ലക്ഷദ്വീപിലെ ഭ്രാന്തൻ നടപടി പരിഷ്‌കാരങ്ങൾ നിർത്തലാക്കി അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കുക; എം എൻ കാരശ്ശേരി പറയുന്നു…

ലക്ഷദ്വീപിലെ ഭ്രാന്തൻ നടപടി പരിഷ്‌കാരങ്ങൾ നിർത്തലാക്കി അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കുക; എം എൻ കാരശ്ശേരി പറയുന്നു…

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ വിവാദനയങ്ങൾക്കെതിരെ അദ്ദേഹം നടപ്പിലാക്കുന്ന വിവാദ നടപടികൾക്കും പരിഷ്കാരങ്ങള്കും എല്ലാം എങ്ങും പ്രതിഷേധം കത്തി പടർന്നു കൊണ്ടിരിക്കുകയാണ്.ഇത്തരം നടപടികളുമായി മുന്നോട്ട് പോകുന്ന അഡ്മിനിസ്ട്രേറ്ററുടെ നയങ്ങൾ അവസാനിപ്പിക്കണം എന്നും അദ്ധേഹത്തെ തിരിച്ച് വിളിക്കണം എന്നും ജനശബ്ദം ചീഫ് എഡിറ്റർ സിബഹത്തുള്ളയുമായി നടത്തിയ അഭിമുഖത്തിൽ മലയാളത്തിലെ പ്രമുഖ നിരൂപകനും എഴുത്തുകാരനുമായ എം. എന്‍. കാരശ്ശേരി അഭിപ്രായപ്പെടുന്നു. വളരെ കാലം മുൻപ് നടത്തിയ ദ്വീപ് യാത്ര അന്നത്തെ അനുഭവങ്ങൾ ? ദ്വീപുമായി ഗാഢമായ ബന്ധമുള്ള ഒരാളാണ് […]

Read More
 എൻ്റെ നാടിന് ശ്വാസം മുട്ടുന്നു

എൻ്റെ നാടിന് ശ്വാസം മുട്ടുന്നു

എൻ്റെ നാടിന് ശ്വാസം മുട്ടുന്നു ലക്ഷദ്വീപ് ഭാരതത്തിലെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശം.ഏകദേശം 70000 വരുന്ന ജനസംഖ്യ .കേരള തീരത്ത് നിന്നും 200-400 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിൽ ചിന്നിചിതറി കിടക്കുന്ന ചെറുതും സാമാന്യം വലുതുമായ പവിഴപ്പുറ്റുകൾ. ശാന്തസുന്ദരമായ ലഗൂണുകളും ബീച്ചുകളും. പരസ്പരം സ്നേഹിച്ചും സഹായിച്ചും കഴിയുന്ന ജനങ്ങൾ. അഥിതി ദേവോ ഭവ: എന്ന വാക്യത്തിൻ്റെ പൂർണ്ണമായ അർത്ഥം മനസ്സിലാക്കണമെങ്കിൽ ലക്ഷദ്വീപിൽ ഒരു ദിവസം തങ്ങിയാൽ മതി. തേങ്ങയും മത്സ്യവും ഒഴിച്ച് എന്തിനും ഏതിനും […]

Read More

പൃഥ്വിരാജിനെതിരായ സംഘപരിവാർ നീക്കം സാംസ്കാരിക കേരളത്തിന് അപമാനം ;ഡി.വൈ.എഫ്.ഐ

പൃഥ്വിരാജിനെതിരായ സംഘപരിവാർ നീക്കം സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം.ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയതിനു പിന്നാലെ പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് സൈബര്‍ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് ഡി.വൈ.എഫ്.ഐ നേതൃത്വത്തിന്‍റെ പ്രതികരണം. പൃഥ്വിരാജിന് പിന്തുണയുമായി നിരവധി സഹപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും ഇതിനോടകം രംഗത്ത് വന്നിരുന്നുലക്ഷദ്വീപ് സംഘപരിവാറിന്റെ മറ്റൊരു പരീക്ഷണശാലയാണെന്നും സംഘപരിവാറിന്റെ വംശീയ നീക്കമാണ് ലക്ഷദ്വീപില്‍ നടക്കുന്നതെന്നും എ.എ റഹീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിഷയത്തില്‍ കൂടുതൽ ചർച്ചകൾ ഉയർന്നു വരണം. ഒരു ലക്ഷം ഒപ്പുകൾ ശേഖരിച്ച് […]

