കേരളത്തില്‍ ഏഴ് പേര്‍ക്ക് ബ്ലാക്ക് ഫംഗസ്
കൊവിഡ് ബാധിതരില്‍ കണ്ടുവരുന്ന ബ്ലാക്ക് ഫംഗസ് കേരളത്തിലും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ഏഴുപേരില്‍ മ്യൂക്കോര്‍മൈക്കോസിസ് എന്ന ബ്ലാക്ക് ഫംഗസ് രോഗം റിപ്പോര്‍ട്ട് ചെയ്തതായാണ് വിവരം.പ്രമേഹരോഗികളും പ്രതിരോധശേഷി കുറഞ്ഞവരുമായ കോവിഡ് രോഗികളിലാണ് ബ്ലാക്ക് ഫംഗസ് കണ്ടുവരുന്നത്. മണ്ണിലും വായുവിലുമൊക്കെ കാണപ്പെടുന്ന മ്യൂക്കോർമൈസെറ്റ്സ് ഇനത്തിൽപെട്ട ഫംഗസുകളാണ് രോഗം പരത്തുന്നത്. കോവിഡാനന്തരം ആളുകളിൽ പ്രതിരോധ ശേഷി കുറയുന്നതാണ് ബ്ലാക്ക് ഫംഗസ് ഗുരുതരമാകാൻ കാരണം. പ്രതിരോധ ശേഷിയുളളവരിൽ ഇത് ദോഷം ചെയ്യില്ല. അതേസമയം ബ്ലാക്ക് ഫംഗസ് ഇതുവരെ വലിയ രോഗവ്യാപനമായി മാറിയിട്ടില്ലെന്നും സ്ഥിതിഗതികള്‍ […]
Read More
