അമേരിക്കയില്‍ കോവാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി ഇല്ല
കോവാക്‌സിന് അമേരിക്കയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടി കൊണ്ടുള്ള അപേക്ഷ തള്ളി. അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കണമെന്നുള്ള ഇന്ത്യന്‍ കമ്പനി ഭാരത് ബയോടെക്കിന്റ അപേക്ഷ അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് തള്ളിയത്. കോവാക്‌സിന്റെ സമ്പൂര്‍ണ അംഗീകാരത്തിനാണ് ഇനി ശ്രമിക്കുക എന്ന് ഭാരത് ബയോടെക്കിന്റെ അമേരിക്കയിലെ പങ്കാളിയായ പ്രമുഖ മരുന്ന് കമ്പനി ഒക്കുജെന്‍ അറിയിച്ചു. കൊറോണ വൈറസ് വകഭേദങ്ങളെ മറികടക്കാന്‍ കോവാക്‌സിനും അമേരിക്കയില്‍ ലഭ്യമാക്കേണ്ട് അനിവാര്യമാണെന്ന് ഒക്കുജെന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ശങ്കര്‍ അറിയിച്ചു. ഇന്ത്യയില്‍ […]
Read More
