കോവിഡ് രണ്ടാം തരംഗം; ആശങ്കയിൽ കേരളം; പ്രതിദിനം പതിനായിരത്തിന് മുകളിൽ രോഗികൾ ഉണ്ടായേക്കാം
കൊവിഡ് രണ്ടാം തരംഗത്തിന്റെ ആശങ്കയിൽ കേരളം. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിനം പതിനായിരത്തിന് മുകളിൽ പോയേക്കാമെന്നാണ് ആരോഗ്യവിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. അടുത്ത മൂന്നാഴ്‌ച കേരളത്തെ സംബന്ധിച്ച് നിർണായക ദിവസങ്ങളാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുമെന്ന് ആശങ്കയുണ്ട്. ഇന്നലെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 4553 പേർക്കാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്നിട്ടുണ്ട്. ഇന്നലെ 6.81 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് അഞ്ചുശതമാനത്തിന് മുകളിൽ പോകുന്നത് രോഗവ്യാപനം കൂടുന്നതിന്റെ ലക്ഷണമാണ്. രോഗ പകർച്ച ഒഴിവാക്കുന്നതിന്റെ […]
Read More
