ടോക്കിയോ ഒളിംപിക്‌സ് നിശ്ചയിച്ച പ്രകാരം തന്നെ നടക്കും; അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി

ടോക്കിയോ ഒളിംപിക്‌സ് നിശ്ചയിച്ച പ്രകാരം തന്നെ നടക്കും; അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി

ടോക്കിയോ ഒളിംപിക്‌സ് നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി. നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാലും മാറ്റി വയ്ക്കില്ലെന്നും ഐ.ഒ.സി വ്യക്തമാക്കി. അതേസമയം കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഒളിംപിക്‌സ് മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമാണ്. ഒളിംപിക്‌സിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും 23ന് നടക്കേണ്ട ഉദ്ഘാടന ചടങ്ങിലേക്ക് ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുകയാണെന്നും കോയെറ്റ്‌സ് വ്യക്തമാക്കി. ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ടുവരെയാണ് ഒളിംപിക്‌സ്. കഴിഞ്ഞ വര്‍ഷം നടക്കേണ്ട ഒളിംപിക്‌സ് കൊവിഡ് വ്യാപനത്തെത്തുടര്‍ന്നാണ് ഈ വര്‍ഷത്തേക്ക് മാറ്റിയത് ഒളിംപിക്‌സ് മത്സരങ്ങളുമായി മുന്നോട്ടുപോയാല്‍ […]

Read More
 20 ദിവസത്തിനിടെ ബംഗളൂരുവില്‍ മരിച്ചത് 4000 കോവിഡ് രോഗികള്‍

20 ദിവസത്തിനിടെ ബംഗളൂരുവില്‍ മരിച്ചത് 4000 കോവിഡ് രോഗികള്‍

ഇരുപതു ദിവസത്തിനിടെ ബംഗളൂരുവില്‍ മരണത്തിനു കീഴടങ്ങിയത് നാലായിരം കോവിഡ് രോഗികള്‍. കോവിഡ് ആദ്യ തരംഗത്തില്‍ ആറു മാസം കൊണ്ടാണ് കര്‍ണാടകയില്‍ ആകെ നാലായിരം പേര്‍ മരിച്ചത്.ഓഗസ്റ്റ് പതിനേഴിനാണ് കര്‍ണാടകയില്‍ മരണം നാലായിരം കടന്നത്. ഓഗസ്റ്റ് 17ലെ കണക്ക് അനുസരിച്ച് 4062 പേരാണ് സംസ്ഥാനത്ത് കോവിഡ് മൂലം മരിച്ചത്. ബംഗളൂരു മഹാനഗര്‍ പാലികയുടെ കണക്ക് അനുസരിച്ച് മെയ് ഒന്നുവരെ നഗരത്തില്‍ 6538 പേരാണ് കോവിഡിനു കീഴടങ്ങിയത്. മോയ് 21ന് ഇത് 10,557 ആയി. ഇരുപതു ദിവസത്തിനിടെ നാലായിരത്തിലേറെ പേര്‍. […]

Read More

കോവിഡ് കാലത്ത് ആശ്വാസമായി ഓട്ടോ ആംബുലൻസ്

ഇൗ കോവിഡ് കാലത്ത് ലോക്ഡൗണിൽ ആളുകൾ അടച്ചിട്ട് വീട്ടിനകത്ത് കഴിയുമ്പോൾ ഇൗ രണ്ട് ഓട്ടോ ഡ്രൈവർമാർക്ക് വിശ്രമമില്ല. നീലേശ്വരം ബസ്​സ്​റ്റാൻഡിനു സമീപത്തെ ഓട്ടോ സ്​റ്റാൻഡിലെ ഡ്രൈവർമാരായ ഹരീഷ് കരുവാച്ചേരിയും എ. രതീഷുമാണ് അവരുടെ ആരോഗ്യ സംരക്ഷണം മാറ്റിവെച്ച്​ കോവിഡ് രോഗികൾക്കായി കർമരംഗത്തുള്ളത്.കോവിഡ് ലക്ഷണമുള്ളവരെ പരിശോധനക്കും ആശുപത്രിയിലേക്കും പോകേണ്ടവരെ വാടക മിതമായ നിരക്ക് വാങ്ങിച്ചാണ് ഇവർ എത്തിക്കുന്നത്. നീലേശ്വരം താലൂക്ക് ആശുപത്രി അധികൃതർ ഹരീഷിനും രതീഷിനും എല്ലാവിധ നിർദേശവും പ്രോത്സാഹനവും നൽകുന്നുണ്ട്​. ആര് എപ്പോൾ എവിടെനിന്ന് ഏത് സമയത്ത് […]

