ഡയാലിസിസിന് ധനസഹായം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം  വ്യാജം

ഡയാലിസിസിന് ധനസഹായം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജം

ഡയാലിസിസ് രോഗികള്‍ക്ക് കോഴിക്കോട് ജില്ലാപഞ്ചായത്ത് 4,000 രൂപവീതം ധനസഹായം നല്‍കുമെന്നും അതിനായി ആശാപ്രവര്‍ത്തകരെ ബന്ധപ്പെടണമെന്നും അറിയിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ജില്ലാപഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ക്കും ഒഫീസ് ജീവനക്കാര്‍ക്കും ഇതുമായി ബന്ധപ്പെട്ട് നിരന്തരമായി ഫോണ്‍ കോളുകള്‍ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം. വ്യാജസന്ദേശം ‘സ്നേഹസ്പര്‍ശം’ ഗുണഭോക്താക്കളില്‍ തെറ്റിദ്ധാരണയുണ്ടാകാന്‍ ഇടയാക്കി. ‘സ്നേഹസ്പര്‍ശം’ പദ്ധതിപ്രകാരമാണ് ജില്ലാ പഞ്ചായത്ത് ഡയാലിസിസ് സഹായം നല്‍കുന്നത്. 2012 ലാണ് ഈ പദ്ധതി കോഴിക്കോട് ജില്ലാപഞ്ചായത്ത് ആരംഭിച്ചത്. പദ്ധതിപ്രകാരം ഒരു ഡയാലിസിസിന് 250 […]

Read More
 അതങ്ങ് പൊറുക്കാം. അതിനപ്പുറത്ത് ഒരു വേട്ടയാടല്‍ ഒരിക്കലും ശരിയല്ല;ചാനൽ ചർച്ചയിലെ തർക്കത്തിൽ കെ. സുധാകരൻ

അതങ്ങ് പൊറുക്കാം. അതിനപ്പുറത്ത് ഒരു വേട്ടയാടല്‍ ഒരിക്കലും ശരിയല്ല;ചാനൽ ചർച്ചയിലെ തർക്കത്തിൽ കെ. സുധാകരൻ

റിപ്പോര്‍ട്ടര്‍ ടി.വിയുടെ ചര്‍ച്ചയ്ക്കിടെ മാധ്യമ പ്രവര്‍ത്തകന്‍ നികേഷ് കുമാര്‍ നടത്തിയ വിവാദപരാമര്‍ശത്തില്‍ പ്രതികരണവുമായി കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. നികേഷിനെതിരെ പ്രതികാരബുദ്ധിയോടെ നീങ്ങുന്നത് ശരിയല്ലെന്ന് സുധാകരന്‍ പറഞ്ഞു.നികേഷ് കുമാറും കെ സുധാകരനുമായുള്ള ചാനൽ ചർച്ചയ്ക്കിടെ നടന്ന വാ​ഗ്വാദവുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു സുധാകരന്റെ പ്രതികരണം. ”കുട്ടിക്കാലം മുതല്‍ എനിക്ക് അറിയാവുന്ന വ്യക്തിയാണ് ശ്രീ.നികേഷ്. ഞാനും നിങ്ങളുമൊക്കെ സ്‌നേഹിക്കുന്ന എം വി ആറിന്റെ മകന്‍, അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് തെറ്റ് വന്നാലും ആ തെറ്റ് തിരുത്തിക്കാനും സഹിക്കാനുമുള്ള ബാധ്യതയും, കടപ്പാടും […]

Read More
 കുന്ദമംഗലം ബ്ലോക്ക് ഓഫീസ് റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം ബ്ലോക്ക് ഓഫീസ് റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു

