസ് വിഭാഗം […]

Read More
 തമിഴ്നാട്ടിൽ പൊലീസ് ഏറ്റുമുട്ടൽ; കൊലക്കേസ് പ്രതികളായ രണ്ട് പേർ കൊല്ലപ്പെട്ടു

തമിഴ്നാട്ടിൽ പൊലീസ് ഏറ്റുമുട്ടൽ; കൊലക്കേസ് പ്രതികളായ രണ്ട് പേർ കൊല്ലപ്പെട്ടു

തമിഴ്നാട്ടിൽ പൊലീസ് ഏറ്റുമുട്ടൽ. ചെന്നൈയിലെ ഷോളവാരത്ത് ആവഡി പൊലീസ് നടത്തിയ വെടിവയ്പ്പിൽ കൊലക്കേസ് പ്രതികളായ രണ്ട് പേർ കൊല്ലപ്പെട്ടു. കുപ്രസിദ്ധ ഗുണ്ടകളായ മുത്തു ശരവണൻ, സതീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. മുത്തു ശരവണനും സതീഷും കൊലപാതകം, പിടിച്ചുപറി, ഗുണ്ടായിസം തുടങ്ങി നിരവധി കേസുകളിൽ പ്രതികളാണ്. പടിയനല്ലൂർ മുൻ പഞ്ചായത്ത് കൗൺസിൽ പ്രസിഡന്റിന്റെ കൊലപാതകം, നെല്ലൂരിലെ മുൻ പഞ്ചായത്ത് കൗൺസിൽ പ്രസിഡന്റിന്റെ കൊലപാതകം എന്നിവയുൾപ്പെടെ 7 കൊലപാതക കേസുകളിൽ മുത്തു ശരവണനെ പൊലീസ് തിരയുകയായിരുന്നു. പരിയനല്ലൂർ […]

Read More
 ബീഹാറിലെ ബക്സറിൽ ട്രെയിൻ പാളം തെറ്റി; നാലു പേർ മരിച്ചു

ബീഹാറിലെ ബക്സറിൽ ട്രെയിൻ പാളം തെറ്റി; നാലു പേർ മരിച്ചു

ബീഹാറിലെ ബക്സറിൽ ട്രെയിൻ പാളം തെറ്റി. അപകടത്തിൽ 4 പേർ മരിച്ചു.കൂടാതെ എഴുപതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ആനന്ദ് വിഹാറിൽ നിന്ന് കാമാക്യയിലേക്ക് പോകുകയായിരുന്ന നോർത്ത് ഈസ്റ്റ്‌ സൂപ്പർ ഫാസ്റ്റ് ട്രെയിൻ ആണ് അപകടത്തിൽ പെട്ടത്. ട്രെയിനിന്റെ 21 കോച്ചുകൾ ആണ് രഘുനാഥ്പൂർ സ്റ്റേഷന് സമീപം പാളം തെറ്റിയത്. ഇന്നലെ രാത്രി 9.35 ഓടെ ആണ് സംഭവം നടന്നത്. രണ്ട് എ.സി ത്രീ ടയർ കോച്ചുകൾ മറിയുകയും നാല് മറ്റ് കോച്ചുകൾ പാളം തെറ്റുകയുമായിരുന്നു. സംഭവം നടന്നയുടൻ […]

Read More
 വിമാനത്തിൽ വെച്ച് യുവ നടിയോട് അപ മര്യാദയായി പെരുമാറിയ സംഭവം; പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

വിമാനത്തിൽ വെച്ച് യുവ നടിയോട് അപ മര്യാദയായി പെരുമാറിയ സംഭവം; പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

യുവ നടിയോട് വിമാനത്തിൽ വെച്ച് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. ഇന്നലെ എയര്‍ ഇന്ത്യാ വിമാനത്തില്‍വെച്ച് നടന്ന സംഭവത്തിൽ നടിയുടെ പരാതിയെ തുടർന്ന് നെടുമ്പാശ്ശേരി പൊലീസ് ആണ് കേസെടുത്തത്. എയർ ഇന്ത്യ ജീവനക്കാർക്കെതിരെയും നടി മൊഴി നൽകിയിരുന്നു. വിമാന ജീവനക്കാരുടേയും സഹയാത്രികരുടെയും മൊഴിയെടുക്കും. സംഭവത്തിൽ എയർ ഇന്ത്യയും അന്വേഷണം ആരംഭിച്ചു. 12 ബിയിൽ യാത്ര ചെയ്തയാളാണ് നടിയെ ഉപദ്രവിച്ചതെന്ന് പൊലീസ്. ഇരിങ്ങാലക്കുട സ്വദേശി ആൻ്റോയാണ് പ്രതിയെന്ന് സംശയിക്കുന്നയാൾ. പാസഞ്ചർ ലിസ്റ്റ് പരിശോധിച്ച് വരുന്നു. […]