Read More
 മോഹന്‍ലാലിന് ഹൃദയം നിറഞ്ഞ നന്ദിഅറിയിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്,

മോഹന്‍ലാലിന് ഹൃദയം നിറഞ്ഞ നന്ദിഅറിയിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്,

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തിലെ ആശുപത്രികളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ നടൻ മോഹൻലാലിന് നന്ദി അറിയിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. പിറന്നാള്‍ ദിനത്തില്‍ ഒന്നരക്കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങളാണ് മോഹൻലാൽ നൽകിയത്. വീണ ജോർജിന്റെ കുറിപ്പ് കോവിഡ് പ്രതിരോധത്തിന് കേരളത്തിലെ ആശുപത്രികളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ മലയാളത്തിന്റെ പ്രിയ നടന്‍ ശ്രീ. മോഹന്‍ലാലിന് ഹൃദയം നിറഞ്ഞ നന്ദി. പിറന്നാള്‍ ദിനത്തില്‍ ഒന്നരക്കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങളാണ് ശ്രീ മോഹൻലാൽ തന്നത്. ഓക്‌സിജന്‍ കിടക്കകള്‍, വെന്റിലേറ്റര്‍, ഐ.സി.യു കിടക്കകള്‍, […]

Read More
 ഭിന്നശേഷി വിദ്യാർത്ഥികൾ 3000 മാസ്ക്കും സാനിറ്റൈസറും പൾസ് ഓക്സിമീറ്ററുകളും നൽകി

ഭിന്നശേഷി വിദ്യാർത്ഥികൾ 3000 മാസ്ക്കും സാനിറ്റൈസറും പൾസ് ഓക്സിമീറ്ററുകളും നൽകി

ഹ്യുമാനിറ്റി ചാരിറ്റബിൾ ട്രസ്റ്റിന് കിഴിൽ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവർക്കായി പ്രവർത്തിക്കുന്ന ഹ്യുമാനിറ്റി വെക്കേഷണൽ ട്രെയിനിംങ്ങ്, റിഹാബിലിറ്റേഷൻ സെൻ്ററിലെ വിദ്യാർത്ഥികൾ നിർമ്മിച്ച ഉൽപ്പന്നങ്ങൾ വിറ്റ് കിട്ടിയ ലാഭത്തിൻ്റെ വിഹിതത്തിന്റെയും കുടാതെ അവർ സ്വരുപിച്ചതുമായ 3000 മാസ്ക്കും സാനിറ്റൈസറും പൾസ് ഓക്സിമീറ്ററുകളും കോഴിക്കോട് കോർപ്പറേഷൻ ഡെപ്യുട്ടി മേയർ സി.പി.മുസാഫർ അഹമ്മദിന് ഭിന്നശേഷിക്കാരായ കുട്ടികൾ നൽകി.നാഷണൽ ട്രസ്റ്റ് സംസ്ഥാന തല കമ്മിറ്റി മെമ്പർ പി. സിക്കന്തർ, ഹ്യുമാനിറ്റി ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി പി.കെ.എം.സിറാജ്, ടീച്ചർമാരായ ടി. ഷീന, ടി. രേഷ്മ, ബിംഷിന, […]

Read More
 ഇതൊരു പുഷ്പ കിരീടമല്ല;ജനങ്ങള്‍ ആഗ്രഹിക്കുന്ന പ്രതിപക്ഷമാവുമെന്ന് വിഡി സതീശന്‍