പ്രവൃത്തി പൂർത്തീകരിച്ച കുന്ദമംഗലം ബ്ലോക്ക് ഓഫീസ് റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുന്നമംഗലം മിനി സിവിൽ സ്റ്റേഷനിലേക്കും ട്രഷറി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്കുമുള്ള റോഡാണിത്. പൊട്ടിപ്പൊളിഞ്ഞ് കാൽനട യാത്ര പോലും ദുഷ്കരമായി കിടന്നിരുന്ന ഈ റോഡിന് എം.എൽ.എ മുഖേന നാല് ലക്ഷം രൂപയുടെ ഭരണാനുമതിയായിരുന്നു ലഭ്യമാക്കിയിരുന്നത്. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ, ബ്ലോക്ക് സെക്രട്ടറി ഡോ. പി പ്രിയ, അസി. എക്സിക്യൂട്ടീവ് എൻജിനീയർ എൻ സിന്ധു, എം.എം […]

Read More
 മുകുള്‍ റോയ് തിരികെ തൃണമൂലിലേക്ക്; മമതയുമായി കൂടിക്കാഴ്ച

മുകുള്‍ റോയ് തിരികെ തൃണമൂലിലേക്ക്; മമതയുമായി കൂടിക്കാഴ്ച

മമതയുടെ വിശ്വസ്തനായിരുന്ന മുകുള്‍ റോയ് തൃണമൂലിലേക്ക് മടങ്ങുന്നു. മുകുള്‍ റോയ് മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തുന്നു. ചര്‍ച്ചകള്‍ക്കായി മുകുള്‍ റോയ് തൃണമൂല്‍ ഭവനിലെത്തി. പാര്‍ട്ടിയില്‍ ചേരുന്നത് സംബന്ധിച്ച തീരുമാനം ഇന്നത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2017-ലാണ് മമതയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടത്. പിന്നീട് 2019-ല്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബി.ജെ.പിക്ക് മുന്നേറ്റമുണ്ടാക്കാന്‍ മുകുള്‍ റോയിക്കും സംഘത്തിനും സാധിച്ചിരുന്നു. എന്നാല്‍, 2021-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മുകുള്‍ റോയിയെ […]

Read More
 സച്ചിൻ ടെണ്ടുൽക്കറുമായി സംസാരിച്ചിട്ടുണ്ടാകും എന്നോട് സംസാരിക്കാനുള്ള ധൈര്യം അവർക്കില്ല;അഭ്യൂഹങ്ങളെ തള്ളി സച്ചിൻ പൈലറ്റ്

സച്ചിൻ ടെണ്ടുൽക്കറുമായി സംസാരിച്ചിട്ടുണ്ടാകും എന്നോട് സംസാരിക്കാനുള്ള ധൈര്യം അവർക്കില്ല;അഭ്യൂഹങ്ങളെ തള്ളി സച്ചിൻ പൈലറ്റ്

താന്‍ ഉടന്‍ ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. ബി.ജെ.പിയില്‍ ചേരില്ലെന്നും ആരുമായും ഇതിനായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.തന്നോട് സംസാരിക്കാനുള്ള ധൈര്യം ബിജെപിക്ക് ഇല്ലെന്നു പറഞ്ഞ സച്ചിൻ പാർട്ടിക്കെതിരെ രൂക്ഷ വിമർശനവും ഉന്നയിച്ചു. നേരത്തെ സച്ചിന്‍ കോണ്‍ഗ്രസില്‍ അസ്വസ്ഥനാണെന്നും ഉടന്‍ ബി.ജെ.പിയിലെത്തുമെന്നും ബി.ജെ.പി നേതാവ് റിത്ത ബഹുഗുണ ജോഷി പറഞ്ഞിരുന്നു. ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയതിന് പിന്നാലെയായിരുന്നു ജോഷിയുടെ പ്രതികരണം. ‘സച്ചിനും ഉടന്‍ ബി.ജെ.പിയില്‍ ചേരും. പാര്‍ട്ടി അദ്ദേഹത്തെ നല്ലരീതിയിലല്ല […]

Read More
 കാലവർഷം ശക്തിപ്പെടാൻ സാധ്യത;നാളെമുതല്‍ സംസ്ഥാനത്ത് പരക്കെ മഴ; മൂന്ന് ജില്ലകളില്‍ ശക്തമാകും, ഓറഞ്ച് അലര്‍ട്ട്