Read More
 റിലീസിന് മുമ്പ് തന്നെ 325 കോടി നേടി രാജമൗലിയുടെ പുതു ചിത്രം ‘ആർ.ആർ.ആർ; നേട്ടം സ്വന്തമാക്കിയത് ഡിജിറ്റൽ സാറ്റലൈറ്റ് അവകാശത്തിലൂടെ

റിലീസിന് മുമ്പ് തന്നെ 325 കോടി നേടി രാജമൗലിയുടെ പുതു ചിത്രം ‘ആർ.ആർ.ആർ; നേട്ടം സ്വന്തമാക്കിയത് ഡിജിറ്റൽ സാറ്റലൈറ്റ് അവകാശത്തിലൂടെ

റിലീസിന് മുമ്പ് തന്നെ 325 കോടി നേടി രാജമൗലിയുടെ പുതു ചിത്രം ‘ആർ.ആർ.ആർ.’. 450 കോടി ബഡ്ജറ്റുള്ള ചിത്രം ഡിജിറ്റൽ സാറ്റലൈറ്റ് അവകാശത്തിലൂടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്. നെറ്ഫ്ലിക്സ്, സീ 5 , സ്റ്റാർ ഗ്രൂപ്പ് തുടങ്ങിയ കമ്പനികളാണ് റൈറ്റ് സ്വന്തമാക്കിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകൾക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും. ആർ‌.ആർ‌.ആർ.ൻറെ ഹിന്ദി പതിപ്പിന്റെ ഉപഗ്രഹ അവകാശങ്ങൾ സീ നെറ്റ്‌വർക്കിനുണ്ടെങ്കിലും, സിനിമയുടെ തെലുങ്ക് തമിഴ്, മലയാളം, കന്നഡ പതിപ്പുകളുടെ […]

Read More
 പാലത്തായി പീഡനക്കേസ് ; ബിജെപി നേതാവും അധ്യാപകനുമായ പത്മരാജനെതിരെ ശാസ്ത്രീയ തെളിവുകൾ പുറത്ത്

പാലത്തായി പീഡനക്കേസ് ; ബിജെപി നേതാവും അധ്യാപകനുമായ പത്മരാജനെതിരെ ശാസ്ത്രീയ തെളിവുകൾ പുറത്ത്

പാലത്തായില്‍ നാലാം ക്ലാസുകാരി ലൈംഗീകപീഡനത്തിന് വിധേയമായതായി അന്വേഷണ റിപ്പോര്‍ട്ട്. ബിജെപി നേതാവും അധ്യാപകനുമായ കുനിയില്‍ പത്മരാജന്‍ 9 വയസുകാരിയെ പീഡിപ്പിച്ചതിന്റെ തെളിവുകള്‍ ലഭിച്ചു. ശുചിമുറിയിലെ ടൈലുകളില്‍ നിന്നും ലഭിച്ച രക്തക്കറ ശാസ്ത്രീയമായി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് അന്വേഷണറിപ്പോര്‍ട്ട്. തെളിവില്ലെന്ന് പറഞ്ഞ് ആദ്യ അന്വേഷണ സംഘം കേസില്‍ പത്മരാജനെ വെറുതെ വിട്ടിരുന്നു. ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണസംഘമാണ്‌ നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടി ലൈംഗികപീഡനത്തിനിരയായതായി അന്വേഷണ സംഘം കണ്ടെത്തി. അന്വേഷണറിപ്പോര്‍ട്ട് അടുത്ത ദിവസം […]

