അറിയിപ്പുകൾ
ഭൂമി തരംമാറ്റൽ അദാലത്ത് നാളെ ഭൂമി തരം മാറ്റത്തിനായിഫോറം-6 അപേക്ഷ നൽകിയവരും മുൻകൂട്ടി ടോക്കൺ നമ്പർ ലഭിച്ചതുമായ കോഴിക്കോട്, വടകര റവന്യു ഡിവിഷൻ ഓഫീസ്പരിധിയിലെ അപേക്ഷകർക്കായുള്ള അദാലത്ത് ഫെബ്രുവരി ഒന്നിന് നടക്കും. കോഴിക്കോട് റവന്യു ഡിവിഷൻ ഓഫീസ് പരിധിയിൽ ഉള്ളവർക്കായിരാവിലെ ഒൻപത് മുതൽജൂബിലി ഹാളിലും വടകര റവന്യു ഡിവിഷൻ ഓഫീസ് പരിധിയിലെ അപേക്ഷകർക്കായി ഉച്ച രണ്ട്മുതൽ വടകര മുൻസിപ്പൽ ടൗൺഹാളിലുമാണ് അദാലത്ത്. 25 സെന്റിൽ താഴെ സൗജന്യ തരംമാറ്റത്തിന് അർഹതയുള്ള ഫോറം-6 അപേക്ഷകളിൽ മുൻകൂട്ടി ടോക്കൺ ലഭിച്ചവർക്ക് […]
Read More