കാലവർഷം ശക്തിപ്പെടാൻ സാധ്യത;നാളെമുതല്‍ സംസ്ഥാനത്ത് പരക്കെ മഴ; മൂന്ന് ജില്ലകളില്‍ ശക്തമാകും, ഓറഞ്ച് അലര്‍ട്ട്

ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് കാലവർഷം ശക്തിപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.സംസ്ഥാനത്ത് വരുന്ന ചൊവ്വാഴ്ച വരെ അതി ശക്തമായ മഴയ്ക്ക് സാധ്യത.വിവിധ ജില്ലകളില്‍ ഓറഞ്ച് യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കണ്ണൂര്‍, കസര്‍ഗോഡ് എന്നിവിടങ്ങളിലാണ് ജാഗ്രതാ നിര്‍ദേശം. 64.5 മുതൽ 115 മില്ലിമീറ്റര്‍ വരെയുള്ള മഴയാണ് പ്രതീക്ഷിക്കുന്നത്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍ജൂൺ 15: ഇടുക്കി, കോഴിക്കോട്, കണ്ണൂർ.യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍ജൂൺ 11 : കണ്ണൂർ, കാസർഗോഡ്.ജൂൺ 12 : മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.ജൂൺ […]

Read More
 നിലപാട് കടുപ്പിച്ച് ലക്ഷദ്വീപ് ഭരണകൂടം;ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആയിഷ സുല്‍ത്താനയ്ക്ക് നോട്ടിസ്

നിലപാട് കടുപ്പിച്ച് ലക്ഷദ്വീപ് ഭരണകൂടം;ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആയിഷ സുല്‍ത്താനയ്ക്ക് നോട്ടിസ്

ചാനല്‍ ചര്‍ക്കയ്ക്കിടെ നടത്തിയ ബയോ വെപ്പണ്‍ പരാമര്‍ശത്തില്‍ സിനിമാ പ്രവര്‍ത്തക ആയിഷ സുല്‍ത്താനയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് ലക്ഷദ്വീപ് ഭരണകൂടം. ആയിഷ സുല്‍ത്താനയോട് ഈ മാസം 20 ന് നേരിട്ടു ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടു. കവരത്തി പൊലീസാണ് നിര്‍ദേശം നല്‍കിയത്. ബിജെപി നേതാവ് നല്‍കിയ പരാതിയില്‍ പൊലീസ് ആയിഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കവരത്തി പൊലീസ് കേസെടുത്തിരുന്നു. 124 എ, 153 ബി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ ചാനല്‍ ചര്‍ച്ചയ്ക്കിടെ ‘ജൈവായുധം’ എന്ന് […]

Read More
 സജിതയുടെ മതം മാറ്റിയിട്ടില്ല;അവള്‍ക്കിഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാം, ; ലവ് ജിഹാദ് ആരോപണങ്ങളെ തള്ളി റഹ്മാന്‍

സജിതയുടെ മതം മാറ്റിയിട്ടില്ല;അവള്‍ക്കിഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാം, ; ലവ് ജിഹാദ് ആരോപണങ്ങളെ തള്ളി റഹ്മാന്‍

ഒറ്റമുറിക്കുള്ളില്‍ യുവതിയെ പത്തുവര്‍ഷത്തോളം ആരുമറിയാതെ ഒളിപ്പിച്ചു താമസിപ്പിച്ച സംഭവത്തിൽ സജിതയുടെ ഭർത്താവ് റഹ്മാൻ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്.സജിതയുടെ മതം മാറ്റാനുള്ള ശ്രമം താന്‍ നടത്തിയിട്ടില്ലെന്നും അത്തരം പ്രചരണം തെറ്റാണെന്നും റഹ്മാന്‍ പറയുന്നു. ‘അവള്‍ക്കിഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാം. എനിക്ക് താല്‍പര്യമൊന്നുമില്ല മതം മാറ്റാന്‍. അവളുടെ രീതിയില്‍ അവള്‍ ജീവിക്കട്ടെ. അത്തരം പ്രചരണം തെറ്റാണ്. മതം നോക്കിയില്ല സ്‌നേഹിച്ചത്,’ റഹ്മാന്‍ പറഞ്ഞു. സജിത ലവ് ജിഹാദിന്റെ ഇരയാണെന്ന് സംഘപരിവാര്‍ വൃത്തങ്ങളില്‍ നിന്നും ആരോപണമുയവരെയാണ് റഹ്മാന്റെ പ്രതികരണം. ഹിന്ദു ഐക്യവേദി സംസ്ഥാന […]

