കുന്ദമംഗലം എ എം എൽ പി സ്കൂളിലെ ആധുനിക ശുചിമുറികൾ കുട്ടികൾക്കായി തുറന്നു കൊടുത്തു

കുന്ദമംഗലം എ എം എൽ പി സ്കൂളിലെ ആധുനിക ശുചിമുറികൾ കുട്ടികൾക്കായി തുറന്നു കൊടുത്തു

കുന്ദമംഗലം എ എം എൽ പി സ്കൂളിലെ ആധുനിക ശുചിമുറികൾ കുട്ടികൾക്കായി തുറന്നു കൊടുത്തു. സ്കൂളിന്റെ നവധി ആഘോഷങ്ങളുടെ ഭാഗമായി പിടിഎ കമ്മറ്റി നിർമിച്ചു നൽകിയയതാണ് ആധുനിക ശുചിമുറികൾ. പി ടി എ പ്രസിഡന്റ് കെ കെ ഷമീൽ ആണ് കുട്ടികൾക്കായി ശുചിമുറികൾ തുറന്നു കൊടുത്തത്. പ്രധാന അധ്യാപിക എൻ പി നദീറ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ സലാം, സക്കീർ ഹുസൈൻ, ഷാജു മാസ്റ്റർ,കെ ടി ബഷീർ,ഫാസിൽ മാസ്റ്റർ, ഷഫീക്, സിറാജ്, അഭിലാഷ്,ജസ്‌ന ബഷീർ,സറീനടീച്ചർ […]

Read More
 മോഹൻലാലിന്റെ സ്പടികത്തിനു ശേഷം മമ്മൂട്ടിയുടെ ആ ചിത്രവും ‘4 കെ’യില്‍ റീ റിലീസിന് ഒരുങ്ങുന്നു; ആകാംഷയോടെ ആരാധകർ

മോഹൻലാലിന്റെ സ്പടികത്തിനു ശേഷം മമ്മൂട്ടിയുടെ ആ ചിത്രവും ‘4 കെ’യില്‍ റീ റിലീസിന് ഒരുങ്ങുന്നു; ആകാംഷയോടെ ആരാധകർ

പഴയ ശ്രദ്ധേയ സിനിമകളുടെ റീ റിലീസുകള്‍ ഇന്ന് ട്രെന്‍ഡ് ആണ്. തമിഴ് സിനിമയിലാണ് അത്തരം കൂടുതല്‍ റീ റിലീസുകള്‍ സംഭവിക്കുന്നതെങ്കിലും മലയാളത്തിലും അപൂര്‍വ്വമായി അത് ഉണ്ടാവുന്നുണ്ട്. എടുത്തുപറയാവുന്ന ഒരു റീ റിലീസ് മലയാളത്തില്‍ സംഭവിച്ചത് മോഹന്‍ലാല്‍ നായകനായ കള്‍ട്ട് ചിത്രം സ്ഫടികം ആയിരുന്നു. സംവിധായകന്‍ ഭദ്രന്‍റെ തന്നെ നേതൃത്വത്തിലാണ് ചിത്രത്തിന്‍റെ ഡിജിറ്റല്‍ റീമാസ്റ്റേര്‍ഡ് പതിപ്പ് പ്രദര്‍ശനത്തിന് എത്തിയത്. ഇപ്പോഴിതാ മലയാളത്തിലെ മറ്റൊരു ശ്രദ്ധേയ ചിത്രവും റീ റിലീസിന് ഒരുങ്ങുകയാണ്. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത് 2009 […]

Read More
 കേന്ദ്രത്തിനെതിരെ സമരത്തിന് മമതയുടെ പശ്ചിമബംഗാള്‍ സർക്കാർ:  കേന്ദ്ര ഫണ്ടിലെ കുടിശ്ശിക ഉടൻ തന്നില്ലെങ്കില്‍ കടുത്ത സമരം തുടങ്ങുമെന്നാണ് മുന്നറിയിപ്പ്

