‘ഇസ്രായേല്‍ ജനത സൗമ്യയെ കാണുന്നത് മാലാഖയായി’കോൺസുൽ ജനറൽ സൗമ്യയുടെ വീട്ടിലെത്തി അനുശോചനം അറിയിച്ചു
ഇസ്രായേല്‍ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയെ മാലാഖ ആയാണ് ഇസ്രായേല്‍ ജനത കാണുന്നതെന്ന് ഇസ്രായേല്‍ കോണ്‍സുല്‍ ജനറല്‍. സൗമ്യയുടെ വീട് സന്ദര്‍ശിച്ച കോണ്‍സല്‍ ജനറല്‍ സൗമ്യയുടെ കുടുംബത്തിനൊപ്പം ഇസ്രായേല്‍ സര്‍ക്കാര്‍ ഉണ്ടെന്ന് വ്യക്തമാക്കി. സൗമ്യയുടെ മകന്‍ അഡോണിന് ഇന്ത്യയുടെയും ഇസ്രായേലിന്റെയും പതാക അടങ്ങിയ ബാഡ്ജ് നല്‍കി.ഇസ്രയേലിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിനിടെയായിരുന്നു മലയാളി നഴ്‌സ് സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത്. സൗമ്യ താമസിച്ച വീടിന് മുകളിൽ റോക്കറ്റ് പതിക്കുകയായിരുന്നു. സൗമ്യയുടെ മരണത്തിന് പിന്നാലെ അവരുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് ഇസ്രയേൽ എംബസി […]
Read More