Read More
 നാടു കൈകോർത്തു; ആരാമ്പ്രം ഗവ: സ്കൂളിന് ലഭിച്ചത് പത്തോളം പുതിയ ഫോണുകൾ

നാടു കൈകോർത്തു; ആരാമ്പ്രം ഗവ: സ്കൂളിന് ലഭിച്ചത് പത്തോളം പുതിയ ഫോണുകൾ

ആരാമ്പ്രം ഗവ: എം.യു.പി സ്കൂളിൽ ഓൺലൈൻ പഠനത്തിന് പ്രയാസമനുഭവിക്കുന്ന പത്തോളം വിദ്യാർത്ഥികൾക്ക് പുത്തൻ മൊബൈൽ ഫോണും ടാബും ഒരുക്കി നാട്ടുകാർ .ആരാമ്പ്രം ജനകീയ വാട്ട്സ്ആപ് ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ നാട്ടുകാരിൽ നിന്ന് പണം സ്വരൂപിച്ചും സ്പോൺസർഷിപ്പ് സ്വീകരിച്ചുമാണ് കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കിയത്.സ്കൂളിൽ നടന്ന ചടങ്ങിൽ ജനകീയ വാട്ട്സ്ആപ് ഗ്രൂപ്പ് അഡ്മിൻ എം.കെ.ഷഫീഖിൽ നിന്ന് ഹെഡ്മാസ്റ്റർ പി.കെ.സജീവൻ ,പി.ടി.എ പ്രസിഡണ്ട് എം.കെ.ഷമീർ എന്നിവർ ഫോണുകൾ ഏറ്റുവാങ്ങി.ഗ്രാമ പഞ്ചായത്ത് അംഗം പുറ്റാൾമുഹമ്മദ് ,പി.ടി.എ വൈസ് പ്രസിഡണ്ട് എ.കെ.ജാഫർ ,നോഡൽ ഓഫീസർ […]

Read More
 മുട്ടിൽ മരം മുറിക്കേസ്;അന്വേഷണ സംഘത്തില്‍ നിന്നും ഡിഎഫ്ഒ ധനേഷ് കുമാറിനെ മാറ്റി

മുട്ടിൽ മരം മുറിക്കേസ്;അന്വേഷണ സംഘത്തില്‍ നിന്നും ഡിഎഫ്ഒ ധനേഷ് കുമാറിനെ മാറ്റി

മുട്ടിൽ മരംമുറികേസ് അന്വേഷിക്കുന്ന സംഘത്തിൽ നിന്നും ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒ പി.ധനേഷ് കുമാറിനെ മാറ്റി. പകരം പുനലൂര്‍ ഡിഎഫ് ഒ ബൈജു കൃഷ്ണന് ചുമതല നല്‍കി. മരം മുറി കേസിൽ സംസ്ഥാന സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ ഉദ്യോഗസ്ഥ വീഴ്ച അടക്കം കണ്ടെത്തിയത് ധനേഷ് കുമാറായിരുന്നു. കേസുമായി ബന്ധപ്പെട്ട് തൃശൂർ, എറണാകുളം ജില്ലകളിലെ ചുമതല ഇദ്ദേഹത്തിനായിരുന്നു. ഡിഎഫ്ഒ ഷാനവാസിനെ വയനാടിന്റെ ചുമതലയില്‍ നിന്നും ഇടുക്കിയിലേക്ക് മാറ്റി. ഭരണപരമായ കാരണങ്ങള്‍ കൊണ്ടാണ് നടപടി എന്നാണ് വിശദീകരണം. തൃശ്ശൂരിന്റെയും എറണാകുളത്തെയും പരിശോധനാ […]

Read More