ഇതൊരു പുഷ്പ കിരീടമല്ല;ജനങ്ങള്‍ ആഗ്രഹിക്കുന്ന പ്രതിപക്ഷമാവുമെന്ന് വിഡി സതീശന്‍

യുഡിഎഫിന്റെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തില്‍ വളരെ പ്രധാനപ്പെട്ട ഈ ചുമതല എന്നെ ഏല്‍പ്പിച്ചതിന് ഹൈക്കമാന്റിനോട് നന്ദി അറിയിക്കുമെന്നും ഇതൊരു പുഷ്പ കിരീടമല്ല എന്ന പൂര്‍ണ ബോധ്യമുണ്ടെന്നും പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫിന്റെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തില്‍ വളരെ പ്രധാനപ്പെട്ട ഈ ചുമതല എന്നെ ഏല്‍പ്പിച്ച കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെയും രാഹുല്‍ഗാന്ധിയോടും എഐസിസി സംഘടനാ ചുമതലയുള്ള കെസി വേണുഗോപാലിനോടും കേരളത്തിന്റെ […]

Read More

ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ പ​രി​ധി​ക്ക് പുറത്ത് ; ‘റേ​ഞ്ചി’​ലെ​ത്താൻ കിലോ മീറ്ററുകൾ നടന്ന് വിദ്യാർത്ഥികൾ

കോവിഡ് മഹാമാരിക്കാലത്ത് പഠനങ്ങളെല്ലാം ഓൺലൈൻ ആയിരിക്കുകയാണ്. നാട്ടിലാകെ റേഞ്ച് ഉളളത് കൊണ്ട് ഓൺലൈൻ ക്ലാസുകൾ എളുപ്പവുമാണ് . എന്നാൽ റേഞ്ച് ഒട്ടും തന്നെ ഇല്ലാതെ ,ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ പ​രി​ധി​ക്ക് പു​റ​ത്താ​യി​ട്ടും കി​ലോ​മീ​റ്റ​റു​ക​ൾ ന​ട​ന്ന് ‘റേ​ഞ്ചി’​ലെ​ത്തി പ​ഠി​ക്കു​ക​യാ​ണ് ഒ​രു​പ​റ്റം വി​ദ്യാ​ർ​ഥി​ക​ൾ. ഇ​ര​വി​കു​ളം നാ​ഷ​ന​ൽ പാ​ർ​ക്കി​നോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന രാ​ജ​മ​ല എ​സ്​​റ്റേ​റ്റി​​ലെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ട്ടി​ക​ളാ​ണ് മ​ഞ്ഞും മ​ഴ​യും അ​വ​ഗ​ണി​ച്ച്​ പ​ഠി​ക്കു​ന്ന​ത്. രാ​ജ​മ​ല എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല​യി​ൽ ഒ​രു മൊ​ബൈ​ൽ ക​മ്പ​നി​യു​െ​ട​യും സി​ഗ്​​ന​ൽ ല​ഭി​ക്കാ​ത്ത സ്ഥി​തി​യാ​ണ്. ഇ​തോ​ടെ​യാ​ണ് ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ കു​ട്ടി​ക​ൾ​ക്ക് […]

Read More
 തോൽപ്പിച്ചത് സംഘടനാപരമായ വീഴ്ച്ച ;തന്റെ പേരില്‍ വന്‍ പണപിരിവ്;കെപിസിസി സെക്രട്ടറിക്കെതിരെ പരാതിയുമായി ധര്‍മജന്‍

തോൽപ്പിച്ചത് സംഘടനാപരമായ വീഴ്ച്ച ;തന്റെ പേരില്‍ വന്‍ പണപിരിവ്;കെപിസിസി സെക്രട്ടറിക്കെതിരെ പരാതിയുമായി ധര്‍മജന്‍

നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് തന്റെ പേരില്‍ വന്‍ പണപിരിവ് നടത്തിയതായി നടനും ബാലുശേരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ധര്‍മജന്‍ ബോള്‍ഗാട്ടി. സംഭവത്തതിൽ കെപിസിസി സെക്രട്ടറിക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും ധര്‍മജന്‍ പറഞ്ഞു.ഒരു കെപിസിസി സെക്രട്ടറിയുടെ നേതൃത്വത്തിലാണ് പിരിവ് നടത്തിയതെന്നും പണം നേതാക്കളടക്കം തട്ടിയെടുത്തെന്നുമാണ് പരാതി. “എന്നെ തോൽപ്പിച്ചത് സംഘടനാപരമായ വീഴ്ച്ചയാണ്. ബാലുശ്ശേരിയിൽ ഭൂരിപക്ഷം കിട്ടേണ്ട പഞ്ചായത്തുകളിൽ പോലും കോൺഗ്രസ് പിന്നിലായി. ഈ വോട്ടുകൾ കിട്ടാത്തതിന് കാരണം സംഘടനാപരമായ വീഴ്ച്ചയാണ്”, ധർമജൻ ആരോപിച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് […]

Read More
 കോണ്‍ഗ്രസ് ശക്തിപ്പെടുക എന്നത് ഇന്ത്യയിലെ ഏത് മതേതര പാര്‍ട്ടിയുടെയും ആവശ്യമാണ്.;ആശംസകൾ നേർന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

കോണ്‍ഗ്രസ് ശക്തിപ്പെടുക എന്നത് ഇന്ത്യയിലെ ഏത് മതേതര പാര്‍ട്ടിയുടെയും ആവശ്യമാണ്.;ആശംസകൾ നേർന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത വി ഡി സതീശന് ആശംസകൾ നേർന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ഊര്‍ജസ്വലതയോടെ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ കോണ്‍ഗ്രസിന് മുസ്ലിം ലീഗിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോണ്‍ഗ്രസ് ഇാതാകുമെന്നോര്‍ത്ത് ഇടതുപക്ഷമുള്‍പ്പെടെ ആരും സന്തോഷിക്കണ്ടെന്നും അദ്ദേഹം പറഞ്ഞു.‘എന്റെയും പാര്‍ട്ടിയുടെയും എല്ലാ പിന്തുണയുമുണ്ടാകും. കോണ്‍ഗ്രസ് ശക്തിപ്പെടുക എന്നത് ഇന്ത്യയിലെ ഏത് മതേതര പാര്‍ട്ടിയുടെയും ആവശ്യമാണ്. ഇടതുപക്ഷത്തിനായാലും ദേശീയ തലത്തില്‍ നിവര്‍ന്നുനില്‍ക്കണമെങ്കില്‍ കോണ്‍ഗ്രസ് ശക്തിപ്പെടണം. അതിന് വേണ്ടി പാര്‍ട്ടി എടുക്കുന്ന ഏത് നടപടിക്കും പിന്തുണ നല്‍കും. ലീഗ് […]

Read More
 ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നു;സതീശന് അഭിനന്ദനം: രമേശ് ചെന്നിത്തല

ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നു;സതീശന് അഭിനന്ദനം: രമേശ് ചെന്നിത്തല

വി.ഡി.സതീശനെ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല.ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നുവെന്നും സതീശനെ അഭിനന്ദിക്കുന്നുവെന്നും ചെന്നിത്തല പ്രസ്‌താവനയിലൂടെ അറിയിച്ചു. പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വിവരം അറിയിക്കാൻ ചെന്നിത്തലയെ വിളിച്ച വി.ഡി സതീശനെ അഭിനന്ദിക്കുകയും തിങ്കളാഴ്‌ച സഭയിൽ കാണാമെന്ന് അറിയിക്കുകയും ചെയ്‌തു ചെന്നിത്തല. കോൺഗ്രസിലെയും യു.ഡി.എഫിലെയും മിക്ക നേതാക്കളും തീരുമാനം സ്വാഗതം ചെയ്‌തു,

Read More