Read More
 റബ്കോയിൽനിന്ന് രൊക്കം പണം നൽകി ഉത്‌പന്നങ്ങൾ വാങ്ങി കരുവന്നൂർ ബാങ്ക്

റബ്കോയിൽനിന്ന് രൊക്കം പണം നൽകി ഉത്‌പന്നങ്ങൾ വാങ്ങി കരുവന്നൂർ ബാങ്ക്

തൃശ്ശൂർ: റബ്കോയെ സഹായിക്കാനായി കരുവന്നൂർ ബാങ്ക് നൽകിയ 7.57 കോടിക്കു പുറമേ, വ്യാപാര ഇനത്തിൽ ബാങ്കിന് 9.79 കോടിയും തിരികെ നൽകണം. റബ്കോയിൽനിന്ന് ബാങ്ക് വാങ്ങിയ ഉത്‌പന്നങ്ങളിൽ വിറ്റഴിക്കാനാകാത്തവിധം കേടായ വസ്തുക്കളുടെ വിലയാണ് 9.79 കോടി. റബ്കോയുമായുണ്ടാക്കിയ വ്യാപാര ഉടമ്പടിയില്‍ ഇക്കാര്യമുണ്ട്. എന്നാൽ, ബാങ്കിന്റെ വ്യാപാരവീഴ്ചയായി കാണിച്ച് റബ്കോ ഈ തുക നൽകാൻ തയ്യാറായില്ല. കോടികളുടെ തട്ടിപ്പ് നടത്തുന്നതിനിടെ ബാങ്ക് ഈതുക തിരിച്ചുപിടിക്കാൻ മെനക്കെട്ടതുമില്ല. തട്ടിപ്പ് പുറത്തുവന്നതോടെ റബ്കോയുമായുള്ള ഇടപാടുകൾ കുറച്ച ബാങ്ക്, വിറ്റഴിക്കാനാകാത്ത ഇനങ്ങളെല്ലാം കത്തിച്ചുകളയുകയും […]

Read More
 സീബ്ര ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന ആൾ മരിച്ചു

സീബ്ര ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന ആൾ മരിച്ചു

സീബ്ര ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന ആൾ മരിച്ചു. മുക്കം കറുത്തപറമ്പ് സ്വദേശി കാരാട്ട് ചാലിൽ മുഹമ്മദലി (65) ആണ് ഇന്ന് പുലർച്ചെ അഞ്ചരമണിയോടെ മരിച്ചത്.റോഡ് മുറിച്ച് കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ച് തലയ്ക്ക് ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു മുഹമ്മദലി. എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിലെ മുക്കം അത്താണി പെട്രോൾ പമ്പിൽ സമീപംകഴിഞ്ഞ പത്താം തീയതി വൈകിട്ട് ആറ് മണിയോടാണ് അപകടം ഉണ്ടായത്. മുക്കം ലംഡ സ്റ്റീലിലെ സെക്യൂരിറ്റി ജീവനക്കാരനാണ് […]

Read More
 ആന ഓടിയ ഉളിക്കൽ ടൗണിൽ മൃതദേഹം: ആന ചവിട്ടിയതെന്ന് സംശയം

ആന ഓടിയ ഉളിക്കൽ ടൗണിൽ മൃതദേഹം: ആന ചവിട്ടിയതെന്ന് സംശയം

കണ്ണൂർ ഉളിക്കൽ ടൗണിൽ കാട്ടാന ഓടിയ വഴിയിൽ പ്രദേശവാസിയുടെ മൃതദേഹം കണ്ടെത്തി. ആന ഓടിയ വഴിയിൽ, മത്സ്യ മാർക്കറ്റിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ആത്രശ്ശേരി സ്വദേശി ജോസ് ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു.മൃതദേഹം ചവിട്ടേറ്റ് ആന്തരികാവയവങ്ങളടക്കം പുറത്തേക്ക് വന്ന നിലയിലാണ്. ഇന്നലെ രാവിലെയാണ് ജോസ് വീട്ടിൽ നിന്ന് ഇറങ്ങിയത്. ആന ഓടിയ വഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ആന ചവിട്ടിയതാണെന്നാണ് സംശയം. ആനയെ കാണാൻ വലിയ ജനക്കൂട്ടമെത്തിയിരുന്നു. ഇക്കൂട്ടത്തിൽ ജോസുമുണ്ടായിരുന്നു. പടക്കം പൊട്ടിയതോടെ ആന ഓടി. ഈ സമയത്ത് ജനക്കൂട്ടവും […]

Read More