Read More

യാസ് ചുഴലിക്കാറ്റ്; ഒഡിഷയും പശ്ചിമബംഗാളിലും കനത്ത നാശം

ഒഡിഷയും പശ്ചിമബംഗാളിലും കനത്ത നാശം വിതച്ച് യാസ് ചുഴലിക്കാറ്റ്. ഒഡിഷയിലെ ഭദ്രാക്ക്, ബാലസോർ അടക്കം 10 തീരദേശ ജില്ലകളെ യാസ് പിടിച്ചുകുലുക്കി. രണ്ടുപേർ മരിച്ചു. ഭദ്രക് ജില്ലയിലെ ജമുജാദി റോഡ് തകർന്നു. പാരദീപ് ജെട്ടിയിൽ നിരവധി മത്സ്യബന്ധന ബോട്ടുകൾ തകർന്നു. ചുഴലിക്കാറ്റ് തീരം തൊട്ട ദംറ തുറമുഖത്ത് കനത്തനാശമുണ്ടായി. ബാലസോറിനും ദംറയ്ക്കും ഇടയ്ക്ക് പലയിടത്തും തിരമാലകൾ നാലു മീറ്റർ വരെ ഉയർന്നു. ജനവാസ കേന്ദ്രങ്ങളിലും വെള്ളം കയറി. ആറു ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.പശ്ചിമ ബംഗാളിൽ […]

Read More

ലക്ഷദ്വീപുകാർക്ക് പിന്തുണയുമായി കേരളം; നിയമസഭ സംയുക്ത പ്രമേയം പാസാക്കും; ഭരണപക്ഷവും പ്രതിപക്ഷവും പിന്തുണയ്ക്കും

അഡ്മിനിസ്ട്രേറ്ററുടെ വിവാദനടപടികളെ തുടർന്ന് പ്രതിഷേധം നടത്തുന്ന ലക്ഷദ്വീപുകാർക്ക് പിന്തുണയുമായി കേരളം. കേരള നിയമസഭയുടെ നിലവിൽ നടക്കുന്ന സമ്മേളനത്തിനിടയിൽ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രമേയം പാസാക്കിയേക്കും. ഇതിനുള്ള നടപടി ക്രമങ്ങൾ സ്പീക്കറുടെ ഓഫീസ് പരിശോധിച്ചു തുടങ്ങി. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനായി അടുത്ത ദിവസം കേരള നിയമസഭ വീണ്ടും ചേരുന്നുണ്ട്. അതിന് അടുത്ത ദിവസം നയപ്രഖ്യാപന പ്രസംഗത്തിൻമേൽ ചർച്ച നടക്കും. ഇതിന് ശേഷം ലക്ഷദ്വീപുകാർക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രമേയം പാസാക്കാനുള്ള സാധ്യതയാണ് സ്പീക്കർ പരിശോധിക്കുന്നത്. ലക്ഷദ്വീപുകാരുടെ […]

Read More
 സ്‌കൂൾ പ്രവേശനോത്സവം ഓൺലൈനായി നടത്തും; ജൂൺ ഒന്നിന്​ സംസ്ഥാനതല ഉദ്​ഘാടനം തിരുവനന്തപുരം കോട്ടൺ ഹിൽ സ്​കൂളിൽ നടക്കും

സ്‌കൂൾ പ്രവേശനോത്സവം ഓൺലൈനായി നടത്തും; ജൂൺ ഒന്നിന്​ സംസ്ഥാനതല ഉദ്​ഘാടനം തിരുവനന്തപുരം കോട്ടൺ ഹിൽ സ്​കൂളിൽ നടക്കും