കേന്ദ്രത്തിനെതിരെ സമരത്തിന് മമതയുടെ പശ്ചിമബംഗാള്‍ സർക്കാർ: കേന്ദ്ര ഫണ്ടിലെ കുടിശ്ശിക ഉടൻ തന്നില്ലെങ്കില്‍ കടുത്ത സമരം തുടങ്ങുമെന്നാണ് മുന്നറിയിപ്പ്

കേന്ദ്രത്തിനെതിരെ സമരത്തിന് പശ്ചിമബംഗാള്‍ സർക്കാർ. ബംഗാളിനുള്ള കേന്ദ്ര ഫണ്ടിലെ കുടിശ്ശിക ഉടൻ തന്നില്ലെങ്കില്‍ കടുത്ത സമരം തുടങ്ങുമെന്നാണ് മുന്നറിയിപ്പ്. 7 ദിവസത്തിനുള്ലില്‍ കുടിശ്ശിക നല്‍കണമെന്നാണ് മമതയുടെ അന്ത്യശാസനം. 18,000 കോടിയോളം രൂപ വിവിധ പദ്ധതികളില്‍ നിന്നായി സംസ്ഥാന സ‍‍ർക്കാരിന് ലഭിക്കാനുണ്ടെന്നാണ് ബംഗാള്‍ സർക്കാരിന്‍റെ നിലപാട്. പ്രധാനമന്ത്രി ആവാസ് യോജനയില്‍ 9,300 കോടിയും തൊഴിലുറപ്പ് പദ്ധതിയില്‍ 6,900 കോടിയും കേന്ദ്രം നല്‍കാനുണ്ടെന്ന് സംസ്ഥാന സർക്കാർ ആരോപിക്കുന്നു. വിഷയത്തില്‍ ഡിസംബറില്‍ ദില്ലിയില്‍ എത്തി മമത പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു. കേന്ദ്ര […]

Read More
 കൊല്ലം നിലമേലിൽ ഗവർണർക്ക് നേരെ എസ്എഫ്ഐയുടെ കരിങ്കൊടി;  ഗവർണർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി,പൊലീസിന് ശകാരം

കൊല്ലം നിലമേലിൽ ഗവർണർക്ക് നേരെ എസ്എഫ്ഐയുടെ കരിങ്കൊടി; ഗവർണർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി,പൊലീസിന് ശകാരം

കൊല്ലം നിലമേലിൽ ഗവർണർക്ക് നേരെ എസ്എഫ്ഐയുടെ കരിങ്കൊടി. 50ൽ അധികം പ്രവർത്തകരാണ് ​ഗവർണറെ കരിങ്കൊടി കാണിച്ചത്. പ്രതിഷേധവുമായി എസ്എഫ്ഐ പ്രവർത്തകർ എത്തിയതോടെ ഗവർണർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി. പൊലീസിനെ ശകാരിച്ച ​ഗവർണർ വാഹനത്തിൽ കയറാൻ കൂട്ടാക്കാതെ റോഡിൽ നിൽക്കുകയാണ്. സമീപത്തെ കടയിൽ കയറിയ ഗവർണർ വെള്ളം കുടിച്ചു. തുടർന്നും പൊലീസിന് നേരെ തിരിഞ്ഞു. അതേസമയം, എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

Read More
 കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര; ഇന്ന് കാസർകോട് നിന്നും തുടക്കം

കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര; ഇന്ന് കാസർകോട് നിന്നും തുടക്കം

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്ര ഇന്ന് കാസർകോട്ട് നിന്ന് തുടങ്ങും. കാസർകോട്, താളിപ്പടപ്പ് മൈതാനിയിൽ വൈകിട്ട് മൂന്നിനാണ് ഉദ്ഘാടന പരിപാടി. ലോക്‌സഭാ മണ്ഡലങ്ങളിലൂടെയുള്ള ഒരു മാസത്തെ പര്യടനം, കേന്ദ്ര നേട്ടങ്ങൾ ഊന്നിയുള്ള രാഷ്ട്രീയ പ്രചാരണമാണ് ലക്ഷ്യം വയ്ക്കുന്നത്. പദയാത്രയുടെ ഭാഗമായി ഓരോ മണ്ഡലത്തിലും മത, സാമുദായിക സാംസ്കാരിക നേതാക്കളുമായി കെ.സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തും. ഉച്ചക്ക് 12 നാണ് കാസർകോട്ടെ കൂടിക്കാഴ്ച. വൈകിട്ട് ആറിന് മേൽപ്പറമ്പിലാണ് കേരള പദയാത്രയുടെ ജില്ലയിലെ സമാപനം.