സ്​കൂൾ പ്രവേശനോത്സവം ഓൺലൈനായി​ നടത്തുമെന്ന്​ വിദ്യാഭ്യാസമന്ത്രി വി. ശിവൻ കുട്ടി. ജൂൺ ഒന്നിന്​ സംസ്ഥാനതല ഉദ്​ഘാടനം തിരുവനന്തപുരം കോട്ടൺ ഹിൽ സ്​കൂളിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യഭ്യാസ മന്ത്രി എന്നിവർ പ​ങ്കെടുക്കും. രണ്ട്​ തലങ്ങളിലായാണ്​ പ്രവേശനോത്സവം നടക്കുകയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9 മണിക്ക്​ മുഖ്യമന്ത്രി വിക്ടേഴ്​സ്​ ചാനൽ വഴി ഉദ്​ഘാടനം നിർവഹിക്കും. 11 മണിക്ക്​ വെർച്വലായി സ്​കൂളുകളിൽ പ്രവേശനോത്സവം നടക്കും. തുടക്കത്തിൽ ഡിജിറ്റൽ ക്ലാസും തുടർന്ന്​ സംവാദ രീതിയിലും ക്ലാസ്​ നടത്താൻ ആലോചനയുണ്ട്​. […]

Read More

ലക്ഷദ്വീപിൽ 39 ഫിഷറീസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ടത്തോടെ സ്ഥലംമാറ്റം

ലക്ഷദ്വീപിലെ ഫിഷറീസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ടത്തോടെ സ്ഥലംമാറ്റം. 39 ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റി ഉത്തരവിറക്കിയത്. ഫിഷറീസ് മേഖലയിലെ പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിനാണ് സ്ഥലംമാറ്റിയതെന്നാണ് വിശദീകരണം. ഇതിനിടെ ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ എഐസിസി സംഘത്തിന് അഡ്മിനിസ്‌ട്രേഷന്‍ അനുമതിയും നിഷേധിച്ചു. ഫിഷറീസിലെ കൂട്ടസ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ഉത്തരവ് ചൊവ്വാഴ്ചയാണ് പുറത്തിറങ്ങിയത്. ഫിഷറീസ് വകുപ്പ് സെക്രട്ടറിയാണ് ഉത്തരവ് പുറത്തിറക്കിയത്. എത്രയും പെട്ടെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്ന സ്ഥലത്ത് ജോലിക്ക് പ്രവേശിക്കണമെന്നും ഉത്തരവില്‍ പറയുന്നു. പകരം ഉദ്യോഗസ്ഥര്‍ വരാന്‍ കാത്തുനില്‍ക്കാതെ എത്രയും പെട്ടെന്ന് സ്ഥലംമാറ്റം ലഭിച്ചവര്‍ക്ക് വിടുതല്‍ നല്‍കണമെന്ന് മേലുദ്യോഗസ്ഥര്‍ക്ക് […]

Read More

കൊടകര കുഴൽപണ കവർച്ച കേസിലെ ബി.ജെ.പി നേതാക്കളുടെ ബന്ധത്തിന് കൂടുതൽ തെളിവുകൾ പുറത്ത്

കൊടകര കുഴൽപണ കവർച്ച കേസിലെ ബി.ജെ.പി നേതാക്കളുടെ ബന്ധത്തിന് കൂടുതൽ തെളിവുകൾ പുറത്ത്. കുഴൽപ്പണം കൊണ്ടുവന്നവർക്ക് ഹോട്ടൽ മുറി ബുക്ക് ചെയ്തതും പണമടച്ചതും ബി.ജെ.പി തൃശൂർ ജില്ലാ ഓഫിസിൽ നിന്നാണെന്ന് കണ്ടെത്തൽ. ഹോട്ടൽ രേഖകളും സി.സി.ടിവി ദൃശ്യങ്ങളും കണ്ടെടുത്ത അന്വേഷണ സംഘം ജീവനക്കാരന്‍റെ മൊഴി രേഖപ്പെടുത്തി. ബി.ജെ.പി ജില്ലാ ഓഫീസില്‍ നിന്നും ലഭിച്ച നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തൃശൂരിലെ സ്വകാര്യ ഹോട്ടലില്‍ ഇവര്‍ക്ക് മുറി നല്‍കിയത്. രണ്ടു മുറികളാണ് (റൂം നമ്പര്‍ 215, 216) നല്‍കിയിട്ടുള്ളത്. മുമ്പും ബി.ജെ.പി […]

Read More