Read More
 കരിപ്പൂരില്‍ നിന്ന് ഹജ്ജ് യാത്രാനിരക്ക് ഇരട്ടിയാക്കിയ സംഭവം; പ്രതിഷേധവുമായി സുന്നി യുവജന സംഘം

കരിപ്പൂരില്‍ നിന്ന് ഹജ്ജ് യാത്രാനിരക്ക് ഇരട്ടിയാക്കിയ സംഭവം; പ്രതിഷേധവുമായി സുന്നി യുവജന സംഘം

കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ പേര്‍ ഹജ്ജിന്ന് പോകുന്ന കരിപ്പൂരിൽ, ഇതര എയർപ്പോർട്ടുകളേക്കാൾ ഇരട്ടിയോളം യാത്രാ നിരക്ക് കൂട്ടി എയർ ഇന്ത്യക്ക് ടെണ്ടർ കൊടുത്ത കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് സുന്നി യുവജന സംഘം. നിരന്തരമായ ഇടപെടലിനെ തുടർന്നാണ് കരിപ്പൂർ എംബാർക്കേഷൻ പുനഃസ്ഥാപിച്ചത്. വീണ്ടും അതിനെ ഞെക്കിക്കൊല്ലാനുള്ള ശ്രമമാണ് നടക്കുന്നത്. പൊതുമേഖലാ സംരംഭങ്ങൾ തകർക്കുന്നതിൻ്റെ ഭാഗം കൂടിയാണിതെന്ന് സുന്നി യുവജന സംഘം മലപ്പുറം ഈസ്റ്റ്, വെസ്റ്റ്, കോഴിക്കോട് ജില്ലാ കമ്മിറ്റികൾ ആരോപിച്ചു.കോഴിക്കോട് നിന്നുള്ള ഹജ്ജ് തീർത്ഥാടകരോടുള്ള അവഗണനയാണ് […]

Read More
 അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്; മുഖ്യപ്രതി സവാദിനെ എൻഐഎ ഇന്ന് കൊച്ചി കോടതിയിൽ ഹാജരാക്കും

അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്; മുഖ്യപ്രതി സവാദിനെ എൻഐഎ ഇന്ന് കൊച്ചി കോടതിയിൽ ഹാജരാക്കും

അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ മുഖ്യപ്രതി സവാദിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. സവാദിനെ എൻഐഎ ഇന്ന് കൊച്ചി കോടതിയിൽ ഹാജരാക്കും. ചോദ്യം ചെയ്യൽ പൂർത്തിയായതിനാൽ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടില്ലെന്നാണ് വിവരം. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സഹായത്തോടെയാണ് സവാദ് ഒളിവിൽ കഴിഞ്ഞതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 13 വർഷമായി ഒളിവിലായിരുന്ന ഒന്നാം പ്രതിയായ സവാദിനെ കണ്ണൂരിൽ നിന്നാണ് കഴിഞ്ഞ മാസം എൻഐഎ അറസ്റ്റ് ചെയ്തത്. സവാദിനെ കൂടി ഉൾപ്പെടുത്തിയുള്ള പുതിയ കുറ്റപത്രം എൻ ഐ.

Read More
 ഏകീകൃത സിവിൽകോഡ് നടപ്പാക്കാൻ ഒരുങ്ങി ബിജെപി;തെരഞ്ഞെടുപ്പിന് മുൻപ് ബിൽ പാസാക്കാൻ നീക്കം

ഏകീകൃത സിവിൽകോഡ് നടപ്പാക്കാൻ ഒരുങ്ങി ബിജെപി;തെരഞ്ഞെടുപ്പിന് മുൻപ് ബിൽ പാസാക്കാൻ നീക്കം

അയോധ്യക്ക് പിന്നാലെ ഏകീകൃത സിവിൽകോഡും ലോക്സഭാ തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയാക്കാൻ ബിജെപി. ഉത്തരാഖണ്ഡിൽ യുസിസി ബിൽ ചർച്ച ചെയ്ത് പാസാക്കാൻ അടുത്തമാസം അ‍ഞ്ചിന് നിയമസഭ ചേരും. തെരഞ്ഞെടുപ്പിന് മുൻപ് മൂന്ന് സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽകോഡ് ബിൽ പാസാക്കാനാണ് നീക്കമെന്നും റിപ്പോർട്ടുകളുണ്ട്.അയോധ്യ രാമക്ഷേത്രം, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ, ഏകീകൃത സിവിൽകോഡ് നടപ്പാക്കൽ. ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ആയുധങ്ങൾ ഇവയാണ്. ആദ്യ രണ്ടും നടപടികൾ പൂർത്തിയാക്കി, ഏകീകൃത സിവിൽകോഡ് നടപ്പാക്കാൻ നടപടികൾ തുടങ്ങുകയാണ് ബിജെപി ഭരിക്കുന്ന […]

Read More
 കാരക്കുന്നുമ്മൽ അങ്കണവാടിയിൽ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

കാരക്കുന്നുമ്മൽ അങ്കണവാടിയിൽ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് 23ാംവാർഡിലെ കാരക്കുന്നുമ്മൽ അങ്കണവാടിയിൽ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. വാർഡ് മെമ്പർ ഫാത്തിമ ജെസ്ലി ദേശീയ പതാക ഉയർത്തി. സുബ്രഹ്മണ്യൻ കോണിക്കൽ,ഭാഗി കാരക്കുന്നുമ്മൽ, എ.ഷീജ,മൈമൂന കാരക്കുന്നുമ്മൽ,ആഷിബ കാരക്കുന്നുമ്മൽ എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി. കൂടാതെ കുട്ടികൾക്ക് ആയി ക്വിസ് മത്സരം നടത്തി.

Read More
 ഉജ്ജ്വല ബാല്യം; റിപ്പബ്ലിക് ദിന പരേഡ് പുരസ്കാരങ്ങൾ വിതരണം ചെയ്തു

ഉജ്ജ്വല ബാല്യം; റിപ്പബ്ലിക് ദിന പരേഡ് പുരസ്കാരങ്ങൾ വിതരണം ചെയ്തു

വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ നടന്ന ജില്ലാതല റിപ്പബ്ലിക്ദിനാഘോഷച്ചടങ്ങില്‍ പോലീസ്, അഗ്നിശമന സേന, ഫോറസ്റ്റ്, എക്സൈസ്, അഗ്നിശമന സേനയുടെ സിവിൽ ഡിഫെൻസ്, , എൻ.സി.സി, എസ്‌.പി.സി, സ്കൗട്ട്, ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ്, ടീം കേരള യുവജന സന്നദ്ധസേന ഉൾപ്പെടെ 28 പ്ലറ്റൂണുകളാണ് പരേഡിൽ പങ്കെടുത്തത്. സിറ്റി പോലീസ് ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്സ് മികച്ച പരേഡിനുള്ള ട്രോഫി മന്ത്രി മുഹമ്മദ്‌ റിയാസിൽ നിന്നും ഏറ്റുവാങ്ങി. എസ്.പി.സി കോഴിക്കോട് സിറ്റിയുടെ മൂന്നാമത്തെ പ്ലറ്റൂൺ വിദ്യാർത്ഥികളുടെ മികച്ച പരേഡിനുള്ള അവാർഡും ഏറ്റുവാങ്ങി. പരേഡിൽ […]

Read More